പതിനേഴു മുൻനിര താരങ്ങളെ ലഭ്യമല്ലാതെ കൂമാൻ പ്രീ സീസൺ തുടങ്ങുന്നു.

പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കുമിടയിൽ ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ തന്റെ പ്രീ സീസൺ തുടങ്ങുന്നു. ഇന്ന്, അതായത് തിങ്കളാഴ്ച്ചയാണ് എഫ്സി ബാഴ്സലോണ പരിശീലനം ആരംഭിക്കുന്നത്. ഞായറാഴ്ച്ച ബാഴ്സ തങ്ങളുടെ താരങ്ങൾക്ക് പിസിആർ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ലഭ്യമായ താരങ്ങളിൽ മെസിയൊഴികെയുള്ള എല്ലാ താരങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു. ഫലം പുറത്തു വന്നതിന് ശേഷമാണ് കൂമാൻ പരിശീലനം ആരംഭിക്കുക. ക്ലബിനോടുള്ള പ്രതിഷേധമായിട്ടാണ് മെസ്സി പിസിആർ ടെസ്റ്റിൽ പങ്കെടുക്കാതിരുന്നത്. ക്ലബ് വിടാനുള്ള താല്പര്യം അറിയിച്ചിട്ടും മെസ്സിയെ പോവാൻ ബാഴ്സ അനുവദിച്ചിരുന്നില്ല. ഇതോടെ മെസ്സി […]

ബ്രസീലിയൻ മിഡ്‌ഫീൽഡർക്ക് പിന്നാലെ അർജന്റൈൻ ഗോൾകീപ്പറെയും ആഞ്ചലോട്ടിക്ക് വേണം.

വരുന്ന സീസണിലേക്ക് തന്റെ ടീമായ എവെർട്ടണെ ശക്തിപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഇതിന്റെ ഭാഗമായി നാപോളിയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ അലനുമായി ക്ലബ് കരാറിൽ എത്തിയിരുന്നു. കൂടാതെ റയൽ മാഡ്രിഡ്‌ താരം ഹാമിഷ് റോഡ്രിഗസുമായും ചർച്ചകൾ നടക്കുന്നുണ്ട്. ദിവസത്തിനകം ഇതും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് വാർത്തകൾ. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ആഞ്ചലോട്ടി ആവിശ്യമുണ്ട്. മറ്റാരുമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ ഗോൾകീപ്പർ സെർജിയോ റോമെറോയെയാണ് ഇദ്ദേഹത്തിന് ആവിശ്യം. നിലവിലെ എവെർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന് ഒരു വെല്ലുവിളി […]

മെസിക്കു ബാഴ്സയെ വേണ്ടെങ്കിൽ തനിക്കും വേണ്ടെന്നു ലൗടാരോ മാർട്ടിനസ്

ലയണൽ മെസി ബാഴ്സലോണ വിടാൻ തീരുമാനിച്ചതോടെ കറ്റലൻ ക്ലബിലേക്കുള്ള തന്റെ ട്രാൻസ്ഫറിൽ നിന്നും പിന്മാറാൻ ഇന്റർ മിലാൻ താരം ലൗടാരോ മാർട്ടിനസ് ഒരുങ്ങുന്നു. ബാഴ്സയിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കി ഇന്റർ മിലാനുമായി പുതിയ കരാർ ഒപ്പിടാനാണ് ലൗടാരോ മാർട്ടിനസ് ഒരുങ്ങുന്നതെന്ന് ഇറ്റാലിയൻ മാധ്യമം കൊറേറൊ ഡെല്ലോ സ്പോർട് റിപ്പോർട്ടു ചെയ്തു. മെസി ബാഴ്സ വിടുന്നത് ടീമിലേക്കു താരങ്ങൾ വരുന്നതിനെ ബാധിക്കുമെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്. മെസി ടീം വിടുന്നതോടെ ബാഴ്സയിൽ ഒരഴിച്ചുപണി ആവശ്യമാണ്. നിരവധി മുതിർന്ന താരങ്ങൾ പോകുന്നതോടെ […]

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് പോവുന്നത്, ബാഴ്സ നോട്ടമിട്ട താരം സഹതാരങ്ങളോട് പറഞ്ഞതിങ്ങനെ.

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാന്റെ ആദ്യത്തെ ലക്ഷ്യമായി പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്ത താരമായിരുന്നു അയാക്സിന്റെ ഡച്ച് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക്.എന്നാൽ പിന്നീട് അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഒന്നും തന്നെ ബാഴ്സയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴിതാ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. താരം തന്നെ തന്റെ അയാക്സിലെ സഹതാരങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയതയാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. […]

മെഡിക്കൽ പരിശോധന: മെസ്സിയെത്തിയില്ല, സുവാരസെത്തി!കാര്യങ്ങൾ സങ്കീർണമാവുന്നു.

പരിശീലനത്തിന് മുന്നോടിയായി എഫ്സി ബാഴ്സലോണ ഇന്ന് നടത്തിയ മെഡിക്കൽ പരിശോധനക്ക് സുപ്പർ താരം ലയണൽ മെസ്സി എത്തിയില്ല. ക്ലബിന്റെ ആസ്ഥാനത്ത് വെച്ച് നടന്ന പിസിആർ ടെസ്റ്റ് ആണ് മെസ്സി ബഹിഷ്കരിച്ചത്. ഞായറാഴ്ച്ച, ബാഴ്സലോണയിലെ പ്രാദേശികസമയം 10:15 ന് മുന്നോടിയായാണ് ടെസ്റ്റിന് എത്താൻ താരങ്ങളോട് നിർദേശിച്ചിരുന്ന സമയം. എന്നാൽ അതിന് മുമ്പോ അതിന് ശേഷമോ മെസ്സി പരിശോധനക്ക് എത്തിയില്ല. താൻ ക്ലബ് വിടും എന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എന്നാണ് മെസ്സി ഇതിലൂടെ വ്യക്തമാക്കിയത്. ക്ലബ് വിടില്ല […]

തന്നെ പുറത്താക്കിയ ക്ലബിൽ നിന്നും ബ്രസീലിയൻ താരത്തെ റാഞ്ചി ആഞ്ചലോട്ടി

നാപോളിയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ അലനെ എവെർട്ടൺ സ്വന്തമാക്കുന്നു. നാപോളിയുമായും താരവുമായും എവെർട്ടൺ കരാറിൽ എത്തിയതായും ഉടനെ തന്നെ ഔദ്യോഗികസ്ഥിരീകരണം ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. കരാറിൽ എത്തിയ കാര്യം പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനൊയാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്. 25 മില്യൺ യുറോയാണ് കരാറിന്റെ തുക എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ ആയി താരം മെഡിക്കൽ പൂർത്തിയാകുമെന്നാണ് വാർത്തകൾ. കഴിഞ്ഞ ഡിസംബറിൽ നാപോളിയിൽ നിന്ന് പുറത്താക്കപ്പെട്ട പരിശീലകനാണ് കാർലോ ആഞ്ചലോട്ടി. തുടർന്ന് അദ്ദേഹം എവെർട്ടണിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. […]

സുഹൃത്തിനെ വിളിച്ച് നെയ്മറും ഡിമരിയയും,മെസ്സിക്കായുള്ള പിഎസ്ജിയുടെ ശ്രമങ്ങൾ തുടരുന്നു.

ഈ ട്രാൻസ്ഫറിൽ ബാഴ്സ വിടാൻ ശ്രമിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ ഏറ്റവും മുമ്പിലുള്ളത് മാഞ്ചസ്റ്റർ സിറ്റിയാണ് എന്നുള്ള കാര്യം പരസ്യമാണ്. എന്നാൽ അത്രയെളുപ്പം മെസ്സിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാർക്ക് കഴിഞ്ഞേക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മെസ്സി സിറ്റിയിലേക്കാണ് എന്ന് ഏകദേശം ഉറപ്പായിട്ടും പിഎസ്ജി ശ്രമങ്ങൾ തുടരുവാണ് എന്നാണ് വാർത്തകൾ. ഇത്തവണ മെസ്സിയുടെ സുഹൃത്തുക്കളായ നെയ്മറും ഡിമരിയയും നേരിട്ടാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. തുടക്കത്തിൽ മെസ്സിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി ഉപേക്ഷിച്ചേക്കും എന്നായിരുന്നു വാർത്തകൾ. മുന്നേറ്റനിരയിൽ നിലവിൽ […]

ഗ്വാർഡിയോള ബാഴ്സലോണയിൽ, മെസ്സിയുമായി കൂടിക്കാഴ്ച്ച നടത്താൻ സാധ്യത.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് ശമനമായിട്ടില്ല. മെസ്സിയുമായി ബന്ധപ്പെട്ട ഒരുപാട് ഊഹാപോഹങ്ങൾ മാധ്യമങ്ങളിൽ സജീവമാണ്. പക്ഷെ വളരെ നിർണായകമായ ദിവസമാണ് നാളെ. എന്തെന്നാൽ പ്രീ സീസണിന് മുന്നോടിയായുള്ള ബാഴ്സയുടെ മെഡിക്കൽ ടെസ്റ്റുകൾ നാളെ നടത്തും. ക്ലബിന്റെ ആസ്ഥാനത്ത് വെച്ചാണ് പരിശോധന നടക്കുക. ഈ പരിശോധനയിൽ ലയണൽ മെസ്സി പങ്കെടുക്കുമോ ഇല്ലയോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നാളെ മെഡിക്കൽ പൂർത്തിയാക്കിയാൽ മാത്രമേ മെസ്സിക്ക് പരിശീലനത്തിനിറങ്ങാൻ സാധിക്കുകയൊള്ളൂ. തിങ്കളാഴ്ച്ചയാണ് എഫ്സി ബാഴ്സലോണ പരിശീലനം ആരംഭിക്കുക. തുടക്കത്തിൽ മെസ്സി […]

കൂമാനു കീഴിൽ കളിക്കണം, ബാഴ്സയിലേക്കു ചേക്കേറാൻ തയ്യാറായി ലിവർപൂൾ സൂപ്പർതാരം

ലയണൽ മെസി ബാഴ്സ വിടുകയാണെങ്കിൽ പകരക്കാരനായി ബാഴ്സ ലക്ഷ്യമിടുന്ന താരങ്ങളുടെ ലിസ്റ്റിലുള്ള ഒരാളാണ് സാഡിയോ മാനേ. ലിവർപൂളിന്റെ പ്രധാന താരമായ മാനേക്കും ബാഴ്സയിലേക്കു ചേക്കേറാൻ താൽപര്യമുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെസി ടീം വിട്ടാലും ഇല്ലെങ്കിലും അക്കാര്യം താരം പരിഗണിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടീവോയാണ് ഇക്കാര്യം പുറത്തു വിട്ടത്. ലിവർപൂളിന്റെ ഇപ്പോഴത്തെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച കളിക്കാരനാണ് മാനേ. റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടു പടുത്തുയർത്തി ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ്, […]

റെക്കോർഡ് തുക നൽകി സ്പാനിഷ് താരത്തെ ടീമിലെത്തിച്ചു, തിരിച്ചു വരവ് ഗംഭീരമാക്കാൻ ലീഡ്സ് യുണൈറ്റഡ്.

പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് വീണ്ടും യോഗ്യത നേടിയത്. നീണ്ട ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിൽ ഇടംനേടിയത് ലീഡ്സ് ഫാൻസ്‌ വളരെ വലിയ തോതിൽ ആഘോഷമാക്കിയിരുന്നു. അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയൽസയാണ് ലീഡ്‌സിനെ തിരികെ പ്രീമിയർ ലീഗിൽ തിരിച്ചെത്തിക്കാൻ പ്രധാനകാരണക്കാരൻ. അതിനാൽ തന്നെ ഒരുപിടി മികച്ച താരങ്ങളെ എത്തിച്ചു കൊണ്ട് തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്സ്. ഇതിന്റെ തുടക്കമെന്നോണം ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകി കൊണ്ട് സ്പാനിഷ് താരത്തെ […]