കരിം ബെൻസെമയെ ഓൾഡ് ട്രാഫൊഡിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് | Karim Benzema 

റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ ഈ സീസണിൽ ഫ്രഞ്ച് താരത്തിനായി ലോൺ ഡീൽ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്തതോടെ കരിം ബെൻസെമ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങിവരാൻ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.കഴിഞ്ഞ വർഷം ഡിസംബറിൽ അൽ-നാസറിനോട് 5-2 ന് തോറ്റതിനെ തുടർന്ന് സൗദി പ്രോ ലീഗ് ക്ലബ് അൽ ഇത്തിഹാദുമായുള്ള ബെൻസൈമയുടെ ബന്ധം വഷളായി. അൽ-ഇത്തിഹാദ് ആരാധകരിൽ വലിയൊരു വിഭാഗം തോൽവിക്ക് കാരണക്കാരനായി ബെൻസിമയെ കണ്ടതിനാൽ താരത്തിന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടേണ്ടി വന്നു. 2023 […]

കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ പോരാട്ടം ലൈവ് കാണാം, ഇന്ന് വിജയിച്ചാൽ സെമിയിലെത്തുമോ?

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകരെല്ലാം വളരെയധികം ആകാംക്ഷയോടെയാണ് ഇന്ന് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിലെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ ഒരുങ്ങുന്നത്. കാരണം സൂപ്പർ കപ്പിന്റെ സെമിഫൈനൽ യോഗ്യത നേടുവാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിർണായകമാണ്. സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ജംഷഡ്പൂര് എഫ്സിയെ ഇന്നത്തെ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തുവാൻ കഴിഞ്ഞാൽ അടുത്ത മത്സരം സമനില എങ്കിലും നേടിയാൽ ബ്ലാസ്റ്റേഴ്സിന് സെമിഫൈനൽ ഉറപ്പിക്കാം. ഇന്നത്തെ മത്സരം വിജയിക്കുകയും […]

നെയ്മറിന്റെ അഭാവത്തിൽ സൂപ്പർ ടീം, അർജന്റീന താരങ്ങളുടെ വിളയാട്ടം

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തകർപ്പൻ ഫോം തുടരുന്ന അർജന്റീനയും ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കാത്തിരിക്കുന്ന ഉറുഗ്വയും തങ്ങളുടെ പഴയ ഫോം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബ്രസീലിനെയും ആണ് ആരാധകർ യോഗ്യത മത്സരങ്ങളിൽ കാണുന്നത്. 2023 വർഷത്തിലും ബ്രസീലും അർജന്റീനയും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. അതിനാൽ 2023ൽ ലാറ്റിൻ അമേരിക്കൻ താരങ്ങൾ ക്ലബ്ബിലും ദേശീയ ടീമിനും വേണ്ടി കാഴ്ചവച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ IFFHS ലാറ്റിൻ അമേരിക്കൻ താരങ്ങളുടെ ഒരു ഇലവൻ തയ്യാറാക്കിയിട്ടുണ്ട്. അർജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വയുടെയും താരങ്ങളാണ് […]

‘ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ,ഒരു ടീമായി കളിക്കുന്നത് അവരെ ശക്തരാക്കുന്നു’ : ജംഷഡ്പൂർ പരിശീലകൻ ഖാലിദ് ജമീൽ | Kerala Blasters

കലിംഗ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഷില്ലോങ് ലജോങ്ങിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയിരുന്നു.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7 .30 നാണ് മത്സരം. മത്സരം സ്‌പോർട്‌സ് 18 ചാനലിൽ (ടിവി) തത്സമയം സംപ്രേക്ഷണം ചെയ്യും.ജിയോസിനിമ ആപ്പിലും വെബ്‌സൈറ്റിലും ഗെയിം ലൈവ് സ്ട്രീം ചെയ്യും. ക്വാമെ പെപ്ര ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.സച്ചിൻ […]

ബാഴ്സക്കെതിരെ ഏഴാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ എന്തുകൊണ്ടാണ് റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തിയതെന്ന് വിനീഷ്യസ്..

സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കോപ്പ ടൂർണമെന്റിൽ എതിരാളികളായ എഫ് സി ബാഴ്സലോണയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു വിട്ട് റയൽ മാഡ്രിഡ് ചരിത്രത്തിലെ പതിമൂന്നാമത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി. ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ആദ്യപകുതിയിൽ നേടുന്ന ഹാട്രിക് ഗോളുകളാണ് റയലിനു അനായാസ വിജയം ഒരുക്കുന്നത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വിനീഷ്യസ് ജൂനിയർ ഗോൾ നേടിയപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ siu സെലിബ്രേഷൻ ചെയ്തത് എന്തുകൊണ്ടാണെന്ന് വിവരിച്ചു. ” ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടിയാണ് […]

മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില : ജിറോണയെ പിടിച്ചുകെട്ടി അൽമേരിയ : റോമയെ കീഴടക്കി എസി മിലാൻ : എംബാപ്പയുടെ ഗോളിൽ പിഎസ്ജി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാം ഹോട്‌സ്‌പറുമായി സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് . ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. രണ്ടു തവണ ലീഡ് നേടിയിട്ടും യുണൈറ്റഡിന് വിജയം നേടാൻ സാധിച്ചില്ല.പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ മുകളിലേക്ക് കയറാൻ നോക്കുന്ന എറിക് ടെൻ ഹാഗിന്റെ ടീമിന് ഈ ഫലം നിരാശ നൽകുന്നതാണ്. 40 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന സ്പർസിനായി റിച്ചാർലിസണും റോഡ്രിഗോ ബെന്റാൻകുറും സ്കോർ ചെയ്തു.32 പോയിന്റുമായി യുണൈറ്റഡ് […]

ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയർ , ബാഴ്‌സലോണയെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി റയൽ മാഡ്രിഡ് | Real Madrid

ചിരവൈരികളായ ബാഴ്‌സലോണയെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി റയൽ മാഡ്രിഡ്.സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ബ്രസീലിനെ സൂപ്പർ താരം വിനീഷ്യസ് ജിനിയറിന്റെ ഹാട്രിക്കിന്റെ പിൻബലത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ആദ്യ പകുതിയിൽ തന്നെ വിനീഷ്യസ് ജൂനിയർ ഹാട്രിക് നേടി.കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയാണ് റയൽ 13-ാം സൂപ്പര്‍ കപ്പ് നേടിയത്. കഴിഞ്ഞ വര്‍ഷം റയലിനെ തകര്‍ത്തായിരുന്നു ബാഴ്‌സലോണ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ആ തോല്‍വിയ്‌ക്ക് […]

മെസ്സിയോ റോണോയോ മികച്ചത്? സ്പീഡിനെ നിരാശയിലാക്കി ഗർനാച്ചോ

ലോക ഫുട്ബോളിൽ സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നിവരിലെ ഏറ്റവും മികച്ച താരം ആരാണെന്ന് ചോദ്യം ഫുട്ബോൾ ലോകത്ത് വളരെ പരിചിതമാണ്. ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലിയോ മെസ്സിയുടെയും പേര് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരവുമായി ഉയർത്തി പറയുന്നതും നിരവധി പേരാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്ന്റെ അർജന്റീന താരമായ ഗർനാച്ചോ കൗമാരപ്രായത്തിൽ തന്നെ ഈ രണ്ട് ഇതിഹാസങ്ങളോടൊപ്പം കളിക്കുവാൻ അവസരം ലഭിച്ച താരമാണ്. ചെറുപ്പം മുതലേ ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകനായി വളർന്ന താരം റൊണാൾഡോയെ ഏറ്റവും […]

കോപ്പ അമേരിക്ക ലക്ഷ്യമാക്കി ഇന്റർ മിയാമിയിൽ മെസ്സിയുമായി സുവാരസ് വീണ്ടും ഒന്നിക്കുന്നു | Luis Suarez | Lionel Messi

ലൂയിസ് സുവാരസ് ശനിയാഴ്ച തന്റെ മുൻ ബാഴ്‌സലോണ സഹതാരം ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിച്ചു. ഇന്റർ മിയാമിയിലേക്കുള്ള തന്റെ നീക്കം ജൂണിലെ കോപ്പ അമേരിക്കയിൽ ഉറുഗ്വേയ്‌ക്കൊപ്പം മത്സരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.36 കാരനായ സ്‌ട്രൈക്കർ ബ്രസീലിയൻ ക്ലബ് ഗ്രെമിയോയിൽ നിന്നാണ് ഇന്റർ മയാമിയിലെത്തിയത്. ശനിയാഴ്ച മേജർ ലീഗ് സോക്കർ ക്ലബ്ബുമായുള്ള ആദ്യ പരിശീലന സെഷനിൽ സുവാരസ് പങ്കെടുത്തു.കഴിഞ്ഞ വർഷം ക്ലബ്ബിലേക്ക് മാറിയ മുൻ ബാഴ്സലോണ താരങ്ങളായ ജോർഡി ആൽബക്കും സെർജിയോ ബുസ്‌ക്വെറ്റ്‌സിനൊപ്പം സുവാരസും ചേർന്നിരിക്കുകയാണ്.അജാക്‌സ്, […]

‘ഗോളുകൾ പിറന്നത് ഓസ്‌ട്രേലിയയുടെ മികച്ച പ്രകടനത്തിൽ നിന്നല്ല, മറിച്ച് നിരുത്തരവാദിത്തം കൊണ്ടാണ്’ : ഏഷ്യൻ കപ്പിലെ തോൽവിയെക്കുറിച്ച് ഇഗോർ സ്റ്റിമാക് |  AFC Asian Cup

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടു ഗോളിന്റെ തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്.കരുത്തരായ ഓസ്‌ട്രേലിയയെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ ജാക്‌സിന്‍ ഇര്‍വിന്‍, ജോര്‍ദാന്‍ ബോസ് എന്നിവർ നേടിയ ഗോളുകൾക്ക് ഇന്ത്യ പരാജയം സമ്മതിച്ചു. ടീമിന്റെ പ്രകടനത്തിൽ മൊത്തത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ ചില പിഴവുകളിൽ നിരാശയുണ്ടെന്നും ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു.“ഓസ്‌ട്രേലിയയുടെ ശാരീരികക്ഷമതയും വലതുവശത്ത് നിന്ന് ശക്തമായ ആക്രണമണവും ഉപയോഗിച്ച് […]