തിരിച്ചടിച്ചു സൂപ്പർ സിറ്റി. ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ ഫൈനലിൽ കടന്നു.

ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗിന്റെ അഞ്ചാം റൗണ്ട് മത്സരത്തിൽ വമ്പന്മാർക്ക് വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളുകൾ തിരിച്ചടിച്ച് തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. മറ്റൊരു മത്സരത്തിൽ പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് പതിനാറിൽ കടന്നു. മരണ ഗ്രൂപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ സ്പീഡ് ഗെയിമിൽ ന്യൂ കാസിൽ- പി എസ് ജി മത്സരം സമനിലയിൽ അവസാനിച്ചു.പാർക്ക് ഡി പ്രിൻസിൽ നടന്ന മത്സരത്തിൽ കളിയുടെ […]

ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിലിറങ്ങുന്നു |Kerala Blasters

ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിലെ നേരിടും.നിലവിൽ പോയിന്റ് ടേബിള് ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ , കേരള ബ്ലാസ്റ്റേഴ്‌സാവട്ടെ രണ്ടാം സ്ഥാനത്തുമാണ്.ഈസ്റ്റ് ബംഗാളിനെതിരെയുള്ള സമനിലക്ക് ശേഷമാണ് ചെന്നൈയിൻ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തുന്നത്. ഹൈദരാബാദിനെ ഒരു ഗോളിന് കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വരുന്നത്.ബ്ലാസ്റ്റേഴ്സുമായുള്ള അവരുടെ അവസാന ആറ് മീറ്റിംഗുകളിൽ ചെന്നൈയിൻ വിജയിച്ചിട്ടില്ല.2020 ലാണ് അവസാന വിജയം വന്നത്.തുടർച്ചയായ മൂന്ന് വിജയങ്ങളുമായി മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.മറുവശത്ത് താളം […]

‘ഇതൊരു ഡെർബി ഗെയിമാണ്, അതിനാൽ ഇത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം’ : കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്നതിനെക്കുറിച്ച് ചെന്നൈയിൻ ഡ് കോച്ച് ഓവൻ കോയിൽ |ISL 2023-24

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയിൽ നേരിടാൻ ഒരുങ്ങുകയാണ് ചെന്നൈയിൻ എഫ്‌സി. നിലവിൽ പോയിന്റ് ടേബിള് ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ , കേരള ബ്ലാസ്റ്റേഴ്‌സാവട്ടെ രണ്ടാം സ്ഥാനത്തുമാണ്.ഈസ്റ്റ് ബംഗാളിനെതിരെയുള്ള സമനിലക്ക് ശേഷമാണ് ചെന്നൈയിൻ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തുന്നത്. ഹൈദരാബാദിനെ ഒരു ഗോളിന് കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വരുന്നത്.ബ്ലാസ്റ്റേഴ്സുമായുള്ള അവരുടെ അവസാന ആറ് മീറ്റിംഗുകളിൽ ചെന്നൈയിൻ വിജയിച്ചിട്ടില്ല.2020 ലാണ് അവസാന വിജയം വന്നത്.ഗെയിമിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ചെന്നൈയിൻ എഫ്‌സി ഹെഡ് കോച്ച് […]

ലയണൽ മെസ്സിക്കും ഈഗോ? “ഗർനാച്ചോ റൊണാൾഡോ ഫാനായത് കാരണം മെസ്സി അൺഫോളോ ചെയ്തു” : ഫെർഡിനാന്റ് |Lionel Messi

ലയണൽ മെസ്സിയുമായി അടുപ്പമുള്ളവരെയും, മെസ്സിയെ പുകഴ്ത്തി പറയുന്നവരെയും റൊണാൾഡോ ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിട്ടുണ്ട്. അത് ഏറെ ട്രോളുകൾക്കും വിവാദങ്ങൾക്കും വഴി വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മെസ്സിക്കെതിരെയും അതുപോലൊരു ആരോപണം വന്നിരിക്കുകയാണ്. അർജന്റീന താരമായ ഗർനാച്ചോ പറഞ്ഞ കാര്യത്തെക്കുറിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെളിപ്പെടുത്തുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോ ഫാനായതുകൊണ്ടും GOAT റൊണാൾഡോയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കാരണവുമാണ് ലയണൽ മെസ്സി തന്നെ അൺഫോളോ ചെയ്തത് എന്ന് തന്നോട് ഗർനാച്ചോ പറഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. […]

‘ആ ദിവസം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ : കേരള ബ്ലാസ്റ്റേഴ്സിനെ ട്രോഫി നേടുന്നതിന് സഹായിക്കാൻ എന്തും ചെയ്യും | ഇവാൻ വുക്കോമനോവിക് | IVAN VUKOMANOVIC |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആദ്യ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.2021-22 ലും 2022-23 ലും തുടർച്ചയായി രണ്ട് സീസണുകളിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. ഐ‌എസ്‌എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ കുതിപ്പിന് പിന്നിൽ സെർബിയൻ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിക് ആണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 50 ഐഎസ്എൽ മത്സരങ്ങളിൽ 27ലും […]

അർജന്റീനയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ വീഴ്ത്തി അണ്ടർ 17 വേൾഡ് കപ്പിന്റെ ഫൈനലിലേക്ക് ജർമ്മനി|Argentina vs Germany

അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി. പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. ഷൂട്ട് ഔട്ടിൽ രണ്ടു അര്ജന്റീന താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തി ( 2 -4 )മാലി ഫ്രാൻസ് രണ്ടാം സെമിയിലെ വിജയിയാണ് ജർമ്മനി ഫൈനലിൽ നേരിടുക. അർജന്റീനയുടെ […]

‘മറ്റുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതിന് പെപ്രയോട് നന്ദി പറയണം’ : പെപ്രക്ക് പിന്തുണയുമായി ഇവാൻ വുക്മനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഹൈദെരാബാദിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 7 മത്സരങ്ങളിൽ നിന്ന് 5 ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ നിന്ന് സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചായിരുന്നു ഹൈദെരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോൾ നേടിയത്. […]

ആൻസിലോട്ടിക്ക് പകരക്കാരനായി ലയണൽ സ്‌കലോനി റയൽ മാഡ്രിഡിന്റെ പരിശീലകനാവുന്നു |Lionel Scaloni

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനിയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. അടുത്ത വർഷം കാർലോ ആൻസലോട്ടിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനായി ശ്രമം നടത്തുന്നത്.റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചാൽ ബ്രസീൽ ദേശീയ ദേശീയ ടീമിന്റെ പരിശീലകൻ ആവാനുള്ള ഒരുക്കത്തിലാണ് അൻസെലോട്ടി. ഫെർണാണ്ടോ സിസിന്റെ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് സ്കലോനിയെ പ്രതിനിധീകരിക്കുന്ന ജർമ്മൻ ഏജൻസിയുമായി ബന്ധപ്പെട്ടു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയും […]

മനം കവർന്നു ക്രിസ്ത്യാനോ റൊണാൾഡോ, തനിക്ക് ലഭിച്ച പെനാൽറ്റി തിരസ്കരിച്ചു | Cristiano Ronaldo

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ സൗദി വമ്പൻമാരായ അൽ-നസറിനെ ഇറാൻ ക്ലബ്ബായ പെർസെപോളിസ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഗോളൊന്നും നേടാതെ ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ ചാമ്പ്യന്മാരായി അൽ നസർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഇറാൻ ക്ലബ്ബിന്റെ താരത്തിന് റെഡ് കാർഡ് കിട്ടിയതിൽ 10 പേരുമായാണ് സന്ദർശകർ ഭൂരിഭാഗം സമയവും കളിച്ചത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസർ ഒരു തോൽവി പോലും വഴങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുള്ളത്. […]

ബ്രേക്കിംഗ് ന്യൂസ്: വൻ നീക്കത്തിനൊരുങ്ങി റയൽ മാഡ്രിഡ്, ലയണൽ സ്കലോണി ആൻസിലോട്ടിക്ക് പകരക്കാരനാവും | Lionel Scaloni

നിലവിലെ ലോക ചാമ്പ്യനും,ഫിഫ ബെസ്റ്റ് പരിശീലകനുമായ അർജന്റീനയുടെ ലയണൽ സ്കലോണിയെ സ്വന്തമാക്കാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്. നിലവിൽ അർജന്റീന പരിശീലകനാണ് ലയണൽ സ്കലോണി.ലയണൽ സ്‌കലോണിയെ എത്തിക്കാനുള്ള പ്രാഥമിക ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നുവെന്ന് യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അർജന്റീനയുടെ ഫുട്ബോൾ പ്രസിഡന്റ് ടാപ്പിയയുമായി അകന്നിരിക്കുകയാണ് അർജന്റീന പരിശീലകൻ. അത് മുതലെടുക്കാനുള്ള ഒരുക്കമാണ് റയൽ മാഡ്രിഡ് നടത്തുന്നത്.അടുത്ത സീസണിൽ റയൽ മാഡ്രിഡ് പരിശീലകനായി കാർലോ ആൻസലോട്ടി തുടരില്ല എന്നതാണ് അർജന്റീന പരിശീലകനിലേക്ക് അന്വേഷണമെത്താനുണ്ടായ കാരണം. ഡോബിൾ അമറില്ലയുടെ റിപ്പോർട്ട് പ്രകാരം, […]