എതിർ താരത്തിന്റെ തലക്കടിച്ചു, നെയ്മറെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികൾ.

കഴിഞ്ഞ ദിവസം നടന്ന പിഎസ്ജി vs മാഴ്സെ മത്സരം വലിയ തോതിലുള്ള പുകിലുകളാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചത്. മത്സരത്തിനിടെ സൂപ്പർ താരങ്ങൾ അടക്കം കയ്യാങ്കളിയിൽ ഏർപ്പെട്ടത് ഫുട്ബോൾ ലോകത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരുന്നു. കൂടാതെ അഞ്ച് റെഡ് കാർഡും

ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണറായി മെസ്സി, ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരങ്ങളുടെ പട്ടിക…

ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണർ എന്ന ഖ്യാതി ഇനി ലയണൽ മെസ്സിക്ക് സ്വന്തം. ഇന്നലെ ഫോബ്‌സ് മാസിക പുറത്തു വിട്ട സ്ഥിതിവിവരകണക്കുകൾ പ്രകാരമാണ് ലയണൽ മെസ്സി ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണറായത്. ഫുട്ബോൾ ലോകത്തെ ആദ്യ ബില്യണറായി മാറിയത് സൂപ്പർ

ഡി മരിയ അൽവാരോയുടെ മുഖത്ത് തുപ്പിയത് എന്ത്കൊണ്ട് വിഷയമാകുന്നില്ലെന്ന് മാഴ്സെ പരിശീലകൻ, വിവാദം…

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന പിഎസ്ജി-മാഴ്സെ പോരാട്ടത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. കൂട്ടത്തല്ലും വംശീയഅധിക്ഷേപങ്ങൾക്കും പുറമെ മുഖത്ത് തുപ്പിയെന്ന പരാതിയാണ് ഇപ്പോൾ പുതിയതായി ഉയർന്നു വന്നിരിക്കുന്നത്. നേരത്തെ വംശീയഅധിക്ഷേപത്തിൽ

എംബാപ്പെയെ അങ്ങനെ വെറുതെ വിടാൻ ഒരുക്കമല്ല, താരത്തെ സ്വന്തമാക്കാനുള്ള പദ്ധതികൾ അണിയറയിലൊരുക്കി റയൽ…

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം കിലിയൻ എംബാപ്പെ തനിക്ക് പിഎസ്ജി വിടണമെന്ന കാര്യം ക്ലബ്ബിനെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നത്. ഈ സീസണിൽ കൂടി പിഎസ്ജിയിൽ തുടരുമെന്ന് ഉറപ്പ് നൽകിയ താരം അടുത്ത സീസണിൽ ക്ലബ്‌ വിടാനാണ് പിഎസ്ജിയോട് അനുമതി

ബാഴ്‌സക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരം ബാഴ്സയുടെ ഓഫർ നിരസിച്ച് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു.

ബാഴ്സയുടെ പുതിയ പരിശീലകനായി വന്ന ശേഷം റൊണാൾഡ് കൂമാൻ മൂന്ന് ഡച്ച് താരങ്ങളെയായിരുന്നു ബാഴ്‌സയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നത്. അതിലൊരു താരമായ ഡോണി വാൻ ഡി ബീക്കിനെ യുണൈറ്റഡ് അയാക്സിൽ നിന്നും ടീമിലെത്തിച്ചു കഴിഞ്ഞു. മറ്റൊരു താരമായ മെംഫിസ്

കൂമാന് സലാഹിനെ വേണം, സലാഹിന് ബാഴ്സലോണയെയും വേണം, വെളിപ്പെടുത്തലുമായി മുൻ ഡച്ച് താരം !

ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹിന് എഫ്സി ബാഴ്സലോണയിലേക്ക് കൂടുമാറാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ഡച്ച് താരം. മുൻ ഡച്ച് താരവും അയാക്സ് ഇതിഹാസവുമായ സാക്ക് സ്വാർട്ട് ആണ് ഈ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.

വംശീയാധിക്ഷേപ ആരോപണവുമായി നെയ്മർ, നെയ്മറടക്കം അഞ്ച് പേർ റെഡ് കണ്ട മത്സരത്തിൽ പിഎസ്ജിക്ക് തോൽവി.

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് തോൽവി. ചിരവൈരികളായ മാഴ്സെയോടാണ് പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി രുചിച്ചത്. ലീഗ് വണ്ണിൽ പിഎസ്ജി വഴങ്ങുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ലെൻസിനോട് ഒരു ഗോളിന്

അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ഇനി ബെക്കാമിന്റെ ഇന്റർമിയാമിക്കൊപ്പം !

അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കെർ ഗോൺസാലോ ഹിഗ്വയ്‌ൻ ഇനി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയിൽ കളിക്കും. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖസ്പാനിഷ് മാധ്യമം സ്പോർട്ട്

ഗ്രീസ്‌മാന്‌ പെനാൽറ്റി നൽകി മെസ്സി,ലക്ഷ്യം ആത്മവിശ്വാസം വർധിപ്പിക്കലോ?അതോ ഫ്രഞ്ച് കോച്ചിന്റെ വിമർശനം…

ദിവസങ്ങൾക്ക് മുമ്പ് യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് സ്വീഡനെ കീഴടക്കിയിരുന്നു. മത്സരത്തിൽ വിജയഗോൾ നേടിയത് കിലിയൻ എംബാപ്പെ ആയിരുന്നു. എന്നാൽ മത്സരത്തിന്റെ 95-ആം മിനുട്ടിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം

ലിവർപൂളിലേക്ക് മറ്റൊരു ബ്രസീലിയൻ ഗോൾകീപ്പർ കൂടി? യുവതാരത്തെ ലക്ഷ്യം വെച്ച് പ്രീമിയർ ലീഗ്…

നിലവിൽ ലിവർപൂളിന്റെ വലകാക്കുന്നത് ബ്രസീലിയൻ സൂപ്പർ ഗോൾകീപ്പർ ആലിസൺ ബക്കറാണ്. 2018-ൽ ഇറ്റാലിയൻ ക്ലബായ റോമയിൽ നിന്നായിരുന്നു താരം ലിവർപൂളിൽ എത്തിയത്. താരത്തിന്റെ വരവോടു കൂടി ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ക്ലബ്‌ വേൾഡ് കപ്പുമൊക്കെ ചെമ്പടക്ക്