കൂമാന്റെ തീരുമാനത്തിൽ പതറാതെ റിക്വി പ്യുജ്, എന്ത് ചെയ്യണമെന്ന് തീരുമാനിച്ച് യുവതാരം.

കഴിഞ്ഞ എൽചെക്കെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ യുവസൂപ്പർ താരം റിക്വി പ്യുജിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. താരത്തെ മനഃപൂർവം പരിശീലകൻ റൊണാൾഡ് കൂമാൻ സ്ക്വാഡിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് നിരവധി കിംവദന്തികളാണ് ഇതിനെ

ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ക്ലബ് വിട്ടു പോവാൻ ഞാൻ അനുവദിക്കില്ല,മെസ്സി വിഷയത്തിൽ ബർത്തോമു…

ഒരാഴ്ച്ചക്കാലം ട്രാൻസ്ഫർ ജാലകത്തെ ഇളക്കി മറിച്ച വാർത്തയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുന്നു എന്ന വാർത്ത. ബാഴ്സ വിടാൻ ക്ലബ്ബിനോട് അനുമതി ചോദിച്ചത് മുതൽ ഉടലെടുത്ത അഭ്യൂഹങ്ങൾക്ക് വിരാമമായത് ദിവസങ്ങൾക്ക് ശേഷമാണ്. തുടർന്ന് ഗോൾ

അപ്രതീക്ഷിത നീക്കവുമായി വോൾവ്‌സ്, നോട്ടമിട്ടിരിക്കുന്നത് തിയാഗോയുടെ വരവോടെ ഭാവി അവതാളത്തിലായ ലിവർപൂൾ…

കഴിഞ്ഞ ദിവസമായിരുന്നു ബയേൺ മ്യൂണിക്കിൽ നിന്നും സൂപ്പർ താരം തിയാഗോ അൽകാന്ററ പ്രീമിയർ ലീഗ് ശക്തികളായ ലിവർപൂളിൽ എത്തിയത്. ഇതോടെ ലിവർപൂളിന്റെ മിഡ്‌ഫീൽഡിൽ ആളേറുകയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. ചേംബർലൈൻ, ഫാബിഞ്ഞോ, ജെയിംസ് മിൽനർ, നബി കെയ്റ്റ,

യുവന്റസിന് ഇപ്പോഴും സുവാരസിനെ വേണം, പക്ഷെ നിബന്ധന ഒന്ന് മാത്രം !

കഴിഞ്ഞ ദിവസമായിരുന്നു ബാഴ്‌സയുടെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ വിഷയത്തിൽ നിർണായകവഴിത്തിരിവ് സംഭവിച്ചത്. താരം യുവന്റസിലേക്ക് ചേക്കേറാൻ വേണ്ടി ഇറ്റാലിയൻ എക്സാം എഴുതി പൂർത്തിയാക്കുന്നതിനിടെയാണ് യുവന്റസ് കളം മാറ്റി

മധ്യനിരയുടെ കരുത്ത് വർധിപ്പിക്കണം,സൂപ്പർ താരത്തെ ക്ലബിലെത്തിക്കാൻ ടുഷേലും പിഎസ്ജിയും !

ലീഗ് വണ്ണിൽ മാഴ്സെക്കെതിരെയുള്ള മത്സരത്തിന് ശേഷം പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ പുതിയ താരങ്ങളെ ക്ലബ്ബിൽ എത്തിക്കേണ്ട ആവിശ്യകതയെ പറ്റി സൂചിപ്പിച്ചിരുന്നു. ക്ലബ്‌ വിട്ട തിയാഗോ സിൽവ, എഡിൻസൺ കവാനി എന്നീ സൂപ്പർ താരങ്ങൾക്ക് പകരമായി പുതിയ താരങ്ങളെ

എന്ത്കൊണ്ട് സുവാരസ് യുവന്റസിലേക്കെത്തില്ല? കാരണം വ്യക്തമാക്കി പിർലോ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിട്ട് മറ്റേതെങ്കിലും ക്ലബ് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലൂയിസ് സുവാരസ്. താരത്തെ ഏറ്റവും കൂടുതൽ ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ വന്നത് യുവന്റസുമായിട്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അക്കാര്യത്തിൽ

ഡീപേക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ബാഴ്സലോണയെ മറികടന്ന് ഇറ്റാലിയൻ വമ്പൻമാർ.

ഈ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് മൂന്ന് ഡച്ച് താരങ്ങളെ ആയിരുന്നു. ലിവർപൂൾ താരം വൈനാൾഡം, അയാക്സിന്റെ താരമായിരുന്ന ഡോണി ബീക്ക്, ലിയോൺ താരമായ ഡീപേ എന്നിവരായിരുന്നു അത്‌. എന്നാൽ ബീക്കിനെ യുണൈറ്റഡ്

ബാഴ്സ ഡിഫൻഡറെ നോട്ടമിട്ട് അറ്റലാന്റ, മറ്റൊരു യുവതാരത്തെ ജിറോണക്ക് വേണം !

എഫ്സി ബാഴ്സലോണ തങ്ങൾക്ക് ആവിശ്യമില്ലാത്ത താരങ്ങളെ ഈ സീസണിൽ വിറ്റൊഴിവാക്കുമെന്ന് മുമ്പേ വ്യക്തമായതാണ്. ഫലമായി റാക്കിറ്റിച്ച് സെവിയ്യയിൽ എത്തിയിരുന്നു. കൂടാതെ വിദാലും സുവാരസും പുറത്തേക്കുള്ള വഴിയിലുമാണ്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ ജൂനിയർ

താൻ ലിവർപൂളിൽ എത്താൻ കാരണം ആ രണ്ട് സൂപ്പർ താരങ്ങൾ, വെളിപ്പെടുത്തലുമായി തിയാഗോ.

കഴിഞ്ഞ ദിവസമാണ് സൂപ്പർ താരം തിയാഗോ അൽകാൻട്രയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ ആൻഫീൽഡിൽ എത്തിച്ചത്. 25 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ലിവർപൂൾ ബയേണിന് നൽകേണ്ടി വന്നത്. ഏഴ് വർഷക്കാലം ബയേണിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചതിനു ശേഷമാണ്

ട്രിൻകാവോയെ ഫസ്റ്റ് ടീമിൽ ഉൾപ്പെടുത്തി കൂമാൻ, ഫാറ്റിയുൾപ്പെടുന്ന സൂപ്പർ താരങ്ങൾ കാത്തിരിക്കണം !

കഴിഞ്ഞ സീസണിലെ തോൽവിയെ തുടർന്ന് ബാഴ്സയിൽ കാര്യമായ അഴിച്ചു പണികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. സെറ്റിയന് പകരം കൂമാൻ വന്നപ്പോൾ ഒത്തിരി പുതിയ താരങ്ങൾ ടീമിൽ എത്തി ടീമിന്റെ ശക്തി വർധിപ്പിക്കും എന്ന്