റാമോസ് വിചാരിച്ചിരുന്നെങ്കിൽ ബെൻസിമക്ക് മെസിക്കു മുന്നിലെത്താമായിരുന്നു

2014-15 സീസണിൽ റൊണാൾഡോയാണ് റയലിനു വേണ്ടി ലാലിഗ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി പുരസ്കാരം അവസാനമായി നേടുന്നത്. അതിനു ശേഷം ഇതുവരെ സുവാരസ്, മെസി എന്നിവരിലൂടെ ബാഴ്സ താരങ്ങൾ മാത്രമേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. ഇത്തവണയും ബാഴ്സ നായകനായ മെസി തന്നെയാണ് പിച്ചിച്ചി സ്വന്തമാക്കാനുള്ള ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ റയൽ സ്ട്രൈക്കർ ബെൻസിമക്ക് ഈ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു എന്നതാണ് സത്യം. എന്നാൽ റയലിന്റെ പെനാൽട്ടികൾ എടുക്കുന്നത് നായകൻ റാമോസാണെന്നത് ബെൻസിമ ടോപ് സ്കോറർമാരിൽ രണ്ടാം […]

നാലു വർഷത്തിനു ശേഷം യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കാൻ റൊണാൾഡോ

കഴിഞ്ഞ മൂന്നു വർഷത്തിലും മെസി സ്വന്തമാക്കിയ യൂറോപ്പിലെ ലീഗുകളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരം ഇത്തവണ റൊണാൾഡോക്കു സ്വന്തമാക്കാൻ സുവർണാവസരം. ബയേൺ മ്യൂണിക്ക് താരമായ ലെവൻഡോവ്സ്കിയാണ് നിലവിൽ ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനു വേണ്ടി മുന്നിലെങ്കിലും സീരി എയിൽ ഇനിയും നിരവധി മത്സരങ്ങൾ ബാക്കിയുള്ളത് റൊണാൾഡോക്കു നേട്ടമാണ്. യുവന്റസിനു വേണ്ടി രണ്ടാമത്തെ സീസണിലും തകർപ്പൻ പ്രകടനം തുടരുന്ന റൊണാൾഡോ നിലവിൽ ഇരുപത്തിയെട്ടു ഗോളുകളാണ് ലീഗിൽ നേടിയിരിക്കുന്നത്. ബയേൺ സ്ട്രൈക്കർ ലെവൻഡോവ്സ്കി മുപ്പത്തിനാലു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും സീരി എയിൽ […]

“ലാലിഗ ബാഴ്സലോണ നേടും”ആരാധകന്റെ രസകരമായ കുറിപ്പ്

ഞാൻ ആഗ്രഹിക്കുന്ന ലാലിഗ ക്ലൈമാക്സ്‌:Mhd Sah ഇന്ന് റിയൽ ഗ്രാൻഡെക്ക് എതിരെ ഉള്ള കളി തോൽക്കുകയും ബാർസിയും madirid ആയി ഒരു പോയിന്റ് വിത്യാസം ആകുകയും ചെയ്യണം. എന്നിട്ട് 37 റൗണ്ട് കളിയിൽ ബാർസിയും, റിയലും വിജയിക്കണം. പിന്നീട് ഏവരും കാത്തിരിക്കുന്ന 38 റൗണ്ട് കളി റാമോസും മെസ്സിയും ഈ സീസണിലെ അവസാനത്തെ ലാലിഗ കളിക്ക് ഒരേ സമയം കളിക്കുന്നു.. ബാർസ ആരാധകരും റിയലിന്റെ ആരാധകരും 2കളിയും ഒരേ സമയത് ലൈവ് ആയി കാണുന്നു.അങ്ങെനെ ആദ്യ 10മിനിറ്റ് […]

പെനാൽട്ടികൾ ഒഴിവാക്കിയാൽ യൂറോപ്യൻ ഗോൾഡൻ ഷൂവിൽ മെസിയും റൊണാൾഡോയും ബഹുദൂരം പിന്നിൽ

കളിക്കുന്ന ടീമിന്റെ പ്രധാന താരങ്ങളാണ് എന്നതു കൊണ്ടു തന്നെ ടീമിനു വേണ്ടി പെനാൽട്ടികൾ എടുക്കുന്നതും മെസിയും റൊണാൾഡോയും തന്നെയാണ്. അവർ നേടിയ ഗോളുകളുടെ എണ്ണം വർദ്ധിക്കാൻ അതു സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ അറ്റലാൻറക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ ഇരുപത്തിയെട്ടു ഗോളുകളാണ് റൊണാൾഡോ ലീഗിൽ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പെനാൽറ്റി ഗോളുകൾ ഒഴിവാക്കിയാൽ യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പോരാട്ടത്തിൽ മെസിയും റൊണാൾഡോയും ഏറെ പിന്നിലാണെന്നതാണ് സത്യം. അതേ സമയം യൂറോപ്പിൽ അത്ര അറിയപ്പെടാത്ത താരങ്ങളിൽ […]

ആഴ്ചയിൽ ശമ്പളം മൂന്നരക്കോടിയോളം, ജോലി ബെഞ്ചിലിരുന്ന് ഉറക്കം; റയലിനെ പരിഹസിച്ച് ബേൽ

റെക്കോർഡ് തുകയുടെ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് ബേലിനെ സ്വന്തമാക്കിയപ്പോൾ അതു തങ്ങൾക്കു തന്നെ കുരിശാകുമെന്ന് ക്ലബ് നേതൃത്വം കരുതിക്കാണില്ല. റയലിനു വേണ്ടി പല നിർണായക മത്സരങ്ങളിലും ഗോളുകൾ നേടി ടീമിനെ കിരീടത്തിലേക്കു നയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ക്ലബിനോടുള്ള താരത്തിന്റെ സമീപനം ചർച്ചകൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. റയൽ നേരത്തെ തന്നെ ബേലിനെ വിൽക്കാൻ ശ്രമിച്ചെങ്കിലും ക്ലബ് വിടില്ലെന്ന് താരം ഉറപ്പിക്കുകയായിരുന്നു. അവസരങ്ങൾ കുറവാണെന്ന് ബോധ്യമായിട്ടും കനത്ത ശമ്പളം വാങ്ങി റയലിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്. അതിനിടയിൽ ഗോൾഫിനോടുള്ള താൽപര്യത്തിന്റെ പേരിൽ […]

കോണ്ടെയെ ഇന്റർ മിലാൻ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ

പരിശീലകനായ അന്റോണിയോ കോണ്ടെയെ ഇന്റർ മിലാൻ പുറത്താക്കുമെന്ന് അഭ്യൂഹങ്ങൾ. ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്സാണ് ഇക്കാര്യം പുറത്തു വിട്ടത്. നിലവിൽ ടീമിന്റെ മോശം പ്രകടനത്തിനൊപ്പം പ്രസ് കോൺഫറൻസടക്കമുള്ള കാര്യങ്ങളിൽ കോണ്ടെയുടെ രീതികളോട് ക്ലബ് നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസണിന്റെ തുടക്കം വളരെ മികച്ചതായിരുന്നു ഇന്റർ മിലാന്റെത്. സ്ഥാനമേറ്റെടുത്ത ആദ്യ സീസണിൽ തന്നെ കോണ്ടെ ഇന്ററിന് കിരീടം നേടിക്കൊടുക്കുമെന്നു പ്രതീക്ഷിച്ചവരും കുറവല്ല. എന്നാൽ ഇപ്പോൾ മോശം പ്രകടനം നടത്തുന്ന ടീം സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള യുവന്റസുമായി […]

റയൽ പുതിയ താരങ്ങളെ വാങ്ങില്ല, തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ സിദാനും പെരസും

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് പുതിയ താരങ്ങളെ ആരെയും സ്വന്തമാക്കില്ലെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം കൊറോണ വൈറസിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഏതാനും താരങ്ങളെ ഒഴിവാക്കി 2021ലെ സീസണിലേക്കു വേണ്ട തുക സ്വരൂപിക്കാനാണ് റയലിന്റെ നീക്കം. സീസൺ നിർത്തി വെക്കുന്നതിനു മുൻപ് റയൽ സ്ഥിരതയില്ലാത്ത പ്രകടനമാണു കാഴ്ച വെച്ചിരുന്നതെങ്കിലും സീസൺ പുനരാരംഭിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ടീമിനു വിജയിക്കാനായിട്ടുണ്ട്. നിലവിലെ താരങ്ങളെ വച്ചു തന്നെ അടുത്ത സീസണെ അഭിമുഖീകരിക്കാൻ റയൽ […]

ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ വിളിക്കാം “ഇതിഹാസം”

എല്ലാ സൂപ്പർഹീറോകളും മുഖംമൂടി വെക്കാറില്ലെന്നു പറഞ്ഞത് ആരാണെന്നറിയില്ല. ഫുട്ബോളിലെ സൂപ്പർഹീറോകളെല്ലാം മുഖംമൂടിയണിയാത്തവരാണ്. അവരിൽ ലോകമറിയുന്നവരും അറിയാത്തവരുമുണ്ട്. ഫുട്ബോൾ ലോകത്ത് വിശ്വസ്തതയുടെ പര്യായമായി നിന്ന എത്രയോ താരങ്ങളെ നിങ്ങൾക്കറിയാം. ടോട്ടി, ബുഫൺ, പുയോൾ എന്നിങ്ങനെ നിരവധി താരങ്ങളുടെ പേരുകൾ നമുക്കു പറയാം. എന്നാൽ അവരെയെല്ലാം നിഷ്പ്രഭരാക്കുന്ന ഒരു താരത്തിന്റെ കഥയാണിവിടെ പറയുന്നത്. വിജയത്തിലും തോൽവിയിലും തകർച്ചയിലുമെല്ലാം തന്റെ ടീമിനൊപ്പം മാത്രം തുടർന്ന് അവരെ അതിൽ നിന്നും കൈ പിടിച്ചുയർത്തിയ അപ്രശസ്തനായ ഒരു താരത്തെക്കുറിച്ച്. ഇറ്റാലിയൻ ക്ലബ് പാർമയുടെ ഹെഡ്ക്വാർട്ടേഴ്സിൽ […]

മെസിയെപ്പോലെ മധ്യനിരയിൽ കളിക്കാൻ ശ്രമിച്ച് റൊണാൾഡോ, ഫലം യുവന്റസ് ഗോൾ വഴങ്ങി

ഒരു മുന്നേറ്റനിര താരമാണെങ്കിലും പലപ്പോഴും മധ്യനിരയിലേക്ക് ഇറങ്ങിച്ചെന്ന് കളിമെനയാൻ കഴിയുന്ന ഒരു പ്ലേ മേക്കർ കൂടിയാണ് മെസി. സാവിയും ഇനിയേസ്റ്റയും പടിയിറങ്ങിയതിനു ശേഷം ബാഴ്സ മധ്യനിരയുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പ്രകടമാകാത്തതിനു കാരണം മെസിയുടെ സാന്നിധ്യമാണ്. പല തവണ മികച്ച പ്ലേമേക്കർക്കുള്ള പുരസ്കാരവും ബാഴ്സ നായകൻ സ്വന്തമാക്കിയിട്ടുണ്ട്‌. യുണൈറ്റഡിൽ സമാനമായ രീതിയിലാണ് റൊണാൾഡോ കളിച്ചിട്ടുള്ളതെങ്കിലും ഇപ്പോൾ ഒരു ഗോൾവേട്ടക്കാരൻ മാത്രമായി താരം മാറിയിട്ടുണ്ട്. എന്നാൽ മെസിയെപ്പോലെ ഇപ്പോൾ റൊണാൾഡോ കളിച്ചാൽ എന്തു സംഭവിക്കുമെന്നാണ് എസി മിലാനെതിരായ […]

അർടേട്ടക്കു വേണ്ടാത്ത ആഴ്സനൽ താരത്തെ റാഞ്ചാൻ ബാഴ്സയും അറ്റ്ലറ്റികോയും ഇന്ററും

ആഴ്സനലിന്റെ ഫ്രഞ്ച് മധ്യനിരതാരമായ ഗുൻഡൂസിയെ സ്വന്തമാക്കാൻ ബാഴ്സലോണ, അറ്റ്ലറ്റികോ, ഇന്റർ മിലാൻ എന്നീ ക്ലബുകൾ ശ്രമമാരംഭിച്ചു. ഫ്രഞ്ച് മാധ്യമമായ ലെ എക്വിപ്പെയാണ് ഈ വിവരം പുറത്തു വിട്ടത്. നാൽപതു മില്യൺ ആഴ്സനൽ ആവശ്യപ്പെടുന്ന താരം ഈ സീസണിനപ്പുറം ഗണ്ണേഴ്സിൽ തുടരില്ലെന്നാണ് സൂചനകൾ. ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷമാണ് അർടേട്ട ഗുൻഡൂസിയെ വിൽക്കാൻ തീരുമാനമെടുക്കുന്നത്. ജൂൺ 20നു നടന്ന മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച താരം ബ്രൈറ്റണിന്റെ നീൽ മൗപുവേയുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പേരിൽ അർടേട്ട […]