31 താരങ്ങളുടെ ലിസ്റ്റ് നൽകി സ്‌കലോനി, ഇടം നേടിയവരെ അറിയാം! |Qatar 2022 |Argentina

ഖത്തർ വേൾഡ് കപ്പിനുള്ള പ്രിലിമിനറി ലിസ്റ്റ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി നേരത്തെ തന്നെ ഫിഫക്ക് നൽകിയിരുന്നു.46 താരങ്ങളായിരുന്നു ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇനി വരുന്ന നവംബർ 14ാം തീയതി പരിശീലകൻ ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

എന്നാൽ ഇതിനു മുൻപേ ഈ ലിസ്റ്റ് സ്‌കലോനി ഒന്ന് കൂടെ ചുരുക്കിയിട്ടുണ്ട്.31 പേരുടെ ലിസ്റ്റ് ആയി കൊണ്ടാണ് ചുരുക്കിയിട്ടുള്ളത്.സ്‌കലോനി ഈ 31 പേരുടെ പട്ടിക AFA ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രമുഖ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പരിക്കു മൂലം സംശയത്തിലുള്ള ലോ സെൽസോയെ സ്‌കലോനി ഈ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണ്. ഏതായാലും ഈ 31 പേരിൽനിന്നും 5 താരങ്ങളെ ഒഴിവാക്കി കൊണ്ടാണ് അർജന്റീന ഫൈനൽ സ്‌ക്വാഡ് പുറത്തുവിടുക.നേരത്തെ പ്രിലിമിനറി ലിസ്റ്റിൽ ഉണ്ടാവുകയും 31 അംഗ ലിസ്റ്റിൽ ഇടം നേടാൻ സാധിക്കാതെ പോയതുമായി താരങ്ങളുടെ പട്ടിക താഴെ നൽകുന്നു.

അഗസ്റ്റിൻ മാർഷെസിൻ, അഗസ്റ്റിൻ റോസി, ഫാകുണ്ടോ മദീന, നെഹുവെൻ പെരെസ്, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, മാർക്കോസ് സെനെസി, നിക്കോളാസ് ഡൊമിംഗ്യൂസ്, ലൂക്കാസ് ഒകാംപോസ്, മാക്സിമിലിയാനോ മെസ, ജിയോവാനി സിമിയോണി, എമിലിയാനോ ബ്യൂണ്ടിയ, സോ മലെജാന്തോ അലാരിയ, സോ മലെജാന്തോ അലാരിയ

ഇനി ഈ 31 പേരുടെ സ്‌ക്വാഡിൽ ഇടം നേടിയ താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് പരിശോധിക്കാം.

എമിലിയാനോ ഡിബു മാർട്ടിനെസ്, ജെറോണിമോ റുല്ലി, ഫ്രാങ്കോ അർമാനി, ജുവാൻ മുസ്സോ, നഹുവൽ മൊലിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജെർമെയ്ൻ പെസെല്ല, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാൻ പാർഗൊ ഫോയ്ത്ത് ,അലക്സിസ് മാക് അലിസ്റ്റർ,ഗൂഡോ റോഡ്രിഗസ്,അലെജാൻഡ്രോ പാപ്പു ഗോമസ്,എൻസോ ഫെർണാണ്ടസ്,തിയാഗോ അൽമാഡ,ലയണൽ മെസ്സി,ലൗട്ടാരോ മാർട്ടിനെസ്,ഏഞ്ചൽ ഡി മരിയ,ജൂലിയൻ അൽവാരസ്,പോളോ ഡിബാല,നിക്കോളാസ് ഗോൺസാലസ്,ജോആംഗൽ കോറിയ

Rate this post