പെറുവിനെതിരെ മൂന്നെണ്ണമടിച്ചു, റൊണാൾഡോയെ മറികടന്ന നെയ്മർക്ക്‌ മുന്നിൽ ഇനി പെലെ മാത്രം.

ഇന്നലെ നടന്ന ഖത്തർ വേൾഡ് കപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ പെറുവിനെതിരെ 4-2 ന്റെ വിജയം കരസ്ഥമാക്കിയിരുന്നു. രണ്ട് തവണയും പിറകിൽ നിന്ന ശേഷമാണ് കാനറിപ്പട മത്സരത്തിലേക്ക് തിരിച്ചു വന്ന് വിജയം കൊയ്തത്. ഹാട്രിക് നേടിയ നെയ്മർ ജൂനിയറുടെ

എല്ലാം എന്റെ നിയന്ത്രണത്തിലാണ്, നിരവധി കാർഡുകൾ ലഭിക്കുന്നതിനെ കുറിച്ച് കാസമിറോ പറയുന്നു.

കളിക്കളത്തിലെ കൗശലക്കാരൻ എന്ന പ്രയോഗമായിരിക്കും റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസമിറോക്ക്‌ ഏറ്റവും കൂടുതൽ ചേരുക. കാര്യങ്ങളെ വലിയ രീതിയിൽ സങ്കീർണമാക്കാതെ കൈകാര്യം ചെയ്യാൻ താരത്തിന് പ്രത്യേക മിടുക്കാണ്. എന്നിരുന്നാലും പലപ്പോഴും

വിരമിക്കാൻ പോവുന്ന താരത്തെ പിടിച്ചാണ് സൈൻ ചെയ്തിരിക്കുന്നത്, യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച് മുൻ…

ഈ ട്രാൻസ്ഫർ ജാലകത്തിലെ അവസാനദിവസം രണ്ട് സൈനിങ്ങുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. മുൻ പിഎസ്ജി താരം എഡിൻസൺ കവാനി അതിലൊരു താരമായിരുന്നു. ഫ്രീ ഏജന്റ് ആയിരുന്ന താരത്തെ മൊത്തം രണ്ട് വർഷത്തെ കരാറിലാണ് യുണൈറ്റഡ് ക്ലബ്ബിൽ എത്തിച്ചത്. സഞ്ചോ,

ഭാവി താരത്തെ കൈവിടില്ല, ഫാറ്റിക്ക് പിന്നാലെ മറ്റൊരു താരത്തിന്റെ കൂടി റിലീസ് ക്ലോസ് ഇരട്ടിയായി…

ഈ സീസണിലായിരുന്നു യുവവിസ്മയം അൻസു ഫാറ്റിക്ക്‌ എഫ്സി ബാഴ്സലോണ തങ്ങളുടെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ നൽകിയത്. ഇതുവരെ ബാഴ്സ ബി താരമായിരുന്ന ഫാറ്റിക്ക് പ്രൊമോഷൻ നൽകിയതോടൊപ്പം തന്നെ താരത്തെ കൈവിട്ടു പോവാതിരിക്കാൻ 400 മില്യൺ യൂറോ റിലീസ് ക്ലോസും

ഒടുവിൽ മെസ്സിയുടെ കാര്യത്തിൽ തന്റെ തീരുമാനം മാറ്റി മുൻ ക്യാപ്റ്റൻ കാർലോസ് പുയോൾ.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യമാണ് മെസ്സി ബാഴ്സ വിടുമെന്ന അഭ്യൂഹം. തനിക്ക് ക്ലബ് വിടണമെന്ന ആഗ്രഹം മെസ്സി ബാഴ്സലോണയെ അറിയിച്ചതോടെ നിരവധി കിംവദന്തികളും ഊഹാപോഹങ്ങളുമായിരുന്നു പരന്നിരുന്നത്. എന്നാൽ ഈ

ആദ്യം ടെന്നീസ് താരമായിരുന്നു, പിന്നീട് ഫുട്ബോൾ താരമാവാനുള്ള നിർണായകവഴിത്തിരിവ് വെളിപ്പെടുത്തി പുജ്‌.

കഴിഞ്ഞ സീസണിൽ ബാഴ്സ ആരാധകർക്ക്‌ ഏറെ ആശ്വാസം പകർന്ന പ്രകടനത്തിന്റെ ഉടമയാണ് സ്പാനിഷ് യുവതാരം റിക്കി പുജ്‌. മധ്യനിര താരമായ പുജ്‌ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാൽ പുതിയ പരിശീലകൻ കൂമാൻ വന്നതോടെ

റയൽ മാഡ്രിഡ്, ബാഴ്‌സ,യുവന്റസ് എന്നിവർക്ക്‌ വേണം, ക്ലബ്ബിന്റെ പുതിയ ഓഫർ നിരസിച്ച് ബയേൺ സൂപ്പർ താരം.

ബയേണിന്റെ സൂപ്പർ താരം ഡേവിഡ് അലാബ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ് എന്ന് വ്യക്തമാവുന്നു. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് പുതുതായി മുന്നോട്ട് വെച്ച ഓഫർ താരം നിരസിച്ചതിലൂടെയാണ് താരം ബയേണിന് പുറത്തേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ട് തെളിഞ്ഞത്. അടുത്ത

ഏഴ് മാസമായിട്ട് ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല, എന്നിട്ടും വമ്പൻ നേട്ടം കൊയ്ത് ഓസിൽ.

ഒട്ടുമിക്ക ഫുട്ബോൾ പ്രേമികൾക്കും നിരാശയുണ്ടാക്കുന്ന ഒരു അവസ്ഥയാണ് നിലവിൽ മെസ്യൂട്ട് ഓസിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. റെക്കോർഡ് തുകക്ക്‌ ഗണ്ണേഴ്സിൽ എത്തിയ താരത്തിന് ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ആരും കരുതിക്കാണില്ല. ജർമ്മൻ ദേശീയടീമിൽ

മെസ്സിയുടെ സിറ്റിയിലേക്കുള്ള വരവ് ഭീഷണിയാവുക അഗ്വേറോക്ക്‌? പുതിയ പദ്ധതികളൊരുക്കി സിറ്റി.

ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ക്ലബിലെത്തിക്കാൻ വേണ്ടി ശ്രമിച്ചിരുന്നവരിൽ മുമ്പിൽ ഉണ്ടായിരുന്നവരാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. പരിശീലകൻ പെപ് ഗ്വാർഡിയോളക്ക്‌ താരത്തെ എത്തിക്കാൻ അതീവതാല്പര്യമുണ്ടായിരുന്നു.

ഒടുവിൽ കൂമാൻ തന്നെ പരസ്യമായി വെളിപ്പെടുത്തി, തനിക്ക് ആ സൂപ്പർ താരത്തെ വേണമെന്ന് !

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ ടീമിൽ എത്തിക്കാൻ ശ്രമിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ച താരമായിരുന്നു ലിവർപൂളിന്റെ ഡച്ച് മിഡ്‌ഫീൽഡർ ഗിനി വൈനാൾഡം. എന്നാൽ താരത്തിനെ ടീമിൽ എത്തിക്കാൻ ബാഴ്‌സക്ക്‌