ട്രാൻസ്ഫർ റൗണ്ടപ്പ്: സൗദിയിൽ നിന്നും സൂപ്പർതാരം മടങ്ങുന്നു. അർജന്റീന താരം പ്രീമിയർ ലീഗിൽ

1 ലിയനാർഡോ ബോനുച്ചി :ഇറ്റാലിയൻ ഫുട്ബോൾ താരമായ ലിയനാർഡോ ബോനുച്ചിയുടെ ട്രാൻസ്ഫർ അപ്ഡേറ്റ് ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ടിട്ടുണ്ട്. ബുണ്ടസ് ലീഗ് ക്ലബ്ബായ യൂണിയൻ ബെർലിനുമായി കരാർ അവസാനിപ്പിച്ച താരം ലിയനാർഡോ ബോനുച്ചി ഫ്രീ ട്രാൻസ്ഫറിലൂടെ തുർക്കിഷ് ക്ലബ്ബായ ഫെനർബാഹ്യിലെത്തും. 2024 ജൂൺ വരെ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്ന താരം ഉടൻതന്നെ തുർക്കിയിലെത്തുമെന്നാണ് ഫാബ്രിസിയോ പറഞ്ഞത്. 🟡🔵✈️ Leonardo Bonucci, on his way to Istanbul with his agent Alessandro Lucci as he […]

എച്ചവെരിക്ക് പിന്നാലെ മറ്റൊരു അർജന്റീന യുവതാരം കൂടി പ്രീമിയർ ലീഗിൽ ചേർന്നു.

അർജന്റീന താരങ്ങൾക്ക് യൂറോപ്യൻ ക്ലബ്ബുകളിൽ പ്രിയമേറുകയാണ്. അണ്ടർ 17 ലോകകപ്പ് കളിച്ച പല താരങ്ങളെയും യൂറോപ്യൻ വമ്പന്മാർ ലക്ഷ്യം വയ്ക്കുകയാണ്. ലയണൽ മെസ്സിയുടെ പിൻഗാമി എന്നറിയപ്പെടുന്ന ക്ലൗഡിയോ എചവെരിയെ ഇതിനോടകം തന്നെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി കഴിഞ്ഞു. താരവുമായി ഡീൽ ചെയ്ത ശേഷം മാഞ്ചസ്റ്റർ സിറ്റി റിവർ പ്ലേറ്റിലേക്ക് തന്നെ ലോണിൽ വിട്ടിരിക്കുകയാണ്,അടുത്ത സീസൺ മുതൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചേരും.ഇപ്പോഴിതാ മറ്റൊരു യുവതാരം കൂടി പ്രീമിയർ ലീഗിലേക്ക് ചേക്കേറിയിരിക്കുന്നു.അർജന്റീന ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സിന്‍റെ വലിന്റൈൻ ബാർകോയെയാണ് പ്രീമിയർ […]

അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഫെഡോർ സെർനിച്ചിനെക്കുറിച്ചറിയാം |Kerala Blasters |Fedor Černych

പരിക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വേൻ സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരമായി ലിത്വാനിയൻ ഫോർവേഡ് ഫെഡോർ സെർണിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.32 കാരനായ താരം 2023-24 സീസണിന്റെ അവസാനം വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിലും താരം ഉണ്ടായിരുന്നു. 32കാരനായ മുൻനിര താരം 82 മത്സരങ്ങളിൽ ലിത്വാനിയക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. സൈപ്രസ് ക്ലബായ എ.ഇ.എൽ ലിമാസോളിൽനിന്നാണ് ഫെഡോർ ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയെത്തുന്നത്.ആഡിയൻ ലൂണയ്ക്ക് പരിക്കേറ്റതോടെ മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ക്രിയേറ്റീവ് ഔട്ട്ലെറ്റ് ആവശ്യമായിരുന്നു. ഫെഡോറിന്റെ സൈനിംഗ് […]

ലയണൽ മെസ്സി പിഎസ്ജിയെ ബഹുമാനിക്കുന്നില്ല! : മെസ്സിക്കെതിരെ വിമർശനവുമായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി |Lionel Messi

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ വിമർശനവുമായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി. കഴിഞ്ഞ വര്ഷം ഫ്രാൻസ് വിട്ടതിനു ശേഷം ലയണൽ മെസ്സി ക്ലബ്ബിനോട് “ബഹുമാനം” കാണിച്ചില്ലെന്ന് പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ-ഖെലൈഫി പറഞ്ഞു. പിഎസ്ജിയോട് വിട പറഞ്ഞ മെസ്സി ഫ്രഞ്ച് തലസ്ഥാനത്തെ തന്റെ സമയത്തെക്കുറിച്ച് പോസിറ്റീവ് അല്ലാത്ത ചില അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. പി‌എസ്‌ജിയുമായുള്ള കാലത്ത് 75 മത്സരങ്ങളിൽ നിന്ന് 67 ഗോൾ സംഭാവനകളുടെ ശ്രദ്ധേയമായ റെക്കോർഡ് നേടിയ മെസ്സി മേജർ ലീഗ് […]

ബാലൻ ഡി ഓർ അഴിമതിയിൽ ഖലീഫിയുടെ മറുപടി, മെസ്സിക്കൊപ്പം ലോകകപ്പ്‌ ആഘോഷിക്കാത്തതിന് കാരണവുമുണ്ട്.. |Lionel Messi

എട്ടുതവണ ബാലൻഡിയോർ അവാർഡുകൾ സ്വന്തമാക്കിയ ലിയോ മെസ്സിയുടെ 2021ൽ നേടിയ ബാലൻഡിയോർ അവാർഡിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. മെസ്സിക്ക് ബാലൻഡിയോർ നൽകുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസ് ഫുട്ബോൾ മാഗസിനെ പി എസ് ജി സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് പി എസ് ജി ക്കെതിരെ അന്വേഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിമർശനങ്ങൾക്കെതിരെയും ലിയോ മെസ്സിക്ക് പാരിസിൽ അനുഭവപ്പെട്ട സാഹചര്യങ്ങളെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിന്റെ പ്രസിഡന്റ്‌ നാസർ അൽ ഖലീഫി. ഫ്രാൻസിനെതിരെയാണ് മെസ്സി […]

പെപ്രക്ക് ഇരട്ട ഗോൾ ,തകർപ്പൻ ജയത്തോടെ സൂപ്പർ കപ്പിന് തുടക്കംക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി പെപ്ര ഇരട്ട ഗോളുകൾ നേടി. എയ്‌മെനാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടിയത്. ശക്തമായ ടീമുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഷില്ലോങിനെ നേരിടാൻ ഇറങ്ങിയത്. ആദ്യ മിനുട്ട് മുതൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 15 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.പെപ്രയാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചത്.ഡയമന്റകോസിന്റെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ ഘാന […]

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും രണ്ട് താരങ്ങൾ സ്കോട്ടിഷ് ലീഗിലേക്ക് ചേക്കേറും.

2 ഐഎസ്എൽ താരങ്ങൾ സ്കോട്ടിഷ് ടോപ് ഡിവിഷനിലേക്കടുക്കുന്നു. ബംഗളുരു എഫ്സിയുടെ ഇംഗ്ലീഷ് സ്ട്രൈക്കർ കുർട്ടിസ് മെയിൻ, മുംബൈ സിറ്റി എഫ്സിയുടെ സ്കോട്ടിഷ് മധ്യനിര താരം ഗ്രേഗ് സ്റ്റീവാർട്ട് എന്നിവരാണ് ഐഎസ്എൽ കരാർ റദ്ധാക്കി സ്കോട്ട്ലാണ്ടിലേക്ക് പോകാൻ ഒരുങ്ങുന്നത്. ഇരുവരും നേരത്തെ സ്കോട്ടിഷ് ലീഗിൽ കളിച്ചവരാണ്. ഡുണ്ടീ എഫ്സി, മദർ വെൽ, സൈന്റ്റ്‌ മീരൻ എഫ്സി തുടങ്ങിയ ക്ലബ്ബുകളാണ് കുർട്ടിസ് മെയിനിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്. സ്‌കോട്ടിഷ് ക്ലബ്‌ സൈന്റ്റ്‌ മീരാന് വേണ്ടി കളിച്ചതിന് ശേഷമാണ് ഈ സീസൺ തുടക്കത്തിൽ […]

ബ്രേക്കിംഗ് ന്യൂസ്: ലൂണക്ക് ഒരു ഒന്നൊന്നര പകരക്കാരൻ ബ്ലാസ്റ്റേഴ്സിൽ എത്തി

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയ ദേശീയ ടീമിന്റെ നായകൻ ഫെഡർ സെർനിച്ചിന്റെ വരവാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 32 കാരനായ താരം മുന്നേറ്റനിരയിലെ വിവിധ പൊസിഷനുകൾ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ്.ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേൽക്കുകയും സീസൺ നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ കൊണ്ട് വരുന്നത്. 𝐂𝐚𝐩𝐭𝐚𝐢𝐧 𝐋𝐢𝐭𝐡𝐮𝐚𝐧𝐢𝐚 𝐈𝐬 𝐇𝐞𝐫𝐞! 🇱🇹🟡 Yellow Army, join us in welcoming our latest […]

അഡ്രിയാൻ ലൂണക്ക് പകരമായി ലിത്വാനിയൻ ക്യാപ്റ്റനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയൻ ദേശീയ താരം ഫെഡോർ സെർണിചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 32 കാരനായ താരത്തെ സൈപ്രസ് ക്ലബ് AEL ലിമാസോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. താരത്തിന്റെ ട്രാൻസ്ഫർ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ പൂർത്തിയാക്കിയ താരം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും.ലിത്വാനിയക്ക് വേണ്ടി 82 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 12 ഗോളുകൾ നേടിയിട്ടുണ്ട്. 𝐂𝐚𝐩𝐭𝐚𝐢𝐧 𝐋𝐢𝐭𝐡𝐮𝐚𝐧𝐢𝐚 𝐈𝐬 𝐇𝐞𝐫𝐞! 🇱🇹🟡 Yellow Army, join […]

ഏർലിങ് ഹാലൻഡ് ബാഴ്സയിലെത്തുമോ? ട്രാൻസ്ഫർ റൂമറുകൾക്കുള്ള മറുപടി ഇതാണ്..

ലോക ഫുട്ബോളിലെ ഭാവി താരമെന്ന് വിശേഷണമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരമായ ഹാലൻഡ് പതിവുപോലെ ഇത്തവണയും ഗോളുകൾ അടിച്ചു കൂട്ടുകയാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ 15 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയ ഏർലിംഗ് ഹാലൻഡ് യുവേഫ ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന താരത്തിനെ ട്രാൻസ്ഫർ വിൻഡോയിലൂടെ സ്വന്തമാക്കാൻ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. […]