‘അദ്ദേഹം ഞങ്ങളുടെ പ്രോജക്റ്റിന്റെ കേന്ദ്രമാണ്’: കൈലിയൻ എംബാപ്പെ പിഎസ്ജിയിൽ തുടരണമെന്ന് നാസർ അൽ ഖെലൈഫി | Kylian Mbappe | PSG

നിലവിലെ കരാർ അവസാനിക്കുമ്പോൾ വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്‌നോട് വിട പറയും എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഫ്രഞ്ച് ക്ലബ്ബുമായി നീട്ടാൻ തനിക്ക് പദ്ധതിയില്ലെന്ന് എംബാപ്പെ കഴിഞ്ഞ വർഷം അധികൃതരെ അറിയിച്ചിരുന്നു.ഏറെ നാളായി എംബാപ്പെയെ സ്വന്തമാക്കാനുള്ള മത്സരത്തിലാണ് റയൽ മാഡ്രിഡ്. അവർ 2021-ൽ ഒരു കരാർ ഉറപ്പിക്കാൻ ശ്രമിച്ചു, എന്നാൽ ഒരു പുതിയ കരാറിനായി എംബാപ്പെയെ ബോധ്യപ്പെടുത്താൻ പിഎസ്ജിക്ക് കഴിഞ്ഞു.ആ കരാർ ഈ വർഷം ജൂൺ വരെ അദ്ദേഹത്തെ ക്ലബ്ബിൽ […]

‘ഇനിയും കാത്തിരിക്കണം’ : ആദ്യ കിരീടം നേടാനുള്ള മികച്ച അവസരം കേരള ബ്ലാസ്റ്റേഴ്‌സ് പാഴാക്കി കളഞ്ഞപ്പോൾ |Kerala Blasters

മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്‌സി എന്നിവിടങ്ങളിൽ നിന്നുള്ള 13 കളിക്കാർ ഏഷ്യൻ കപ്പിനായി ഖത്തറിലേക്ക് പോയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ആ അവസരം കേരള ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തി ഷില്ലോങ് ലജോങ്ങിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയം നേടി സൂപ്പർ കപ്പിന് മികച്ച തുടക്കം കുറിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എന്നാൽ രണ്ടാം മസ്ലരത്തിൽ ജാംഷെഡ്പൂർ എഫ് സിയോട് രണ്ടാം […]

ബാലൻ ഡി ഓറിനെ പോലെയുള്ള റൊണാൾഡോയുടെ ഈ റെക്കോർഡും മെസ്സി തകർത്തു | Lionel Messi

ലോക ഫുട്ബോൾ ആരാധകർക്ക് ആകാംക്ഷയോടെ കാത്തിരുന്ന ഫിഫയുടെ 2023ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത് അർജന്റീന നായകനായ ലിയോ മെസ്സിയാണ്. മികച്ച വനിത താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് ബാഴ്സലോണയുടെ സ്പാനിഷ് താരമായ ഐറ്റാന ബോൺമാറ്റി നേടി. അതേസമയം ഇത്തവണത്തെ ഫിഫ ദി ബെസ്റ്റ് അവാർഡ് നേടിയതോടുകൂടി തന്റെ കരിയറിലെ എട്ടാമത്തെ തവണയാണ് ഫിഫയുടെ മികച്ച താരമായി ലിയോ മെസ്സി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഫിഫ ദി ബെസ്റ്റ് അവാർഡ് മെസ്സി സ്വന്തമാക്കുന്നത് മൂന്നാമത്തെ തവണയാണ്. 2016 […]

ക്രിസ്ത്യാനോയുടെ പവറിന് മുന്നിൽ വീണുപോയ ബ്ലാസ്റ്റേഴ്‌സ് നെയ്മർ, ബെൻസമ എന്നിവരെ പരാജയപ്പെടുത്തി | Kerala Blasters

യൂറോപ്യൻ ഫുട്ബോളിനോട് വിടചൊല്ലി ലോക ഫുട്ബോളിലെ പേരുകേട്ട വമ്പന്മാർ ഏഷ്യയിലെ സൗദി അറേബ്യൻ ക്ലബ്ബുകളിലേക്ക് കളിക്കാൻ വന്നിട്ടും ഈയൊരു കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കല്ലാതെ മറ്റാർക്കും കഴിഞ്ഞില്ലെന്ന് പറയാം. നെയ്മർ ജൂനിയർ, കരീം ബെൻസെമ തുടങ്ങിയവർക്ക് പോലും ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടാത്തുവാനായില്ല. ഏറ്റവും മികച്ച ഫാൻസുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടേത്. ഫാൻസ് പവറിന്റെ കാര്യത്തിൽ ഏഷ്യയിലെ ടോപ്പ് ത്രീയിൽ എല്ലായിപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് എത്താറുണ്ട്. സ്പാനിഷ് മീഡിയയുടെ കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ […]

നെയ്മറിന്റെ ആദ്യവോട്ട് മെസ്സിക്ക്? പക്ഷെ താൻ വോട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് നെയ്മർ ജൂനിയറും

തുടർച്ചയായി രണ്ടാമത്തെ വർഷം ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സിയുടെ ഇത്തവണത്തെ ഫിഫ ദി ബെസ്റ്റ് നേട്ടത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. അർഹതയില്ലാതെ പുരസ്കാരമാണ് ലിയോ മെസ്സിക്ക് ഫിഫ വെറും നൽകിയത് എന്നാണ് വാദങ്ങൾ. വോട്ടിംഗ് അല്ല പകരം പ്രകടനം നോക്കിയാണ് അവാർഡ് നൽകേണ്ടതെന്നും പലരും വിമർശിച്ചു. അതേസമയം ലിയോ മെസ്സിയുടെ ഉറ്റസുഹൃത്തും മുൻ സഹതാരവുമായ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഫിഫ ദി ബെസ്റ്റിൽ വോട്ട് ചെയ്തെന്ന് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. […]

ഏഷ്യയിലെ ആദ്യ പത്തിൽ സ്ഥിരമായി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് എന്ന സ്വപ്നത്തിൽ എത്തി ചേരാനാവും : സുനിൽ ഛേത്രി | Sunil Chhetri

ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടണമെങ്കിൽ ആദ്യം ഏഷ്യയിൽ ആധിപത്യം നോക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി.1950ലെ ലോകകപ്പിന് ക്യാപ്റ്റൻ സൈലൻ മന്നയുടെ കീഴിൽ ഇന്ത്യ യോഗ്യത നേടിയിരുന്നുവെങ്കിലും ഒടുവിൽ പിൻവാങ്ങുകയായിരുന്നു.ഇതുവരെ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ ഇന്ത്യ എത്തിയിട്ടില്ല. “ഏഷ്യയിലെ ഒന്നാമൻ എന്ന നിലയിൽ ഏഷ്യൻ കപ്പിന് യോഗ്യത നേടുകയും മത്സരത്തിൽ തുടരുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം.ഞങ്ങൾ വർഷത്തിൽ മൂന്ന് തവണ ഓസ്‌ട്രേലിയ, ജപ്പാൻ അല്ലെങ്കിൽ ദക്ഷിണ കൊറിയ അല്ലെങ്കിൽ യുഎഇ, ഇറാൻ, എന്നിവരോട് കളിക്കുന്നത് […]

എല്ലാവർക്കും ലിയോ മെസ്സിയെ മതി, ഫിഫ ബെസ്റ്റിനു വന്നവർ മെസ്സിയെ വാഴ്ത്തുന്നതിങ്ങനെയാണ്.. | Lionel Messi

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അർജന്റീനയുടെ നായകനും ഇന്റർമിയാമി താരവുമായ ലിയോ മെസ്സിയാണ്. ഏറെ പ്രതീക്ഷിതമായി തുടർച്ചയായി രണ്ടാമത്തെ തവണയും ഫിഫ ദി ബെസ്റ്റ് സ്വന്തമാക്കിയ ലിയോ മെസ്സിയുടെ കരിയറിലെ അവസാന വർഷങ്ങളിലെ പുരസ്‌കാരങ്ങളാണിത്. അതേസമയം ഇന്റർ മിയാമി ടീമിനോടൊപ്പം പരിശീലനം നടത്തുന്നത് കാരണം ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ഫിഫ ദി ബെസ്റ്റ് ചടങ്ങിലേക്ക് വരുവാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. […]

അൽവാരോ വസ്കസ് ആഗ്രഹിച്ചത് കിട്ടി, മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പുതിയ ക്ലബ് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുടെ സൂപ്പർതാരവും നായകനുമായ ഉറുഗ്വ താരം അഡ്രിയാൻ ലൂണക്ക് സീസണിനിടെ പരിക്ക് ബാധിച്ച സമയത്ത് ലൂണയുടെ പകരക്കാരനെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകളാണ് പുറത്തുവന്നത്. ഇതിൽ പ്രധാനപ്പെട്ടത് ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ അൽവാരോ വസ്കസ് തിരികെ വരുമെന്നതാണ്. എന്നാൽ സ്പാനിഷ് മുന്നേറ്റനിര താരത്തിന്റെ ട്രാൻസ്ഫർ വാർത്തകൾ റൂമറുകളിലേക്ക് ഒതുങ്ങി. 32 വയസ്സുകാരനായ താരം ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട ട്രാൻസ്ഫർ റൂമറുകളിൽ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ സാധ്യതകൾ ഇല്ലായിരുന്നു. ഏറെ നീണ്ട ട്രാൻസ്ഫർ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും […]

2024 കോപ്പ അമേരിക്ക വരെ അർജന്റീനയുടെ പരിശീലകനായി ലയണൽ സ്‌കലോണി തുടരും | Lionel Scaloni

ജൂണിൽ യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക വരെ അർജന്റീനയുടെ പരിശീലകനായി ലയണൽ സ്‌കലോണി തുടരും. മാധ്യമപ്രവർത്തകരായ ഗാസ്റ്റൺ എഡൂലും ഫാബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്തതുപോലെ ലാ ആൽബിസെലെസ്റ്റെയുടെ മുഖ്യ പരിശീലകനായി സ്കെലോണി തുടരുമെന്ന് ചിക്വി ടാപിയയോട് സ്ഥിരീകരിച്ചു. അർജന്റീനിയൻ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്കെലോണിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇക്കാര്യം വരും ദിവസങ്ങളിൽ ഔദ്യോഗികമായി സ്ഥിരീകരിക്കും.2018ലാണ് അർജന്റീനൻ പരിശീലക സ്ഥാനത്തേയ്ക്ക് സ്കെലോണി എത്തിയത്.അർജന്റീനക്ക് കോപ്പ അമേരിക്കയും വേൾഡ് കപ്പും നേടിക്കൊടുത്ത പരിശീലകനാണ് […]

ഫിഫ ബെസ്റ്റിൽ മെസ്സിയെ സഹായിച്ചത് പോർച്ചുഗൽ, ബ്രസീൽ പരിശീലകന്മാർ | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലാണ് ലിയോ മെസ്സി ഫിഫ ബെസ്റ്റ് അവാർഡിന് ഉടമയായി പ്രഖ്യാപിച്ചത്. അർജന്റീനക്കൊപ്പം നേടിയ ഫിഫ വേൾഡ് കപ്പ് കിരീടം ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് മെസ്സിയെ ഫിഫ ദി ബെസ്റ്റ് നേട്ടത്തിലേക്ക് നയിച്ചത്. അതേസമയം ഫിഫ ദി ബെസ്റ്റ് അവാർഡ് നേടാനുള്ള മത്സരത്തിൽ നേരിടേണ്ടിവന്നത് കടുത്ത പോരാട്ടമാണ്. എതിരാളിയായ ഏർലിംഗ് ഹാലണ്ടിനെ ഫിഫ ദി ബെസ്റ്റ് വോട്ടിംഗ് പോയിന്റുകളിൽ […]