അഹംഭാവം മാറ്റിവെക്കൂ, എംബാപ്പെക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഫ്രഞ്ച് താരം

സൂപ്പർതാരം കിലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം പിഎസ്‌ജിക്കെതിരെ നടത്തിയ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഫ്രാൻസിന്റെ മുൻ താരമായ ക്രിസ്റ്റഫെ ഡുഗറി. സീസൺ ടിക്കറ്റിന്റെ പ്രൊമോഷണൽ വീഡിയോ തന്നെ മാത്രം കേന്ദ്രീകരിച്ച് ഇറക്കിയതിനെ തുടർന്നാണ്

മെസ്സിക്ക് പിഎസ്ജിയിൽ കടുത്ത അവഗണന, അഞ്ച് പേരിൽ ഒരാളായി പോലും മെസ്സിയെ പരിഗണിച്ചില്ല.

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ മെസ്സി എത്തിയിട്ട് ഇപ്പോൾ രണ്ടാമത്തെ വർഷമാണ്. ആദ്യ സീസണിൽ വലിയ മികവ് ഒന്നും പുലർത്താൻ മെസ്സിക്ക് സാധിച്ചിരുന്നില്ലങ്കിലും ഈ സീസണിൽ മികച്ച രൂപത്തിലാണ് മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ലീഗിൽ 8 ഗോളുകളും 10

ചെൽസി അല്ലെങ്കിൽ ബയേൺ, ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം മറന്നേക്കു : ക്രിസ്റ്റ്യാനോ മെന്റസിനോട്…

കഴിഞ്ഞ 20 വർഷത്തോളമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയി പ്രവർത്തിച്ചു പോരുന്ന വ്യക്തിയാണ് ജോർഗേ മെന്റസ്. ഒരു ഏജന്റ് എന്നതിനേക്കാൾ ഉപരി രണ്ടുപേരും വലിയ സൗഹൃദത്തിലുമായിരുന്നു. ലോക ഫുട്ബോളിലെ സൂപ്പർ ഏജന്റ്മാരിൽ ഒരാളാണ് ജോർഗേ

16 ദിവസത്തിനിടെ 15 ഗോളുകൾ, ചിറകടിച്ചുയർന്ന് ലോക ചാമ്പ്യന്മാർ.

ഖത്തർ വേൾഡ് കപ്പിൽ അസാധാരണമായ പ്രകടനം നടത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. അർജന്റീനയുടെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയതോടുകൂടിയാണ് കിരീടം അർജന്റീനയിൽ എത്തിയത്.വേൾഡ് കപ്പ് കഴിഞ്ഞതിനുശേഷം തങ്ങളുടെ

മെസ്സിയുടെ ബിയർ ബോട്ടിൽ സമ്മാനം, കൈപ്പറ്റിയ ശേഷമുള്ള ബുഫണിന്റെ പ്രതികരണമിങ്ങനെ !

കഴിഞ്ഞ ലാലിഗ മത്സരത്തിലായിരുന്നു ലയണൽ മെസ്സി ഇതിഹാസതാരം പെലെയുടെ റെക്കോർഡ് തകർത്തെറിഞ്ഞത്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ആണ് മെസ്സി കടപുഴക്കിയത്. 644 ഗോളുകളാണ് മെസ്സി ബാഴ്സക്ക്‌ വേണ്ടി നേടിയത്. പെലെ

ടോട്ടൻഹാം സൂപ്പർ താരത്തെ അറസ്റ്റ് ചെയ്തു !

ടോട്ടൻഹാമിന്റെ പ്രതിരോധനിര താരം ഡാനി റോസ് അറസ്റ്റിലായി. ഇന്നലെയാണ് താരം അറസ്റ്റിലായ വിവരം ഫുട്ബോൾ ലോകമറിയുന്നത്. അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിനെ തുടർന്നാണ് പോലീസിന് താരത്തെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. അമിതമായ വേഗതയിൽ താരം

തന്റെ സഹതാരങ്ങൾക്ക്‌ കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് നെയ്മർ ജൂനിയർ !

ഈ ആഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ആദ്യ മത്സരത്തിൽ യുണൈറ്റഡ് പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ച് കീഴടക്കിയിരുന്നു. 2-1 എന്ന സ്കോറിനായിരുന്നു അന്ന് പിഎസ്ജി തോൽവി

അഗ്വേറൊയുടെ പകരക്കാരൻ അർജന്റീനയിൽ നിന്ന് തന്നെ, സൂപ്പർ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിൽ പെപ് !

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊയുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കാനിരിക്കുകയാണ്. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പുരോഗതിയൊന്നും ഇതുവരെ വന്നിട്ടില്ല. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ

ആ സെലിബ്രേഷൻ നടത്താനുള്ള കാരണമെന്ത്‌? വിശദീകരണവുമായി ഗ്രീസ്‌മാൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബാഴ്സലോണ ഒസാസുനയെ കീഴടക്കിയിരുന്നത്. മാർട്ടിൻ ബ്രൈത്വെയിറ്റ്, അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ, ലയണൽ മെസ്സി എന്നിവരായിരുന്നു ബാഴ്സയുടെ ഗോളുകൾ നേടിയിരുന്നത്.

സിറ്റിക്ക്‌ മാത്രമല്ല, ലയണൽ മെസ്സിയെ ലംപാർഡിന്റെ ചെൽസിക്കും വേണം !

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടാനുള്ള ഒരുക്കത്തിലാണ് എന്നുള്ളത് ഏകദേശം ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അതിനുള്ള ശ്രമങ്ങൾ മെസ്സി നടത്തിയിരുന്നുവെങ്കിലും ബാഴ്സ വിലങ്ങുതടിയായതിനാൽ നീക്കം