മെസ്സിയും ബ്രസീലിയൻ സൂപ്പർ താരവും വീണ്ടും മിയാമിയിൽ ഒന്നിക്കുന്നു

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പേ കൂട്ടിഞ്ഞോ വീണ്ടും ലയണൽ മെസ്സിക്കൊപ്പം ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. കൂട്ടിഞ്ഞോയെ സ്വന്തമാക്കാൻ ഇന്റർ മിയാമി രംഗത്തുള്ളതായി സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്യുന്നു. മിയാമിയെ കൂടാതെ മറ്റൊരു എംഎൽഎസ് ക്ലബ്ബായ എൽഎ ഗാലക്സ്സിയും താരത്തിനായി ശ്രമം നടത്തുന്നുണ്ടെങ്കിലും താരം മിയാമിയിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ. നിലവിൽ ഖത്തർ ക്ലബ്‌ അൽ ദുഹൈലിലാണ് കൂട്ടിഞ്ഞോ കളിക്കുന്നത്. പ്രിമിയർ ലീഗ് ക്ലബ്‌ ആസ്റ്റൻ വില്ലയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം ഖത്തർ ക്ലബ്ബിനായി കളിക്കുന്നത്. എന്നാൽ […]

‘2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൽ ഇല്ലായിരുന്നെങ്കിൽ….. ‘ : തന്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സനിൽ ഛേത്രി | Sunil Chhetri

സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം AFC ഏഷ്യൻ കപ്പ് 2023 ന് തയ്യാറെടുക്കുമ്പോൾ അവരുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തിനായി ഒരുങ്ങുകയാണ്. അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ മത്സരിക്കുന്നത്. മൂന്നാം തവണയും ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി ഇന്ത്യൻ നായകൻ ചരിത്രം സൃഷ്ടിക്കുന്നതിന്റെ വക്കിലാണ്. ഛേത്രി മുമ്പ് 2011ലും 2019ലും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. 2024 പതിപ്പ് അദ്ദേഹത്തിന്റെ അവസാന മത്സരത്തെ അടയാളപ്പെടുത്തും. ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് […]

സൗദിയിൽ 10 ഗോളടിക്കുന്നത് ഒരു കോർണർ കിക്ക് എടുക്കുന്നതിന് തുല്യമാണെന്ന് ഇബ്രാഹിമോവിച്

ലോക ഫുട്ബോളിൽ ഇതിഹാസ താരങ്ങളിൽ ഒരാളായ സ്വീഡന്റെ സ്ലാറ്റൻ ഇബ്രാഹിമോവിച് 2023 ലാണ് തന്റെ ഫുട്ബോൾ കരിയറിനോട് വിട പറയുന്നത്. 41 വയസ്സിൽ എ സി മിലാനിലൂടെയാണ് ഇബ്രാഹിമോവിച് 24 വർഷം നീണ്ട സീനിയർ ഫുട്ബോൾ കരിയറിനോട് വിടപറഞ്ഞത്. ഫുട്ബോളിൽ നിന്നും വിരമിച്ചതിനുശേഷവും നിരവധി അഭിപ്രായങ്ങളുമായി മുന്നോട്ടുവന്ന ഇബ്രാഹിമോവിച് മാധ്യമ വാർത്തകളിൽ സജീവമാണ്. ഏറ്റവും ഒടുവിൽ വന്ന ഇബ്രാഹിമോവിചിന്റെ പ്രസ്താവന എല്ലായിപ്പോഴത്തെയും പോലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയെ പറയാതെ വിമർശിച്ച്കൊണ്ടാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾ […]

അഡ്രിയാൻ ലൂണയുടെ പകരക്കാരനായി യൂറോപ്പിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters

പരിക്കേറ്റ് പുറത്തായ അഡ്രിയാൻ ലൂണയോടെ പകരക്കാരനെ തേടിയുള്ള യാത്രയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഇന്ത്യൻ സൂപ്പർ ലീഗ് കമന്റേറ്ററായ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം ലൂണയുടെ പകരക്കാരനെ കൊണ്ടുവരുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്. എ എഫ് സി ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടുള്ള ഒരു യൂറോപ്യൻ താരവുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ നിലവിൽ നടക്കുന്നത്.ഫോർവേഡ്, വിങ്ങർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ എന്നാണ് ഷൈജു ദാമോദരൻ പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് […]

അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി, ഡീൽ വൈകുന്നതിനും കാരണമുണ്ട് |Kerala Blasters

ഒഡീഷയിൽ വച്ച് നടക്കുന്ന കലിംഗ സൂപ്പർകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സൂപ്പർ കപ്പ് ഗ്രൂപ്പ് ബി യിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെയാണ് ശക്തരായ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ജിയോ സിനിമയിലൂടെ തൽസമയം ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നുകിടക്കുന്ന ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ വാർത്തകളും നിരവധിയാണ് പുറത്തുവരുന്നത്. പരിക്ക് […]

അനായാസ വിജയവുമായി പുതുവർഷം ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഇടവേളയിൽ നടക്കുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണ്ണമെന്റ്ലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബി യിലെ പോരാട്ടങ്ങളിൽ നിലവിലെ ഐഎസ്എല്ലിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യും മത്സരത്തിനു വേണ്ടി ഇറങ്ങുന്നുണ്ട്. ഗ്രൂപ്പ് ബി യിൽ നടക്കുന്ന മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗ്രൂപ്പിലെ തങ്ങളുടെ […]

‘ആദ്യ കിരീടത്തിലേക്ക്’ : സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള പോരാട്ടം കലിംഗ സൂപ്പർ കപ്പിലാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ടീമായ ഷില്ലോങ് ലജോംഗിനെ നേരിടും.നിലവിൽ ഐഎസ്‌എൽ 2023-24 ടേബിളിൽ 12 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്.ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന മത്സരം ജിയോ സിനിമയിൽ സ്ട്രീം ചെയ്യും.സ്‌പോർട്‌സ് 18 ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. […]

‘ഇത്തവണ കിരീടം ഉറപ്പ്’ : സൂപ്പർ കപ്പിനായി ശക്തമായ സ്ക്വാഡുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കലിംഗ സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു.പ്രധാന താരങ്ങൾ എല്ലാം അണിനിരക്കുന്ന 26 അംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത.അഞ്ച് വിദേശ താരങ്ങൾ അടങ്ങുന്നതാണ് കേരള ‌ബ്ലാസ്റ്റേഴ്സിന്റെ ടീം.ഡൈസുകെ, പെപ്ര, ദിമിത്രിയോസ്,മീലൊസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നിവരെല്ലാം ടീമിൽ ഇടം പിടിച്ചു. പരിക്കിൽ നിന്നും മുക്തരായ മധ്യനിര താരങ്ങളായ ജീക്സൺ സിങ്, വിബിൻ മോഹനൻ എന്നിവർ സ്‌ക്വാഡിലുണ്ട്.യോയ്‌ഹെൻബ മെയ്‌തേയ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്‌മൻ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ടാൽ, നിഹാൽ സുധീഷ് എന്നിവരെല്ലാം […]

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കി , എക്കാലത്തെയും മികച്ച മൂന്ന് കളിക്കാരെ തിരഞ്ഞെടുത്ത് പൗലോ മാൽഡിനി | Paolo Maldini

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽഡിനിയും താൻ കണ്ട എക്കാലത്തെയും മികച്ച മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. എന്നാൽ അതിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്നില്ല. ഇറ്റാലിയൻ ഡിഫൻഡർ തന്റെ മുഴുവൻ കരിയറിൽ എസി മിലാനു വേണ്ടിയാണ് കളിച്ചത്. അവർക്കായി 900 ലധികം മത്സരങ്ങൾ കളിക്കുകയും ചെയ്തു. ഇതിഹാസ ഡിഫൻഡർ തന്റെ കളിക്കുന്ന ദിവസങ്ങളിൽ സീരി എ ഭീമന്മാർക്കൊപ്പം സാധ്യമായ എല്ലാ ട്രോഫികളും നേടി.ലോക ഫുട്ബാളിലെ […]

ഫൈനലിലേക്ക് ചേക്കേറാൻ ചെൽസി ഇന്ന് കളത്തിൽ. സെമിഫൈനലിൽ VAR ഉപയോഗിക്കില്ല

കാരബാവോ കപ്പിന്റെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ന് ചെൽസി മെഡിലെസ്ബ്രോയെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സമയം രാത്രി 1:30ന് മെഡിലെസ്ബ്രോയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്. ഇന്ന് അർദ്ധരാത്രിക്ക് ശേഷം നടക്കുന്ന മത്സരത്തിൽ VAR സിസ്റ്റം ഉപയോഗിക്കില്ല എന്ന് EFL വ്യക്തമാക്കിയിട്ടുണ്ട്. സെമി ഫൈനൽ കളിക്കുന്ന ഒരു ടീമിന്റെ ഹോം ഗ്രൗണ്ടിൽ വീഡിയോ അസിസ്റ്റ് സിസ്റ്റം സ്ഥാപിക്കാത്തത് കാരണമാണ് CARABAO കപ്പിന്റെ സെമിഫൈനൽ മത്സരങ്ങളിൽ VAR ഉപയോഗിക്കാത്തത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വെമ്പ്ലിയിൽ നടക്കുന്ന ഫൈനൽ […]