വോട്ടിംഗിൽ എർലിംഗ് ഹാലൻഡിന്റെ അതേ പോയിന്റ് നേടിയിട്ടും ലയണൽ മെസ്സി എങ്ങനെയാണ് ഫിഫ ബെസ്റ്റ് അവാർഡ് നേടിയത്? | Lionel Messi

ലോക ഫുട്ബോളിലെ ഏറ്റവും മികച്ചത് ഓരോ വർഷവും ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അർജന്റീനയുടെ ഇന്റർമിയാമി സൂപ്പർതാരമായ ലിയോ മെസ്സിയാണ്. തുടർച്ചയായി രണ്ടാമത്തെ തവണ സ്വന്തമാക്കുന്ന ലിയോ മെസ്സിയുടെ കരിയറിലെ എട്ടാമത്തെ ഫിഫ പുറസ്‌കാരമാണ്. ഇത് മൂന്നാം തവണയാണ് അർജന്റീനിയൻ സൂപ്പർ താരം ‘ദി ബെസ്റ്റ്’ നേടുന്നത്.2019-ലും 2022-ലും മെസ്സി ഈ അവാർഡ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിൽ വച്ചാണ് ലിയോ മെസ്സിയെ 2023ലെ ഏറ്റവും മികച്ച പുരുഷതാരമായി […]

കേരള ബ്ലാസ്റ്റേഴ്‌സ് ശെരിക്കും സൂപ്പർ കപിൽ നിന്നും പുറത്തായോ? ശെരിക്കും നിയമം എന്താണെന്ന് നോക്കാം ..

സൂപ്പർ കപ്പ് ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ അനായാസമായ വിജയം പ്രതീക്ഷിചെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ അപ്രതീക്ഷിത തോൽവിയിലൂടെ അട്ടിമറിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തകർപ്പൻ വിജയവും കൊയ്ത് ഉരുക്കുകോട്ടയിൽ നിന്നും വന്ന ഖാലിദ് ജമാലിന്റെ ജംഷഡ്പൂര് എഫ്സി സൂപ്പർ കപ്പിന്റെ സെമിഫൈനൽ ഉറപ്പാക്കിയിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പുറത്തായോ ഇല്ലയോ എന്ന് ഇപ്പോഴും ആരാധകർക്കിടയിൽ തികച്ചും സംശയങ്ങൾ സൃഷ്ടിക്കുകയാണ്. അടുത്ത മത്സരത്തിൽ ജംഷഡ്പൂര് എഫ്സി ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനോട് തോൽക്കുകയും കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ […]

‘നിങ്ങൾ ഒരു അവാർഡ് ഉണ്ടാക്കുന്നു എന്നിട്ട് അത് അർഹതയില്ലാത്തവർക്ക് കൊടുക്കുന്നു’

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയാണ് 2023 വർഷത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയത്. ലിയോ മെസ്സി തുടർച്ചയായി രണ്ടാമത്തെ വർഷം വിഭാഗത്തിൽ ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് താരത്തിന് നേരെയും അവാർഡിന് നേരെയും വരുന്നത്. ലയണൽ മെസ്സി ഒരിക്കലും അർഹിക്കാത്തതാണ് ഈ ഫിഫ ദി ബെസ്റ്റ് നേട്ടമെന്നാണ് എല്ലാവരുടെയും വാദം. ഫുട്ബോൾ ലോകത്തിലെയും പല പ്രമുഖരും ലിയോ മെസ്സിയുടെ ഈ ഫിഫ ദി ബെസ്റ്റ് അവാർഡിനെ വിമർശിക്കുന്നുണ്ട്. […]

ശെരിക്കും മെസ്സിയാണോ മികച്ച താരം? മെസ്സിക്ക് അവാർഡ് കൊടുക്കാനുള്ള കാരണം ഇതാണ്.. | Lionel Messi

ലോക ഫുട്ബോളിലെ ഏറ്റവും മികച്ചത് ഓരോ വർഷവും ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അർജന്റീനയുടെ ഇന്റർമിയാമി സൂപ്പർതാരമായ ലിയോ മെസ്സിയാണ്. തുടർച്ചയായി രണ്ടാമത്തെ തവണ സ്വന്തമാക്കുന്ന ലിയോ മെസ്സിയുടെ കരിയറിലെ എട്ടാമത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരമാണിത്. എന്നാൽ ലിയോ മെസ്സിക്ക് ഫിഫ ദി ബെസ്റ്റ് പുരസ്കാരം കിട്ടിയത് ശരിക്കും അർഹമല്ല എന്നാണ് വിമർശനങ്ങൾ. മെസ്സിയെക്കാൾ കൂടുതൽ നേട്ടങ്ങൾ നേടിയ താരങ്ങൾ ഉണ്ടായിട്ടും മെസ്സിക്കാണ് അവാർഡ് കൊടുത്തത് എന്ന് വിമർശനങ്ങൾ ഉണ്ട്. […]

ഫിഫ ബെസ്റ്റിൽ വോട്ട് നൽകിയ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ വോട്ടുകൾ ആർക്കൊക്കെ?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടെ പരിക്ക് ബാധിച്ച സൂപ്പർതാരമായ അഡ്രിയാൻ ലൂണക്ക് പകരമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യൂറോപ്പിൽ നിന്നുമൊരു കിടിലൻ താരത്തിനെ സ്വന്തമാക്കിയത്. യൂറോപ്പിലെ ലിത്വനിയൻ നാഷണൽ ടീമിന്റെ നായകനായ ഫെഡർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 2012 മുതൽ തന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം നിലവിലും ഈ യൂറോപ്പിൻ നാഷണൽ ടീമിന്റെ നായകനാണ്. കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെ സീസൺ അവസാനം വരെയുള്ള കരാറിലാണ് സ്വന്തമാക്കിയിട്ടുള്ളത്. സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷമായിരിക്കും […]

എംബാപ്പെയുടെയും റയൽ മാഡ്രിഡ്‌ താരങ്ങളുടെയും ഏറ്റവും മികച്ച താരം ലിയോ മെസ്സിയാണ്

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ അര്‍ജന്റീനയുടെ സൂപ്പർതാരമായ ലിയോ മെസ്സിയാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിൽ വച്ചാണ് ലിയോ മെസ്സിയെ 2023ലെ ഏറ്റവും മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത്. അതേസമയം വനിതാ വിഭാഗത്തിൽ ഫിഫ ദി ബെസ്റ്റ് അവാർഡ് നേടിയത് ബാഴ്സയുടെ സ്പാനിഷ് താരമായ ഐറ്റാന ബോൺമാറ്റിയാണ്. ഓരോ ദേശീയ ടീമിന്റെയും നായകന്മാരും കോച്ചുമാരും മീഡിയയും ഫാൻസുമാണ് ഫിഫ ദി ബെസ്റ്റ് അവാർഡിന് വോട്ട് ചെയ്യുന്നത്. […]

കിരീടം എന്ന സ്വപ്നത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം | Kerala Blasters

ഒരു കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം.കലിംഗ സൂപ്പര്‍കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജംഷേദ്പുര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ജംഷേദ്പുര്‍ സെമിയിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമാണ് സെമിയിലേക്ക് മുന്നേറുന്നത്. രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു വിജയങ്ങൾ നേടിയ ജാംഷെഡ്പൂരിന് ആറു പോയിന്റാണുള്ളത്. ഒരു വിജയവും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന് മൂന്നു പോയിന്റുമാണുള്ളത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് […]

എർലിംഗ് ഹാലൻഡിനെയും കൈലിയൻ എംബാപ്പെയെയും പിന്തള്ളി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി | Lionel Messi

കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.പിഎസ്ജിക്കൊപ്പം ലീഗ് 1 കിരീടവും ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പും നേടിയതിന് ശേഷമാണ് മെസ്സി ട്രോഫി നേടിയത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിങ് ഹാലാൻഡ് പിഎസ് ജി താരം എംബപ്പേ എന്നിവരെ മറികടന്നാണ് ലയണൽ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ 36 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും പ്രീമിയർ ലീഗ്, ചാമ്പ്യൻസ് […]

സൂപ്പർ കപ്പിൽ ജംഷദ്പൂരിനെതിരെ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ ജാംഷെഡ്പൂർ എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ജാംഷെഡ്പൂർ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടി.രണ്ടു ഗോളുകളും പെനാൽറ്റിയിൽ നിന്നനാണ് പിറന്നത്. ജാംഷെഡ്പൂരിനായി ചിമ ചുക്വു ഇരട്ട ഗോളുകൾ നേടി. അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് മത്സരത്തിന്റെ തുടക്കം മുതൽ കാണാൻ സാധിച്ചത്. 20 ആം മിനുട്ടിൽ ഡെയ്‌സുക്കയുടെ ഗോൾ ശ്രമം രഹനേഷ് രക്ഷപ്പെടുത്തി. 29 ആം […]

ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്.. ഫിഫ ബെസ്റ്റിലെ മനോഹാരിത ഇവരിലാർക്കായിരിക്കും?

2023 വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡുകൾ ഇന്ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. ഫിഫ ദി ബെസ്റ്റ് അവാർഡുകളുടെ പുതിയ പതിപ്പിന് വേണ്ടി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും തയ്യാറായിട്ടുണ്ട്. അതേസമയം 2023 വർഷത്തിൽ പിറന്ന ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുസ്കാസ് അവാർഡ് ഇത്തവണ ആരു നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഫിഫ ദി ബെസ്റ്റിൽ ഏറ്റവും മനോഹരമായ ഗോൾ ആരുടേതായിരിക്കുമെന്ന് ഇന്നറിയാം. […]