ബ്രസീലിന്റെ അത്ഭുത ബാലൻ ❛മെസ്സിഞ്ഞോ❜യുടെ പിന്നാലെ വമ്പന്മാർ, ബാഴ്സലോണ താരത്തെ സ്വന്തമാക്കിയേക്കും.

‘മെസ്സിഞ്ഞോ’ എന്ന വിളിപ്പേരുള്ള ബ്രസീലിന്റെ വണ്ടർ കിഡ് ആണ് എസ്റ്റേവൊ, ഉയർന്ന റേറ്റിംഗുള്ള ബ്രസീലിയൻ യുവതാരം എസ്റ്റെവോ വില്ലിയനെ സൈൻ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് അനുമതി ലഭിച്ചതായി റിപ്പോർട്ടുണ്ട്. എട്ട് തവണ ബാലൺ ഡി ഓർ ജേതാവുമായുള്ള മെസ്സിയുടെ സാങ്കേതിക സമാനതകൾക്ക് വിംഗർ ചെറുപ്പത്തിൽ തന്നെ ‘മെസിഞ്ഞോ’ എന്ന വിളിപ്പേര് നേടി, 2018 ൽ 10 വയസ്സ് മാത്രം പ്രായമുള്ള നൈക്ക് സ്പോൺസർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ കളിക്കാരനായി മാറിയിരുന്നു.ഡിസംബറിൽ പൽമീറസിനുവേണ്ടി എസ്റ്റെവോ തന്റെ സീനിയർ […]

റൊണാൾഡൊയുമില്ല മെസ്സിയുമില്ല !! ലോകത്തിലെ ഏറ്റവും മൂല്യമേറിയ 50 ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ ഇടം പിടിക്കാതെ സൂപ്പർ താരങ്ങൾ |Lionel Messi | Cristiano Ronaldo

CIES ഫുട്ബോൾ ഒബ്സർവേറ്ററി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള അമ്പത് ഫുട്ബോൾ കളിക്കാരുടെ പേര് വെളിപ്പെടുത്തി. മൂന്ന് റയൽ മാഡ്രിഡ് താരങ്ങൾ ഉൾപ്പെടുന്ന ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ചില ഞെട്ടിക്കുന്ന പേരുകളും പട്ടികയിൽ ഉൾപ്പെടുന്നു.ജൂഡ് ബെല്ലിംഗ്ഹാം ലോകത്തിലെ ഏറ്റവും മൂല്യമായുള്ള കളിക്കാരനാണ്. 267.5 ദശലക്ഷം യൂറോയാണ് ഇംഗ്ലീഷ് മിഡ്ഫീല്ഡറുടെ മൂല്യം.251.2 മില്യൺ യൂറോയുടെ മൂല്യമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ ജേതാവായ എർലിംഗ് ഹാലൻഡാണ് രണ്ടാം സ്ഥാനത്ത്.250.3 മില്യൺ യൂറോയുടെ മൂല്യവുമായി റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ മൂന്നാം സ്ഥാനത്താണ്. […]

യൂറോപ്പിൽ അർജന്റീന താരങ്ങൾ തിളങ്ങിയ രാത്രി, ഇറ്റാലിയൻ ലീഗിൽ ഒന്നാമനായി ലവ്താരോയുടെ ഇന്റർമിലാൻ.

യൂറോപ്പിൽ ഇന്നലെ അർജന്റീന താരങ്ങൾ നിറഞ്ഞാടിയ ദിവസമായിരുന്നു.സിരി എയിൽ ലൗതാരോ മാർട്ടിനെസ് ഗോൾ നേടിയപ്പോൾ ഇന്റർമിലാൻ ഒന്നാം സ്ഥാനം നിലഭദ്രമാക്കി. ആവേശം അലയടിച്ച പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഇന്റർമിലാൻ ഹെല്ലാസ് വെറൊണയെ തോൽപ്പിച്ചു. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ തന്നെ അർജന്റീനയുടെ സൂപ്പർതാരം മാർട്ടിനസ് ഗോളിൽ ഇന്റർ മിലാൻ മുന്നിലെത്തി. കളിയുടെ 74 മിനിട്ടിൽ ഹെൻട്രി ഗോൾ മടക്കിയതോടെ സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെ ആഡ് ഓൺ ടൈമിൽ ഫ്രറ്റെസി ആതിഥേയരെ മുന്നിലെത്തിച്ചു. അവസാന സെക്കൻഡിൽ ലഭിച്ച പെനാൽറ്റി വെറോണ […]

2021ലെ ബാലൺ ഡി ഓർ ലയണൽ മെസ്സിക്ക് ലഭിക്കാൻ സംഘാടകരെ സ്വാധീനിച്ച് പിഎസ്ജി,അഴിമതി നടന്നതായി ആരോപണം |Lionel Messi

ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ന് വേണ്ടി കളിക്കുമ്പോഴാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഏഴാം ബാലൻ ഡി ഓർ സ്വന്തമാക്കുന്നത്. എന്നാൽ 2021-ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് ലഭിക്കാനായി പാരീസ് സെന്റ് ജെർമെയ്‌ൻ ഉദ്യോഗസ്ഥർ സംഘാടകരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടും ലെ മോണ്ടും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഐജിപിഎൻ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ പ്രകാരം, പിഎസ്ജിയും ഫ്രാൻസ് ഫുട്ബോളിന്റെ മുൻ എഡിറ്റർ-ഇൻ-ചീഫുമായ പാസ്കൽ ഫെറെയും ‘വളരെ […]

മെസ്സിയുടെ ബാലൻ ഡി ഓറിനെതിരെ അന്വേഷണം, അഴിമതി നടന്നതായി ആരോപണം |Lionel Messi

ലോക ഫുട്ബോളിൽ എട്ടുതവണ ബാലൻഡിയോർ അവാർഡ് സ്വന്തമാക്കിയ സൂപ്പർ താരമായി ലിയോ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബാലൻഡിയോർ നേടിയ താരം. രണ്ടാം സ്ഥാനത്തെ എതിരാളിയായ ക്രിസ്ത്യാനോ റൊണാൾഡോ ആണ് അഞ്ച് ബാലൻഡിയോർ അവാർഡ് നേട്ടവുമായി ഉള്ളത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിയുടെ 2021ലെ ബാലൻഡിയോർ അവാർഡ് സംബന്ധിച്ച് ചില ആരോപണങ്ങൾ ഉയർന്നു കേൾക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡിഓർ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ആണ് നൽകുന്നത്. അന്നത്തെ ഫ്രാൻസ് […]

‘ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിൽ നിന്നും ആരും ‘വലിയ നേട്ടം’ പ്രതീക്ഷിക്കേണ്ട’: ഇഗോർ സ്റ്റിമാക് | Asian Cup | Igor Stimac

അടുത്തയാഴ്ച ഖത്തറിൽ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിൽ നിന്നും ആരും ‘വലിയ നേട്ടം’ പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പറഞ്ഞു.“യഥാർത്ഥത്തിൽ, നമുക്ക് ഏഷ്യൻ കപ്പിൽ എന്തെങ്കിലും നേടണം എന്നാൽ വലിയ നേട്ടം പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യമല്ല, ”സ്റ്റിമാക് റെവ് സ്പോർട്സിനോട് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ക്രൊയേഷ്യൻ കോച്ചിനെ സംബന്ധിച്ചിടത്തോളം ഏഷ്യൻ കപ്പിൽ നിന്നും നിന്ന് അനുഭവം നേടുകയും അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി നേട്ടം ഉപയോഗിക്കുകയുമാണ് പ്രധാന ലക്ഷ്യം. മാർച്ച് 21ന് […]

ടിമോ വെർണർ വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു | Timo Werner

ചെൽസി ഏറെ കൊട്ടിഘോഷിച്ച ട്രാൻസ്ഫറായിരുന്നു ലെയ്പ്സിഗിൽ നിന്നുമെത്തിച്ച ജർമൻ താരം ടിമോ വെർണറുടേത്, എന്നാൽ രണ്ടുവർഷംകൊണ്ട് കരാർ അവസാനിപ്പിച്ച് വീണ്ടും തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചു പോയിരുന്നു വെർണർ. ഇപ്പോഴിതാ താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുകയാണ്. സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ആറുമാസ ലോണിലാണ് 27 കാരൻ വെർണർ ടോട്ടൻഹാമിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.ലെയ്പ്സിഗ് താരം ബുന്ദസ്ലീഗയിൽ ഇതുവരെ 8 മത്സരങ്ങളിൽ രണ്ടു ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ. 🚨⚪️ Timo Werner has accepted […]

2023 ലെ ഏറ്റവും മികച്ച ടീമിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കി, ലയണൽ മെസ്സി ടീമിൽ | Cristiano Ronaldo

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) 2023-ലെ മികച്ച ടീമിനെ തെരഞ്ഞെടുത്തു.. മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളാണ് ലൈനപ്പിൽ ആധിപത്യം പുലർത്തിയത്. 2023 ലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം കണ്ടെത്തിയില്ല. എന്നാൽ ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം കണ്ടെത്തി. പോർച്ചുഗീസ് മാസ്ട്രോ തന്റെ ക്ലബ്ബും രാജ്യവുമായി ഒരു വർഷം സമാനതകളില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്.ക്ലബ്ബിനും രാജ്യത്തിനുമായി 2023 ൽ 53 ഗോളുകളും 15 അസിസ്റ്റുകളും നേടിയ […]

2023 ലെ ഏറ്റവും മികച്ച നിമിഷങ്ങൾ തിരഞ്ഞെടുത്ത് ഇവാൻ വുകോമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും |Kerala Blasters

2023 കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു .ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2022-23 സീസണിൽ തുടർച്ചയായി രണ്ടാം തവണ പ്ലേ ഓഫിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ പാതി വഴിയിൽ നിൽക്കുമ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.ഇവാൻ വുകോമാനോവിച്ചിന്റെ ടീം കഴിഞ്ഞ വര്ഷം വലിയ പുരോഗതിയാണ് കൈവരിച്ചത്. ഐഎസ്എൽ 2023-24 ലെ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാമതാണ്ബ്ലാസ്റ്റേഴ്‌സ്.2023 അവസാനിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ തിരഞ്ഞെടുത്ത് ഇവാൻ വുകോമനോവിച്ചും കേരള […]

ഫെർണാണ്ടോ ദിനിസിനെ പുറത്താക്കി, പുതിയ പരിശീലകനെ കണ്ടെത്തി ബ്രസീൽ | Brazil | Fernando Diniz

ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഫെർണാണ്ടോ ദിനിസിനെ ദേശീയ ടീമിന്റെ താത്കാലിക പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി.ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിനെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിൽ.ഫ്ലുമിനെൻസിന്റെ പരിശീലകൻ കൂടിയായ ദിനിസ് വേൾഡ് കപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. ജൂലൈയിൽ ബ്രസീലിന്റെ പരിശീലകനായി ജോലിയിൽ കയറിയ ദിനിസിണ് പ്രതീക്ഷക്കൊത്ത് ഉയരാൻ ഒരിക്കലും സാധിച്ചില്ല.ദക്ഷിണ അമേരിക്കയുടെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീൽ നിലവിൽ ആറാം സ്ഥാനത്താണ്. അര്ജന്റീന ഉറുഗ്വേ എന്നിവരോട് പരാജയപ്പെടുകയും […]