ടി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ | Sanju Samson

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു.2024 ജൂൺ 05 ന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ ഇന്ത്യ ലോകകപ്പ് കാമ്പെയ്ൻ ആരംഭിക്കും, തുടർന്ന് 2024 ജൂൺ 09 ന് പാകിസ്ഥാനെതിരെ അതേ വേദിയിൽ രണ്ടാം മത്സരം നടക്കും. ജൂൺ 12-നും 15-നും യഥാക്രമം യുഎസ്എയുമായും കാനഡയുമായും ഇന്ത്യ കളിക്കും. 15 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം […]

‘നാല് വർഷം, എണ്ണമറ്റ ഓർമ്മകൾ..’ : ചെൽസിയിലെ നാല് വർഷത്തെ ജീവിതത്തിന് അവസാനക്കുറിച്ച് തിയാഗോ സിൽവ | Thiago Silva

ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നാല് വർഷത്തെ ജീവിതത്തിന് അവസാനമിടുകയാണ്.ചെൽസിയുടെ വെബ്‌സൈറ്റിലെ വൈകാരിക വീഡിയോ സന്ദേശത്തിലാണ് സിൽവ തൻ്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്.39 കാരനായ സെൻ്റർ ബാക്ക് പാരീസ് സെൻ്റ് ജെർമെയ്ൻ വിട്ടതിന് ശേഷം 2020 ഓഗസ്റ്റിൽ സൗജന്യ ട്രാൻസ്ഫറിൽ പ്രീമിയർ ലീഗ് ക്ലബ്ബിലെത്തി. ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയ അദ്ദേഹം ബ്ലൂസിനായി 151 മത്സരങ്ങൾ കളിച്ചു.“ചെൽസി എനിക്ക് ഒരുപാട് അർത്ഥമാക്കുന്നു. ഞാൻ ഇവിടെ വന്നത് ഒരു […]

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് ഒരിക്കലൂം ബയേൺ മ്യൂണിക്കിനെ വിലകുറച്ച് കാണില്ല : കാർലോ ആൻസെലോട്ടി | Real Madrid

മോശം ആഭ്യന്തര സീസൺ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ യൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ നിസ്സാരമായി കാണില്ലെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി. ജർമൻ ടീം ഞങ്ങൾക്കൊരു ഭീഷണിയാണെന്നും അലയൻസ് അരീനയിൽ നടക്കുന്ന ആദ്യ പാദത്തിന് മുമ്പായി സംസാരിച്ച ആൻസെലോട്ടി പറഞ്ഞു. 2012-ന് ശേഷം ആദ്യമായി ബയേൺ ബുണ്ടസ്‌ലിഗ കിരീടം കൈവിട്ടു. റയൽ മാഡ്രിഡ് ആവട്ടെ ലാ ലീഗ കിരീടത്തിലേക്കുള്ള യാത്രയിലാണുള്ളത്.വെംബ്ലിയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറാൻ റയൽ മാഡ്രിഡ് ഫേവറിറ്റുകളാണ്. എന്നാൽ ജർമൻ ടീമിനെ നേരിടുന്നതിന് […]

അർജൻ്റീന ടീമിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ എന്ന് മെസ്സി വിശേഷിപ്പിച്ച താരവുമായി കരാർ പുതുക്കാൻ ടോട്ടൻഹാം |  Giovani Lo Celso 

അര്ജന്റീന താരം മധ്യനിര താരം ജിയോവാനി ലോ സെൽസോയ്‌ക്കായി ടോട്ടൻഹാം ദീർഘകാല കരാർ നല്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ലോ സെൽസോയുമായി ഒരു പുതിയ കരാർ ഒപ്പിടാൻ ടോട്ടൻഹാം ബോസ് ആംഗെ പോസ്റ്റെകോഗ്ലോ താൽപ്പര്യപ്പെടുന്നുവെന്ന് എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. ക്ലബ്ബുമായുള്ള അദ്ദേഹത്തിൻ്റെ നിലവിലെ കരാർ ഈ വേനൽക്കാലത്ത് അതിൻ്റെ അവസാന വർഷത്തിലേക്ക് പ്രവേശിക്കും. സ്പാനിഷ് ഔട്ട്‌ലെറ്റ് എഎസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സി ലോ സെൽസോയെ ബാഴ്‌സലോണയിലേക്ക് ശുപാർശ ചെയ്തിരുന്നു. അർജൻ്റീന […]

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ജീക്സൺ സിംഗിനായി 2 കോടിയുടെ വമ്പൻ ഓഫറുമായി ഐഎസ്എൽ സൂപ്പർ ക്ലബ് | Kerala Blasters

2023/24 ഐഎസ്എൽ സീസൺ അതിന്റെ അവസാനത്തിലേക്ക് കടന്നതോടെ, അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ടീമുകൾ ട്രാൻസ്ഫർ രംഗത്ത് മത്സരം ആരംഭിച്ചിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് മിഡ്‌ഫീൽഡർ ജീക്സൺ സിംഗ് ആണ് നിലവിൽ ട്രാൻസ്ഫർ രംഗത്തെ പ്രമുഖരിൽ ഒരാൾ. കഴിഞ്ഞ 5 സീസണുകളിൽ ആയി കേരള ബ്ലാസ്റ്റേഴ്സ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് ജീക്സൺ സിംഗ്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 71 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ 22-കാരൻ രണ്ട് ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്. മിനർവ പഞ്ചാബിലൂടെ സീനിയർ കരിയർ ആരംഭിച്ച […]

ഇവാന് പകരമായി ജർമനിയിൽ നിന്നും പ്രശസ്ത പരിശീലകനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന് ഇനിയെന്ത്? ആരായിരിക്കും ക്ലബിൻ്റെ അടുത്ത പരിശീലകൻ? മാനേജ്മെൻ്റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ ?അല്ലെങ്കിൽ അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലേ? .കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആരാധകരുടെയും ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധമുള്ള ഫുട്‌ബോൾ പ്രേമികളുടെയും മനസ്സിൽ ഓടിയെത്തുന്ന ചില ചോദ്യങ്ങളാണിത്. ഇവാൻ വുകോമാനോവിച്ചിൻ്റെ വിടവാങ്ങലിന് ശേഷം സെർബിയക്കാരൻ്റെ വിടവ് നികത്താൻ കഴിയുന്ന ഒരു പുതിയ ഹെഡ് കോച്ചിനെ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ഇവാന് പകരമായി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിശീലകരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം […]

12-ാം ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി പാരീസ് സെൻ്റ് ജെർമെയ്ൻ | PSG

ഫ്രഞ്ച് ലീഗ് 1 കിരീടം സ്വന്തമാക്കി പിഎസ്‌ജി . പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മൊണോക്കോ ലിയോണിനോട് തോല്‍വി വഴങ്ങിയതോടെയാണ് ലീഗില്‍ മൂന്ന് മത്സരം ശേഷിക്കെ പിഎസ്‌ജി കിരീടം ഉറപ്പിച്ചത്. ലീഗ് 1 ചരിത്രത്തില്‍ പിഎസ്‌ജിയുടെ 12-ാമത്തെയും കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള പത്താമത്തെയും കിരീട നേട്ടമാണിത്. ക്ലബ്ബിലെ തന്റെ അവസാന സീസണിലും കൈലിയൻ എംബാപ്പെക്ക് പാരീസ് സെൻ്റ് ജെർമെയ്ന് ലീഗ് കിരീടം നേടിക്കൊടുക്കാൻ സാധിച്ചു. മൂന്ന് മത്സരങ്ങൾ ശേഷിക്കുന്ന രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയെക്കാൾ 12 പോയിൻ്റ് ലീഡാണ് […]

സഹലിന്റെ 93 ആം മിനുട്ടിലെ ഗോളില്‍ ഒഡീഷയെ കീഴടക്കി മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍. ഫൈനലില്‍ | ISL2023-24

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം പതിപ്പിൽ ഫൈനലിൽ സ്ഥാനം പിടിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ്. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ മോഹൻ ബഗാൻ ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി (3-2). സഹൽ അബ്ദുൾ സമദ് 93 ആം മിനുട്ടിൽ നേടിയ ഗോളാണ് മോഹൻ ബഗാന് ഫൈനലിൽ സ്ഥാനം നേടിക്കൊടുത്തത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 62000-ത്തോളം വരുന്ന ഹോം സപ്പോർട്ടർമാരുടെ മുന്നിൽ പകരക്കാരനായി ഇറങ്ങിയ മലയാളി താരം ഹീറോ ആയി […]

അങ്ങനെയൊന്നും ലെവർകൂസൻ തോൽക്കില്ല , സ്റ്റട്ട്‌ഗാർട്ടിനെതിരെ ഇഞ്ചുറി ടൈമിൽ ഗോളിൽ സമനിലയുമായി ബയേർ ലെവർകൂസൻ |  Bayer Leverkusen 

ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേർ ലെവർകൂസൻ തോൽവി അറിയാതെയുള്ള കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റട്ട്‌ഗാർട്ടിനെതിരെ 2-2 സമനിലയുമായി ലെവർകൂസൻ രക്ഷപെട്ടു. ഇഞ്ചുറി ടൈമിൽ റോബർട്ട് ആൻഡ്രിച്ച് നേടിയ ഗോളാണ് ലെവർകൂസന് സമനില നേടിക്കൊടുത്തത്. 46 മത്സരങ്ങളിൽ ലെവർകൂസൻ തോൽവി അറിയാതെ മുന്നേറുകയാണ്. കഴിഞ്ഞ ആഴ്‌ച ബൊറൂസിയ ഡോർട്ട്‌മുണ്ടിനെതിരെ സ്റ്റോപ്പേജ് ടൈം ഗോളിലാണ് ലെവർകൂസൻ 1 -1 സമനില പിടിച്ചത്.യൂറോപ്പ ലീഗ് സെമിഫൈനലിൽ എഎസ് റോമയുമായി കളിക്കുകയും ജർമ്മൻ കപ്പ് ഫൈനലിലെത്തുകയും ചെയ്യുന്ന സാബി അലോൺസോയുടെ ടീം […]

ഇവാൻ വുക്കോമാനോവിച്ചുമായുള്ള വേർപിരിയൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തെറ്റായ തീരുമാനമായിരുന്നോ ? | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 കാമ്പെയ്‌നിൻ്റെ പ്ലേ ഓഫിൽ നിന്ന് പുറത്തായതിനെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ചുമായി വേർപിരിയാനുള്ള തീരുമാനം കഴിഞ്ഞ പ്രഖ്യാപിച്ചു. ഈ സീസണിൽ ശക്തമായ തുടക്കമാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്.കിരീടം ഉറപ്പിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങിയ വാഗ്ദാനമായ സീസണിൽ അവസാനിച്ചത് വൻ നിരാശയിലാണ്. സീസണിൻ്റെ അവസാന മാസങ്ങളിൽ ഇവാൻ വുകോമാനോവിച്ചിന് നിരവധി പരിക്കുകൾ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തൻ്റെ ടീമിനെ സംബന്ധിച്ചിടത്തോളം, വിജയത്തിൻ്റെ ആത്യന്തിക അളവുകോൽ ഫലങ്ങളാണ്.ആദ്യ നാല് സ്ഥാനം നേടുന്നതിൽ […]