ഐഎസ്എൽ പരിശീലകനെ റാഞ്ചാൻ ഒരുങ്ങി ഇംഗ്ലീഷ് ക്ലബ്ബ്

ഐഎസ്എല്ലിൽ നിന്നും ഇംഗ്ലീഷ് ഫുട്ബോളിലേക്ക് ഒരു നിർണായക നീക്കം. ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്സിയുടെ മുഖ്യപരിശീലകനെ തേടിയാണ് ഇംഗ്ലീഷ് ക്ലബ് രംഗത്ത് വന്നിരിക്കുന്നതെന്നാണ് റിപോർട്ടുകൾ. ഇംഗ്ലണ്ടിലെ പ്രാദേശിക മാധ്യമങ്ങളിലെ ഉദ്ധരിച്ച് 90nd sttopage ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. മുംബൈ പരിശീലകൻ ഡെസ് ബക്കിങ്ഹാമിനെ സ്വന്തമാക്കാനാണ് ഇംഗ്ലീഷ് ക്ലബായ ലിങ്കൺ സിറ്റി ശ്രമം നടത്തുന്നത്. നിലവിലെ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് ലിങ്കൺ സിറ്റി. ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബിന് പോലും ഇന്ത്യൻ സൂപ്പർ ലീഗിലെ […]

പരിശീലകനെ പുറത്താക്കിയത് ഹാട്രിക്കോടെ ആഘോഷിച്ച് കരീം ബെൻസിമ | Karim Benzema

സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി ആദ്യ ഹാട്രിക്ക് നേടി ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ. നിലവിലെ സൗദി ലീഗ് ചാമ്പ്യന്മാർ അബഹയെ 4-2 ന് പരാജയപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.2009 ന് ശേഷം ടീമിനെ അവരുടെ ആദ്യ സൗദി ലീഗ് കിരീടത്തിലേക്ക് നയിച്ച് ആറ് മാസത്തിനുള്ളിൽ ഹെഡ് കോച്ച് നുനോ സാന്റോസിനെ അൽ ഇത്തിഹാദ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇറാഖി ടീമായ അൽ-ഖുവ അൽ-ജാവിയയോട് 2-0ന് തോറ്റതിനെ തുടർന്നാണ് പോർച്ചുഗീസ് […]

ബ്രസീലിനെ തകർക്കാൻ കിടിലൻ ടീമുമായി അർജന്റീന |Argentina

ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ചു. മല്ലോർക്കയുടെ സ്പാനിഷ് ഡിഫൻഡർ പാബ്ലോ മാഫിയോയെ പരിശീലകൻ ലയണൽ സ്കെലോണി ടീമിലെടുത്തിട്ടുണ്ട്. അർജന്റീനിയൻ അമ്മയിൽ ജനിച്ച 26 കാരനായ മാഫിയോയും ഒളിമ്പിയാക്കോസ് ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഒർട്ടേഗയും ആദ്യമായി അര്ജന്റീന ടീമിൽ ഇടം പിടിക്കും. 24 കാരനായ ഒർട്ടെഗ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.ഈ വർഷമാദ്യം വെലെസിൽ നിന്നാണ് അർജന്റീനൻ താരം ഒളിംപിയാക്കോസിൽ ചേർന്നത്.അണ്ടർ 20 ലോകകപ്പ് ടീമിന്റെയും അവസാന ഒളിമ്പിക് ടീമിന്റെയും ഭാഗമായിരുന്നു താരം […]

40 കാരനായ പെപ്പെയും 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ടീമിൽ |Portugal

ഡിഫൻഡർ പെപ്പെയും മിഡ്‌ഫീൽഡർ മാത്യൂസ് നൂൺസും പോർച്ചുഗൽ ടീമിലേക്ക് മടങ്ങിയെത്തുന്നു, അടുത്തയാഴ്ച ലിച്ചെൻ‌സ്റ്റെയ്‌നും ഐസ്‌ലൻഡിനുമെതിരായ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കായുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. 2007-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 40-കാരനായ പെപെ പരിക്ക് മൂലം കഴിഞ്ഞ മാസം നടന്ന മത്സരങ്ങൾക്കുള്ള പോർച്ചുഗീസ് ടീമിന്റെ ഭാഗമായിരുന്നില്ല.26 അംഗ ടീമിൽ സ്‌പോർട്ടിംഗ് ബ്രാഗ സ്‌ട്രൈക്കർ ബ്രൂമ തിരിച്ചു വന്നിട്ടുണ്ട്.ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റാഫേൽ ലിയോ, […]

‘അടുത്ത വർഷം കൂടുതൽ ടൈറ്റിലുകൾ നേടാൻ ശ്രമിക്കും ,ആരാധകരോടും ഇന്റർ മയാമിയോടും നന്ദിയുണ്ട്’ : ലയണൽ മെസ്സി |Lionel Messi

എട്ടാം ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് ഗംഭീര സ്വീകാരമാണ് ഇന്റർ മയാമി നൽകിയത്. ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ഇടത് കൈയിൽ ബാലൺ ഡി ഓർ ട്രോഫിയും വഹിച്ചുകൊണ്ട് മൈതാനത്തിന് കുറുകെ വിരിച്ച സ്വർണ്ണ പരവതാനിയിലൂടെ മെസ്സി നടന്നു വന്നു. എം‌എൽ‌എസ് കമ്മീഷണർ ഡോൺ ഗാർബറും ഇന്റർ മിയാമി ഉടമകളായ ജോർജ്ജ്, ജോസ് മാസ് എന്നിവർ മെസ്സിയെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ട്രോഫി ഉയർത്തി ആരാധകരെ മെസ്സി അഭിസംബോധന ചെയ്തു. സ്വീകരത്തിനു […]

മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ മാത്രം , വമ്പൻ നേട്ടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.ഒക്ടോബർ മാസത്തിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻ ഉണ്ടായിട്ടുള്ള ക്ലബ്ബുകളിൽ ഏഷ്യയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം റാങ്കിംഗ് പ്രസിദ്ധീകരിക്കുന്ന ഡി പോർട്സ് ആൻഡ് ഫൈനാൻസസ് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഒക്ടോബർ മാസത്തിലെ റാങ്കിംഗ് പുറത്ത് വിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും കളിക്കുന്ന അൽ നസറാണ് ഒന്നാം സ്ഥാനത്ത്. 81.9 മില്യൺ ഇൻസ്റ്റാഗ്രാം […]

എന്റെ കരിയറിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇവാൻ വുകൊമാനോവിച്ചെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് |Kerala Blasters

കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ താരമാണ് യുവ ഗോൾ കീപ്പർ സച്ചിൻ സുരേഷ്.ബാറുകൾക്ക് കീഴിലുള്ള തന്റെ അസാധാരണ പ്രകടനത്തിലൂടെ, ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ സുരേഷ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. ത്സരത്തിന്റെ തീവ്രമായ നിമിഷത്തിൽ ക്ലീറ്റൺ സിൽവയുടെ പെനാൽറ്റി രക്ഷിച്ചു. പെനാൽറ്റി സേവ് കൂടാതെ കളിയിലുടനീളം സുരേഷ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.അദ്ദേഹം മൂന്ന് നിർണായക സേവുകൾ നടത്തി. താരത്തിന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മികച്ച […]

എട്ടാം ബാലൻഡിയോർ പ്രദർശനം ഗംഭീരം, പക്ഷേ തോൽക്കാൻ ആയിരുന്നു വിധി |Lionel Messi

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി തന്റെ കരിയറിലെ ഏട്ടാമത് ബാലൻ ഡി ഓർ പുരസ്‌കാരം ഇന്റർ മിയാമിയുടെ താരമായാണ് സ്വന്തമാക്കിയത്. അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ്‌ കിരീടം നേടിയതിന്റെയും പാരിസ് സെന്റ് ജർമൻ ഒപ്പം ക്ലബ്ബ് തലത്തിൽ നേട്ടങ്ങൾ നേടിയതുമാണ് ലിയോ മെസ്സിയെ ബാലൻ ഡി ഓർ പുരസ്‌കാരത്തിലേക്ക് നയിച്ച പ്രധാന വസ്തുതകൾ. ലിയോ മെസ്സിയുടെ ബാലൻ ഡി ഓർ പുരസ്കാരം ഇന്റർമിയാമിയുടെ മൈതാനത്ത് വച്ച് പ്രദർശിപ്പിച്ചു. ന്യൂയോർക്ക് സിറ്റി ക്ലബ്ബുമായുള്ള ഇന്റർ മിയാമിയുടെ സൗഹൃദ […]

എട്ടാം ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് ഗംഭീര സ്വീകരണം നൽകി ഇന്റർ മയാമി |Lionel Messi

ഇന്റർ മിയാമിയും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെ നടന്ന പ്രീഗെയിം ചടങ്ങിൽ ലയണൽ മെസ്സി തന്റെ എട്ടാം ബാലൺ ഡി ഓർ പ്രദർശിപ്പിച്ചു.തന്റെ ശ്രദ്ധേയമായ നേട്ടത്തിന്റെ പ്രതീകമായി മെസ്സി ട്രോഫി ഉയർത്തിയപ്പോൾ കാണികൾ ആരവമുയർത്തി.യൂറോപ്പിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ ബാലൺ ഡി ഓർ നേടുന്ന ആദ്യ താരമാണ് ലയണൽ മെസ്സി. മയാമിയിൽ ഉള്ള എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ടവരോട് മാത്രമല്ല,മറിച്ച് ഈ നഗരത്തിലെ എല്ലാവരോടും നന്ദി പറയുന്നു. കാരണം എനിക്കും എന്റെ കുടുംബത്തിനും […]

ബ്രസീലിനെയും ഉറുഗ്വേയെയും നേരിടാനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ച് ലയണൽ സ്കെലോണി |Argentina

ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു.ലോക ചാമ്പ്യന്മാർ തങ്ങളുടെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് നവംബർ 16 ന് ഉറുഗ്വായ്ക്കെതിരെയും രണ്ടാം മത്സരം നവംബർ 21 ന് ബ്രസീലിനെതിരെയും കളിക്കും. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി 28 അംഗ ടീമിനെയാണ്ലയണൽ സ്കെളൊന്നും തെരഞ്ഞെടുത്തത്.പോളോ ഡിബാലയും ജിയോവാനി ലോ സെൽസോയും ഏഞ്ചൽ ഡി മരിയയും ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അർജന്റീനിയൻ അമ്മയ്ക്ക് ബാഴ്‌സലോണയിൽ ജനിച്ച […]