ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പെറുവിനെതിരെ അർജന്റീന 1-0ന് വിജയിച്ചിരുന്നു . ലോകകപ്പ് യോഗ്യതയിൽ ബ്യൂണസ് അയേഴ്സ് സിറ്റിയിലെ സ്മാരക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 43 ആം മിനുട്ടിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നും റൈറ്റ് ബാക്ക് നഹുവേൽ മോളിന നൽകിയ ക്രോസിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെയാണ് മാർട്ടിനെസ് പെറു വല ചലിപ്പിച്ചത്.
വിജയിച്ചെങ്കിലും അർജന്റീനക്ക് മത്സരത്തിൽ മികവ് പുലർത്താനായില്ല. മത്സരം കഴിഞ്ഞതിനു മണിക്കൂറുകൾക്കുള്ളിൽ മെസി ഇൻസ്റ്റാഗ്രാമിൽ വിശദീകരണവുമായെത്തിയിരുന്നു.“ബുദ്ധിമുട്ടുള്ള മത്സരമായിരുന്നു , കളിക്കാൻ പ്രയാസമായിരുന്നു,കാറ്റ് കൂടുതൽ ഉണ്ടായിരുന്നതും എതിരാളികൾ ഒട്ടും സ്പേസ് അനുവദിക്കാതെ കളിച്ചതും മത്സരത്തെ ദുഷ്കരമാക്കിയെന്നു മെസ്സി പറഞ്ഞു.റഫറി അത് ഉദ്ദേശ്യത്തോടെ ചെയ്യുന്നതുപോലെ, “മെസ്സി പറഞ്ഞു.” എന്നാൽ, 3 പ്രധാന പോയിന്റുകൾ, ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തോട് അടുക്കുന്നു.”മെസി ടീം ഫോട്ടോക്കൊപ്പം ഇൻസ്റ്റഗ്രാമിൽ എഴുതി .
ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് കൂടുതൽ പിന്തുണ ലഭിച്ചെങ്കിലും പലരും വിമര്ശങ്ങളുമായെത്തി .മെസി തന്റെ പരാജയങ്ങളെ കാറ്റിൽ പഴിചാരുന്നു എന്നതായിരുന്നു പലരുടെയും വിമര്‍ശനം. എന്നിരുന്നാലും ഉറുഗ്വേയ്ക്കും പെറുവിനും എതിരായ രണ്ട് നിർണായക ഹോം വിജയങ്ങളുമായി അർജന്റീന അന്താരാഷ്ട്ര ഇടവേള അവസാനിപ്പിക്കുന്നത്.ഇന്നലെ രാത്രി മെസ്സി പ്രകടനം മോശമാക്കിയിട്ടുണ്ടെങ്കിലും, ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയെ മുൻപന്തിയിൽ നിർത്തുന്നത് മെസ്സിയുടെ സ്കോറിന് തന്നെയാണ്.
Stop making excuses. Stop blaming your coach, teammates, referee and YOUR poor performance.
— ' (@19_cric) October 15, 2021
Own it. Accept it. WORK HARDER💯👊
This is the difference between Ronaldo and Messi.
Messi blaming Wind 😭😭 & Referee 😭😭. #CR6 pic.twitter.com/uHVlLEhch7
Messi fans made a lot of noise for Ronaldo scoring a hattrick against Luxembourg, only for Messi to complain about wind and referee against Peru
— Shephin Mathew (@Shephin_Mathew) October 15, 2021
Messi yet again blaming the Ref, the wind and the opposition team for not giving him space to play like they do in La-liga.
— Man of Letters. (@Letter_to_Jack) October 15, 2021
This long shalaye is because he didn’t statpad at home against Peru.
Ronaldo was crucified for posting his achievements, he’d be damned for this. pic.twitter.com/vpoFdAkcBX