‘ഒരു സെൻ്റർ ഫോർവേഡ് അല്ല എന്നതാണ് പ്രധാന പ്രശ്‍നം’ : കൈലിയൻ എംബാപ്പെക്ക് ഉപദേശവുമായി കരീം ബെൻസെമ | Kylian Mbappe
ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയ കൈലിയൻ എംബാപ്പെ പാരീസ് സെൻ്റ് ജെർമെയ്‌നിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി മാറിയപ്പോൾ തൻ്റെ പ്രശസ്തി കെട്ടിപ്പടുത്തു. അദ്ദേഹത്തിൻ്റെ വേഗതയും ശക്തിയും ഫിനിഷിംഗ് കഴിവും കൊണ്ട് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളർന്നു. ഫ്രഞ്ച് ക്ലബ്ബിൽ ഇടതു വശത്താണ് എംബപ്പേ കളിച്ചിരുന്നത് . സാൻ്റിയാഗോ ബെർണബ്യൂവിലേക്കുള്ള നീക്കം പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹത്തെ കൂടുതൽ സെൻട്രൽ പൊസിഷനിലേക്ക് മാറ്റി.ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ആ പൊസിഷനിൽ എംബപ്പേ വരുന്നതിനു മുന്നേ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.ബെർണാബ്യൂവിൽ […]