‘റൊണാൾഡോ മെസ്സിയെ കണ്ട് പടിക്കട്ടെ’: സിൻസിനാറ്റിക്കെതിരെയുള്ള മത്സരത്തിന് ശേഷം ഹൃദയസ്പർശിയായ പ്രവർത്തിയുമായി ലയണൽ മെസ്സി |Lionel Messi

യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ വിജയത്തിന് ശേഷം അര്ജന്റീന സൂപ്പർ താര ലയണൽ മെസ്സി ഒരു ആരാധകനോട് ചെയ്ത പ്രവർത്തി രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ ബദ്ധവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഷഹാബ് അൽ-അഹ്‌ലിക്കെതിരായ എഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തള്ളിയിട്ടിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ച് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയിൽ ഒരു ആരാധകൻ സെൽഫിക്കായി റൊണാൾഡോയെ സമീപിച്ചെങ്കിലും പോർച്ചുഗീസ് സൂപ്പർ താരം […]

ആവേശവാർത്ത; നെയ്മറും സംഘവും ഇന്ത്യയിലേക്ക് |Neymar

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. സൂപ്പർ താരം നെയ്മറും സംഘവും ഇന്ത്യയിൽ പന്ത് തട്ടാനെത്തുന്നു. ഇന്ന് നടന്ന എഎഫ്സി ചാമ്പ്യൻസ്ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ നെയ്മറിന്റെ അൽ ഹിലാൽ ഐഎസ്എൽ ക്ലബ്‌ മുംബൈ സിറ്റിയുടെ അതേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് നെയ്മറും സംഘവും ഇന്ത്യയിലെത്തുമെന്ന് ഉറപ്പായത്. നാസജീ മസന്ദറൻ, നവ്ബഹോർ, അൽ ഹിലാൽ, മുംബൈ സിറ്റി എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡി യിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ നെയ്മറും അൽ ഹിലാലും എവേ മത്സരം കളിക്കാൻ മുംബൈയുടെ തട്ടകത്തിലെത്തും. നെയ്മർക്ക് […]

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിൽ കളിക്കാനൊരുങ്ങുന്നു |Neymar

2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഡിയിൽ സൗദി അറേബ്യയുടെ അൽ ഹിലാൽ, ഇറാന്റെ എഫ്‌സി നസാജി മസന്ദരൻ, ഉസ്‌ബെക്കിസ്ഥാന്റെ നവബഹോർ എന്നിവരോടൊപ്പം ഇന്ത്യൻ ടീമായ മുംബൈ സിറ്റി എഫ്സിയും മത്സരിക്കും.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും. മലേഷ്യയിലെ കൗലാലംപൂരിലുള്ള എഎഫ്‌സി ഹൗസിലാണ് നറുക്കെടുപ്പ് നടന്നത്.നാല് കിരീടങ്ങളുള്ള അൽ ഹിലാൽ ചാംപ്യൻസ് ലീഗിലെ വിജയകരമായ ടീമാണ്.ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിയെ നേരിടാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നെയ്മർ […]

നെയ്മർ ഇന്ത്യയിലേക്ക്, ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്കെതിരെ  കളിക്കും |Neymar

ക്വാലാലംപൂരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2023-24 ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ-ഹിലാലും മുംബൈ സിറ്റി എഫ്‌സിയും ഒരേ ഗ്രൂപ്പിൽ ഇടം നേടി.ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിയെ നേരിടാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നെയ്മർ ഇന്ത്യയിലേക്കെത്തും. കൗലിബാലി, മിട്രോവിച്ച്, നെവെസ്, മാൽകോം, മിലിങ്കോവിച്ച് സാവിക് എന്നിവരാണ് നെയ്മറിനൊപ്പം ഇന്ത്യ സന്ദർശിക്കുന്ന മറ്റ് സൂപ്പർ താരങ്ങൾ.ഗ്രൂപ്പ് ഡിയിലാണ് ഇരു ടീമുകളും ഉൾപ്പെട്ടത്.ഇറാന്റെ എഫ്‌സി നസാജി മസന്ദരൻ, […]

ലോകഫുട്ബോളിലെ യങ്‌ ടാലന്റുകളിലൊന്ന്; 21 കാരനെ സ്വന്തമാക്കി ഞെട്ടിച്ച് സൗദി അറേബ്യ

കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്ന് പോകുന്ന താരങ്ങളെയാണ് സൗദി ക്ലബ്ബുകൾ റാഞ്ചുന്നത് എന്ന പരിഹാസം നേരത്തെ തന്നെ യൂറോപ്പിൽ നിന്നുയർന്നിരുന്നു. എന്നാൽ ബ്രോൻസോവിച്ച്, നെയ്മർ തുടങ്ങീ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്ന് പോകുന്ന താരങ്ങളെ സ്വന്തമാക്കി സൗദി ക്ലബ്ബുകൾ ആ പരിഹാസങ്ങൾക്കും മറുപടി നൽകി. ഇപ്പോഴിതാ യൂറോപ്പിൽ നിന്നുള്ള എല്ലാം വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കിടിലൻ മറുപടി നൽകുന്നു ഒരു സൈനിങ്ങാണ് സൗദി ക്ലബ്‌ അൽ അഹ്ലി നടത്തിയിരിക്കുന്നത്. കേവലം 21 വയസ്സ് മാത്രം പ്രായമുള്ള ഗബ്രി […]

ഇന്റർ മയാമിക്കൊപ്പമുള്ള രണ്ടാം കിരീടത്തിൽ മുത്തമിടാൻ ലയണൽ മെസ്സിക്ക് വേണ്ടത് ഒരു ജയം മാത്രം|Lionel Messi |Inter Miami

കളിക്കളത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം കണ്ട് ആശ്ചര്യപെട്ടിരിക്കുകയാണ് അമേരിക്കയിലെ ഫുട്ബോൾ ആരാധകർ. കഴിഞ്ഞ ഒരു മാസമായി ഇന്റർ മയാമിയിലെ ആരാധകരും കളിക്കാരും ഒരു സ്വപ്ന ലോകത്താണെന്ന് പറയേണ്ടി വരും. ഇന്റർ മയാമിയെ സംബന്ധിച്ച് ജയം എന്നുള്ളത് വളരെ അപൂർവമായി മായി മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി മയാമിയിൽ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്. അവർ തുടർച്ചയായി മത്സരങ്ങൾ ജയിക്കുകയും ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടുകയും ചെയ്തു.മയാമിയുടെ ഈ മാറ്റത്തിന് കാരണം അന്വേഷിച്ച് അതികം […]

തകർപ്പൻ ഗോളും ഇഞ്ചുറി ടൈമിലെ അസിസ്റ്റുമായി അർജന്റീന സ്‌ട്രൈക്കർ മൗറോ ഇക്കാർഡി|Mauro Icardi

ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനിയൻ സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയുടെ തകർപ്പൻ പ്രകടനത്തിൽ വിജയവുമായി തുർക്കിഷ് ക്ലബ് ഗലാറ്റസരെ. മോൾഡെയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗലാറ്റസരെ പരാജയപ്പെടുത്തിയത്. വിജയത്തോടെ തുർക്കി ചാമ്പ്യൻ നാല് വർഷത്തിന് ശേഷം ആദ്യമായി ലാഭകരമായ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മടങ്ങുന്നതിന്റെ വക്കിലാണ്. എട്ടാം മിനുട്ടിൽ മാർട്ടിൻ എല്ലിങ്‌സെൻ നേടിയ ഗോളിൽ നോർവീജിയൻ ക്ലബ് മോൾഡെയാണ് ലീഡ് നേടിയത്. എന്നാൽ 25 ആം മിനുട്ടിൽ സെർജിയോ ഒലിവെരോ നേടിയ […]

മെസ്സി മാജിക്! അവിശ്വസനീയമായ രണ്ട് അസിസ്റ്റുകളുമായി ഇന്റർ മിയാമിയെ രണ്ടാം കപ്പ് ഫൈനലിലേക്ക് നയിച്ച് ലയണൽ മെസ്സി |Lionel Messi

യു എസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനലിൽ എഫ്‌സി സിൻസിനാറ്റിക്കെതിരെ ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഒരു അത്ഭുതകരമായ തിരിച്ചുവരവ് ആണ് നടത്തിയത്.97-ാം മിനിറ്റിലെ സമനില ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി മത്സരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ട് പോയത്. അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടക്കുകയും മയാമി ഫൈനലിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു.എംഎൽസിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെയും വിജയം നേടി മുന്നോട്ടുപ്പായുന്ന ഇന്റർമിയാമി ഇന്ന് […]

മെസ്സിയെന്ന മായാജാലക്കാരന്റെ അത്ഭുതപ്രകടനം തുടരുന്നു, ഒന്നാം സ്ഥാനക്കാരെ തകർത്ത് അവസാന സ്ഥാനക്കാർ വീണ്ടും ഫൈനലിൽ

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയെ ടീമിൽ എത്തിച്ചതിനുശേഷം എല്ലാ മത്സരങ്ങളിലും വിജയകുതിപ്പ് നടത്തുകയാണ് ഇന്റർമിയാമി. അമേരിക്കയിലെ ഫുട്ബോൾ ലീഗുകളിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെയും വിജയം നേടി മുന്നോട്ടുപ്പായുന്ന ഇന്റർമിയാമി ഇന്ന് നടന്ന മത്സരത്തിൽ എം എൽ എസ് ലീഗിലെ ഒന്നാം സ്ഥാനക്കാരെയാണ് പരാജയപ്പെടുത്തിയത്. യുഎസ് ഓപ്പൺ കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ തോൽവി മുന്നിൽ കണ്ടുകൊണ്ടാണ് ഇന്റർമിയാമി തിരിച്ചടിച്ചുകൊണ്ട് വിജയം നേടുന്നത്. മിയാമി ജേഴ്സിയിലെ എട്ടാം മത്സരത്തിൽ കളത്തിൽ ഇറങ്ങിയ ലിയോ മെസ്സിക്ക് തന്റെ ഗോൾ വേട്ട […]

പിന്നിൽ നിന്നും തിരിച്ചടിച്ച് ഫൈനലിലേക്ക് മാർച്ച് ചെയ്ത് ലയണൽ മെസ്സിയുടെ ഇന്റർ മയാമി |Inter Miami

ആവേശകരമായ പോരാട്ടത്തിൽ എഫ്‌സി സിൻസിനാറ്റിയെ കീഴടക്കി യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു മയാമിയുടെ തകർപ്പൻ ജയം(3-4).പിന്നിൽ നിന്നും തിരിച്ചടിച്ചാണ് മയാമി വിജയം നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട അസിസ്റ്റുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. മത്സരത്തിന്റെ 20 ആം മിനുട്ടിലാണ് എഫ്‌സി സിൻസിനാറ്റി ആദ്യ ഗോൾ നേടുന്നത്.ലൂസിയാനോ അക്കോസ്റ്റയാണ് സിൻസിനാറ്റിയുടെ സ്‌കോറിംഗ് തുറന്നത്.ലയണൽ മെസ്സി ക്ലബ്ബിൽ ചേർന്നതിന് ശേഷം […]