ഗിന്നസ് ബുക്കിൽ ഇടം നേടി ബാഴ്സ വിസ്മയം അൻസു ഫാറ്റി !

ലോകറെക്കോർഡുകൾ രേഖപ്പെടുത്തി വെക്കുന്ന ഗിന്നസ് ബുക്കിൽ തന്റെ നാമം ചേർത്തിരിക്കുകയാണ് ബാഴ്‌സയുടെ യുവവിസ്മയം അൻസു ഫാറ്റി. ഇന്നലെയാണ് താരം ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയത് പബ്ലിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്‌കോറർ

തിരക്കേറിയ മത്സരഷെഡ്യൂൾ, മെസ്സിയുടെ കാര്യത്തിൽ പുതിയ തീരുമാനം കൈകൊള്ളാൻ കൂമാൻ !

സൂപ്പർ താരം ലയണൽ മെസ്സി തന്റെ ടീമിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് കൂമാനറിയാം. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ മത്സരങ്ങൾ മുന്നിൽ നിൽക്കുമ്പോൾ മെസ്സിയുടെ സാന്നിധ്യം ടീമിന് തുണയാവുമെന്നാണ് കൂമാൻ കരുതുന്നത്. എന്നാൽ ബാഴ്സയെ

അന്ന് മെസ്സി ചെൽസിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളെ കൊണ്ട് സമ്പുഷ്ടമായ ഒരു ട്രാൻസ്ഫർ ജാലകമാണ് ഇപ്രാവശ്യം കടന്നു പോയത്. ബാഴ്‌സയുടെ പിന്തിരിപ്പൻ നയങ്ങളിൽ പ്രതിഷേധമർപ്പിച്ച മെസ്സി തനിക്ക് ക്ലബ് വിടണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാഴ്‌സ

ബാഴ്സയുടെ മാറ്റത്തിന് കാരണം കൂമാൻ? മെസ്സിയുൾപ്പെടുന്ന എല്ലാ താരങ്ങളെയും തൃപ്തിപ്പെടുത്താൻ കൂമാന്…

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ കൂമാന് കീഴിൽ ക്ലബ് മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പറയത്തക്ക പുതിയ താരങ്ങളെയൊന്നും എത്തിക്കാതെ തന്നെ മികച്ച മാറ്റങ്ങൾ വരുത്താൻ കൂമാന് കഴിഞ്ഞിട്ടുണ്ട്. പ്രീ സീസണിലെ മൂന്ന് മത്സരങ്ങളിലും

സുവാരസുമായി കരാറിലെത്തി, പക്ഷെ അന്ന് ലിവർപൂൾ പരിഹസിച്ചു വിട്ടെന്ന് വെങ്ങർ.

2014-ലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ലിവർപൂൾ വിട്ട് എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറിയത്. താരത്തിന് വേണ്ടി അന്ന് ലിവർപൂളിനെ നിരവധി ക്ലബുകൾ സമീപിച്ചിരുന്നു. ഒടുവിൽ താരം ബാഴ്‌സയിലേക്ക് കൂടുമാറാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അന്ന്

സിദാന് എന്നെ ആവിശ്യമുണ്ട്, പക്ഷെ ഞാൻ ക്ലബ് വിടുകയാണെന്ന് തുറന്നുപറഞ്ഞു, റയൽ താരം പറയുന്നു.

റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് തന്നെ ആവിശ്യമുണ്ടായിരുന്നുവെന്നും എന്നാൽ താൻ ക്ലബ് വിടണമെന്ന് അദ്ദേഹത്തോട് തുറന്നു പറയുകയുമായിരുന്നുവെന്ന് റയൽ മാഡ്രിഡ്‌ താരം ബോർജ മയോറോൾ. നിലവിൽ റയൽ മാഡ്രിഡിൽ നിന്നും ലോണടിസ്ഥാനത്തിൽ ഇറ്റാലിയൻ

കൂമാനും റൊട്ടേഷൻ തന്ത്രം പയറ്റുന്നു, ഗെറ്റാഫെക്കെതിരെ നിർണായകമായ മൂന്ന് മാറ്റങ്ങൾ വരുത്തും !

ഇതുവരെ ലാലിഗയിൽ കൂമാന് കീഴിൽ മൂന്ന് മത്സരങ്ങളാണ് എഫ്സി ബാഴ്സലോണ കളിച്ചിട്ടുള്ളത്. ഈ മൂന്ന് മത്സരങ്ങളും കാര്യമായി മാറ്റങ്ങൾ ഒന്നും വരുത്താതെ ഒരേ ലൈനപ്പ് തന്നെയാണ് കൂമാൻ ഉപയോഗിച്ചത്. ആദ്യത്തെ രണ്ട് മത്സരത്തിൽ മികച്ച വിജയം നേടാൻ

തങ്ങൾ നോട്ടമിട്ട താരങ്ങളുടെ ലിസ്റ്റിലേക്ക് ഒരു യുവപ്രതിഭകൂടി, അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താണ്ഡവമാടാൻ…

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരൊറ്റ ചില്ലിക്കാശ് പോലും ചിലവഴിക്കാത്ത പ്രമുഖ ക്ലബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്‌. പരിശീലകൻ സിനദിൻ സിദാനും പ്രസിഡന്റ്‌ പെരെസും ഇപ്രാവശ്യം താരങ്ങളെയൊന്നും എത്തിക്കേണ്ട എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. എന്നാൽ അടുത്ത

ഒടുവിൽ പോഗ്ബക്ക് വേണ്ടിയുള്ള ശ്രമം നിർത്തലാക്കി, പകരം ആ യുവപ്രതിഭയെ സൈൻ ചെയ്യുമെന്ന് സ്ഥിരീകരിച്ച്…

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയെ റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാന് ക്ലബ്ബിലെത്തിക്കാൻ താല്പര്യമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മുമ്പ് പല കുറി ചെറിയ രീതിയിൽ ഉള്ള നീക്കങ്ങൾ ഒക്കെ തന്നെയും റയൽ മാഡ്രിഡ്‌ പോഗ്ബക്ക്

തിയാഗോക്ക്‌ വേണ്ടി അവസാനനിമിഷം വാതിലിൽ മുട്ടി നോക്കി ബാഴ്സ, പക്ഷെ സംഭവിച്ചത് മറ്റൊന്ന്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബയേൺ മ്യൂണിക്കിൽ നിന്നും മധ്യനിരയിലെ വിസ്മയം തിയാഗോ അൽകാൻട്രയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ റാഞ്ചിയത്. ഏറെ നാളത്തെ വിലപേശലുകൾക്കൊടുവിലാണ് തിയാഗോയെ ആൻഫീൽഡിൽ എത്തിക്കാൻ ലിവർപൂളിന് സാധിച്ചത്. താരം