കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഫുട്‌ബോൾ താരത്തെ തെരഞ്ഞെടുത്തു ഐ.എഫ്.എഫ്.എച്.എസ്

ഐ.എഫ്.എഫ്.എച്.എസ് കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഫുട്‌ബോൾ താരത്തെ തെരഞ്ഞെടുത്തു. ബാഴ്‌സലോണ ഇതിഹാസമായ ലയണൽ മെസ്സിയാണ് കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച താരം.

ആദ്യ 10 സ്ഥാനക്കാർ;

1.ലയണൽ മെസ്സി (അർജന്റീന)

2.ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്യുഗൽ)

3.ആന്ദ്രേസ് ഇനിയേസ്റ്റാ (സ്പെയിൻ)

4.നെയ്മർ (ബ്രസീൽ)

5.സെർജിയോ റാമോസ് (സ്പെയിൻ)

6.മാനുവേൽ ന്യൂയർ (ജർമനി)

7.റോബർട്ട് ലെവൻഡോസ്‌കി (പോളണ്ട്)

8.ജിയാൻല്യൂജി ബുഫൺ (ഇറ്റലി)

9.സ്‍ലാറ്റൻ ഇബ്രാഹിമൊവിച് (സ്വീഡൻ)

10.ലൂക്ക മോഡ്രിച് (ക്രോയേഷ്യ)

Rate this post