ടോണി ക്രൂസിനെ കൂവി സൗദിയിലെ ഫുട്ബോൾ ആരാധകർ. കാരണം റയൽ സൂപ്പർതാരത്തിന്റെ പ്രസ്താവന.

സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡ് സ്ഥാനം പിടിച്ചപ്പോൾ ടോണി ക്രൂസ് പന്ത് തൊട്ടപ്പോഴെല്ലാം സൗദിയിലെ ഫുട്ബോൾ ആരാധകർ കൂവുകയായിരുന്നു. ആരാധകരെ ത്രസിപ്പിച്ച സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ അധികസമയത്ത് മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ച് ഫൈനലിൽ കടന്നു. മത്സരത്തിന്റെ 67 മത്തെ മിനിറ്റിൽ മോഡ്രിചിന് പകരക്കാരനായി ജർമ്മൻ മിഡ്ഫീൽഡർ കളത്തിലിറങ്ങി.പന്തിൽ തൊടുമ്പോഴെല്ലാം ക്രൂസിനെ ആരാധകർ ടാർഗെറ്റുചെയ്‌തു, അതേസമയംതന്നെ മിസ് പാസുകൾ സൗദി ആരാധകർ ആഘോഷിക്കുകയും ചെയ്തു.സൗദി അറേബ്യയിൽ സൃഷ്ടിച്ച ഫുട്ബോൾ […]

‘കരീം ബെൻസെമ പ്രീമിയർ ലീഗിലേക്ക് ?’ : അൽ-ഇത്തിഹാദിൽ നിന്നും ഫ്രഞ്ച് സൂപ്പർ താരത്തെ സ്വന്തമാക്കാൻ ആഴ്‌സണൽ | Karim Benzema

നിരവധി യൂറോപ്യൻ താരങ്ങൾ ഉടൻ സൗദി അറേബ്യ വിടുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനാൽ, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഞെട്ടിക്കുന്ന ചില നീക്കങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ആ കളിക്കാരുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ് ആഴ്‌സണൽ. ജനുവരിയിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ഒരുക്കത്തലാണ് ആഴ്സണൽ. ഫോർവേഡുകളിൽ നിന്നുള്ള മോശം പ്രകടനം 2023 ലെ അവസാനത്തിൽ ആഴ്സണലിന്‌ വലിയ തിരിച്ചടി നൽകിയിരുന്നു. അത്കൊണ്ട് തന്നെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു ഗോൾ വേട്ടക്കാരനെ ഇറക്കാൻ ഗണ്ണേഴ്‌സ് താൽപ്പര്യപ്പെടുന്നു. ബ്രെന്റ്‌ഫോർഡിന്റെ ഇവാൻ ടോണിയാണ് പ്രധാന […]

ഔദ്യോഗിക പ്രഖ്യാപനം വന്നു, ബ്രസീല്‍ ടീമിന്‍റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയറിനെ നിയമിച്ചു |Brazil | Dorival Junior

ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഡോറിവൽ ജൂനിയറിനെ ഔദ്യോഗികമായി നിയമിച്ചു. സാവോപോളോയുടെ പരിശീലകനായിരുന്ന 61-കാരൻ, വെള്ളിയാഴ്ച സിബിഎഫ് പുറത്താക്കിയ ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസിൽ നിന്ന് ചുമതലയേൽക്കും. “ഡോറിവൽ ജൂനിയർ ദേശീയ ടീമിന്റെ പുതിയ പരിശീലകനാണ്. റിയോ ഡി ജനീറോയിലെ സിബിഎഫ് ആസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തെ അവതരിപ്പിക്കും,” സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു.2026 ലോകകപ്പ് വരെ ഡോറിവല്‍ ബ്രസീല്‍ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിന്റെ പ്രക്ഷുബ്ധമായ കാലഘട്ടത്തിനിടയിലാണ് ഡോറിവൽ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ സൗദി അറേബ്യയിൽ കളിക്കുമെന്ന് ലയണൽ മെസ്സി | Lionel Messi | Cristiano Ronaldo

ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ റിയാദ് സീസൺ കപ്പിൽ മത്സരിക്കാൻ ലയണൽ മെസ്സിയുടെ ഇന്റർ മിയാമി സൗദിയിലേക്ക് പോവും. അൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും നേർക്ക് നേർ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് സാധിക്കും. നേരത്തെ മുതൽ ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും റിയാദ് സീസൺ കപ്പിൽ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം നടക്കില്ല എന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലിയോ മെസ്സി തന്റെ […]

‘മാരക്കാന സ്റ്റേഡിയത്തിലെ ആരാധകരുടെ ഏറ്റുമുട്ടൽ’ : അർജന്റീന ബ്രസീൽ ഫുട്ബോൾ ഫെഡറേഷനുകൾക്ക് പിഴ ചുമത്തി ഫിഫ | FIFA Fines Brazilian and Argentina

അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ ബ്രസീലിയൻ, അർജന്റീന ഫുട്ബോൾ ഫെഡറേഷനുകളിൽ നിന്ന് കനത്ത പിഴ ഈടാക്കിയിരിക്കുകയാണ്. നവംബറിൽ ബ്രസീലിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആരാധകർ തമ്മിലുണ്ടായ കലഹത്തിന്റെ പശ്ചാത്തലത്തിലാണ് പിഴ ചുമത്തിയത്. ഇതിനെത്തുടർന്ന് മത്സരത്തിന്റെ കിക്കോഫ് വൈകുകയും ചെയ്തു .റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിനകത്തും പരിസരത്തും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയപ്പോയേഴാണ് പോലീസ് ഇടപെട്ടത്.സ്റ്റേഡിയത്തിനുള്ളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഫിഫ അച്ചടക്ക സമിതി ബ്രസീലിന് 50,000 സ്വിസ് ഫ്രാങ്ക്($59,000 പിഴ ചുമത്തി. മറുവശത്ത് അർജന്റീനയ്ക്ക് 20,000 […]

അർജന്റീനക്കെതിരെ 68ലക്ഷം രൂപ പിഴയും ഉപരോധങ്ങളും ഏർപ്പെടുത്തി ഫിഫ

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആറിൽ അഞ്ച് മത്സരങ്ങളും വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനത്തു മുന്നേറുകയാണ്. ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന 2024ലെ കോപ്പ അമേരിക്ക ടൂർണമെന്റ് വരാനിരിക്കവെ ഇനി ലോകകപ്പ് യോഗ്യത മത്സരങ്ങൾ ടൂർണമെന്റിനു മുൻപായി ടീമുകൾക്ക് കളിക്കാനുണ്ടാവില്ല. അതേസമയം അടുത്തതായി നടക്കുന്ന അർജന്റീനയുടെ ഹോം മത്സരത്തിന് ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഫിഫ. അർജന്റീന ദേശീയ ടീമിന് മോശമായ പ്രവർത്തനങ്ങൾ കാരണമാണ് ഈ ഉപരോധങ്ങൾ ഫിഫ ഏർപ്പെടുത്തിയിരിക്കുന്നത്. അർജന്റീനയുടെ […]

നെയ്മറിന്റെയും റൊണാൾഡോയുടെയും ടീമുകളെ നേരിടാൻ റെഡിയാണെന്ന് ലിയോ മെസ്സി | Lionel Messi

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും വീണ്ടും നേർക്കുനേരെത്തുന്ന പോരാട്ടത്തിന് സൗദിയുടെ മണ്ണ് ഒരുങ്ങുകയാണ്. റിയാദ് സീസൺ കപ്പ് മത്സരങ്ങളിലാണ് ലിയോ മെസ്സിയുടെ ഇന്റർമിയാമി ക്രിസ്ത്യാനോ റൊണാൾഡോയുടെയും നെയ്മർ ജൂനിയറിന്റെയും സൗദി ക്ലബ്ബുകളെ നേരിടുന്നത്. നേരത്തെ മുതൽ ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും റിയാദ് സീസൺ കപ്പിൽ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം നടക്കില്ല എന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലിയോ മെസ്സി […]

ഫെഡർ സെർനിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം ഏതാണ്ട് തീരുമാനമായി |Kerala Blasters

ഒഡീഷ്യൽ വച്ച് നടക്കുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ബി മത്സരങ്ങളിൽ ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ആദ്യം മത്സരം വിജയിച്ചു കയറുന്നത്. ഒരു ഗോൾ നേടിയ ഐമനെ കൂടാതെ ഇരട്ടഗോളുകൾ നേടിയ ക്വാമി പെപ്രാഹ് കൂടിച്ചേർന്നാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടി കൊടുക്കുന്നത്. ഈ മത്സരം നടക്കുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പകരക്കാരനായി യൂറോപ്പിൽ നിന്നുമുള്ള ഒരു […]

‘ഞാൻ അതിൽ ഖേദക്കുന്നില്ല !’ : 2022 ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിനെക്കുറിച്ച് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് | Cristiano Ronaldo

2022 ഫിഫ ലോകകപ്പിന്റെ 16-ാം റൗണ്ട് പോരാട്ടത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്റോസ് മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ തോൽവിയിലും 38 കാരനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആ മത്സരം പോർച്ചുഗൽ പരാജയപെട്ട് പോർച്ചുഗൽ വേൾഡ് കപ്പിൽ നിന്നും പുററത്തായതിനെ തുടർന്ന് ഫെർണാണ്ടോ സാന്റോസിന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ പുതിയ ബെസിക്‌റ്റാസ് കോച്ച് തന്റെ തീരുമാനത്തെ ‘തന്ത്രപരം’ എന്ന് മുദ്രകുത്തി […]

എട്ടു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ അത്ലറ്റികോയെ വീഴ്ത്തി റയൽ മാഡ്രിഡ് : ആദ്യ പാദ സെമിയിൽ വിജയവുമായി ലിവർപൂൾ

റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിതിരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. എട്ടു ഗോളുകൾ പിറന്ന ആവേശകരായ മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എക്സ്ട്രാ ടൈമിലെ അത്ലറ്റികോ ഡിഫൻഡർ സ്റ്റെഫാൻ സാവിച്ചിന്റെ സെൽഫ് ഗോളും ബ്രാഹിം ഡയസിന്റെ ഗോളുമാണ് റയൽ മാഡ്രിഡിന് അത്‌ലറ്റിക്കോയ്‌ക്കെതിരെ 5-3ന്റെ വിജയം നേടിക്കൊടുത്തത്. ഇന്ന് നടക്കുന്ന നടക്കുന്ന ബാഴ്‌സലോണയും ഒസാസുനയും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ നേരിടും. മത്സരത്തിന്റെ […]