സിദാൻ നടത്തിയ ആ മാജിക്..

എല്ലാം കഴിഞ്ഞെന്ന് തോന്നിപ്പിച്ചയിടത്ത് നിന്നും കിനാവ് കാണാൻ പഠിപ്പിച്ചു ആശകൾ നൽകി പ്രതീക്ഷകൽ നൽകി .വെറും പ്ലെയേഴ്‌സിന്റെ മറവിൽ എല്ലാം നേടിയെന്ന് പറഞ്ഞവരെ കൊണ്ട് ആത്മവിശ്വാസത്തിനാൽ കളിക്കാരെ തന്റെ ശൈലിക്ക് ഉതകുന്ന നിലയിൽ വർത്തെടുത്തു.
എന്താണോ ഓരോ മത്സരത്തിൽ വേണ്ടത് ഏതൊക്കെ നേരത്തെ പ്ലാൻ ചെയ്ത് കൃത്യമായി ഗ്രൗണ്ടിൽ കാണിച്ചു കൊടുത്ത് ജയം കൈപ്പിടിയിൽ ഒതുക്കി.എന്നും നിറപുഞ്ചിരിയോടെ തന്റെ ശിഷ്യന്മാരെ കൂട്ടുകാരെ പോലെ കൂടെ കൂട്ടി താലോലിച്ചു .

10 മിനിറ്റ് ഇറക്കിയാൽ പോലും ഗോളടിക്കാൻ അവർക്ക് കഴിയുമെന്ന വിശ്വാസം അവരിൽ ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞു.

എല്ലാം കൊണ്ടും രാജകീയമായ 34 ലാലിഗ കിരീടത്തിലേക് റയൽ മാഡ്രിഡ് രാജകീയമായി നിലയുറപ്പിക്കുമ്പോൾ അവരുടെ തലപ്പത്ത് മാന്ത്രിക നീക്കവുമായി നിലകൊണ്ട സീദാന്റെ വിജയമാണ് ലാലിഗ കിരീട നേട്ടം.

കടപ്പാട്

Rate this post