മാതൃകയായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,കിട്ടിയ പെനാൾട്ടി തെറ്റെന്ന് ചൂണ്ടിക്കാട്ടി അൽ നാസർ സൂപ്പർ താരം | Cristiano Ronaldo

ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സൗദി വമ്പന്മാരായ അൽ നാസറിനെ ഇറാൻ ക്ലബ് പെർസെപോളിസ് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിന്റെ 17 ആം മിനുട്ടിൽ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തു പെരുമായാണ് അൽ നാസര് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോയെ ഫൗൾ ചെയ്തതിനു അൽ നാസറിന് അനകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു.അത് ഫൗൾ അല്ല എന്നത് പെർസ്പോളിസ് താരങ്ങൾ […]

1940 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെ ബ്രസീൽ കടന്നു പോവുമ്പോൾ | Brazil

അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2023 ബ്രസീലിയൻ ഫുട്ബോൾ മറക്കാൻ ആഗ്രഹിക്കുന്ന വർഷമായിരിക്കുകയാണ്. കളിച്ച ഒമ്പത് കളികളിൽ അഞ്ചിലും ബ്രസീൽ പരാജയപ്പെടുകയും ചെയ്തു. മൊറോക്കോ, സെനഗൽ, ഉറുഗ്വേ, കൊളംബിയ ,അര്ജന്റീന എന്നി ടീമുകൾക്കെതിരെയാണ് ബ്രസീൽ പരാജയപെട്ടത്. മരക്കാനയിൽ അര്ജന്റീനക്കെതിരെയുള്ള അവസാന മത്സരത്തിലെ തോൽവിയാണ് ബ്രസീലിനെ ഏറെ വേദനിപ്പിച്ചത്.1940 ന് ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ബ്രസീലിന്റെ തോൽവിയുടെ നിരക്ക് 55.5% ആണ്. വേൾഡ് […]

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾ |ISL

ഇന്ത്യയുടെ പ്രീമിയർ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണാണ് കളിക്കുന്നത്. 2014 ലാണ് ആദ്യ ഐഎസ്എൽ സീസൺ അരങ്ങേറിയത്. പ്രശസ്തരായ നിരവധി വിദേശ സൂപ്പർ താരങ്ങളടക്കം നിരവധി കളിക്കാരാണ് ഒരു സീസണിലും ലീഗിൽ പന്ത് തട്ടുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആരാണെന്നു പരിശോധിക്കാം. കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ പ്രതിനിരോധ താരം പ്രീതം കോട്ടാലാണ് ഐഎസ്എല്ലിലെ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം. വെറ്ററൻ ഇന്ത്യൻ സെന്റർ ബാക്ക് പ്രീതം […]

കോപ്പ അമേരിക്ക നറുക്കെടുപ്പിന് അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫുകൾ പങ്കെടുക്കില്ല |Argentina

ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തരായ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് അർജന്റീന ഏറെ വർഷങ്ങൾക്കുശേഷം ലോകകപ്പിന്റെ കിരീടം ഉയർത്തുന്നത്. ഇഞ്ചോടിഞ്ച് അരങ്ങേറിയ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ഫൈനലിൽ വിജയം നേടി ഖത്തർ ലോകകപ്പ് സ്വന്തമാക്കിയത്. അർജന്റീന താരങ്ങളെ പോലെ അർജന്റീന ടീമിലെ കോച്ചിംഗ് സ്റ്റാഫുകളും വലിയ പങ്കാണ് കിരീടനേട്ടത്തിൽ വഹിച്ചത്. എന്നാൽ ഫിഫ വേൾഡ് കപ്പ് വിജയിച്ചതിന്റെ ബോണസ് പോലും അർജന്റീന കോച്ചിംഗ് സ്റ്റാഫുകൾക്ക് ലഭിച്ചിട്ടില്ല, മാത്രമല്ല ഫിഫ ലോകകപ്പ് ജേതാക്കളെന്ന […]

ലോകകപ്പ് നേടിയ ശേഷം മെസ്സിയുടെ യഥാർത്ഥ മുഖം പുറത്തുവന്നു, അർജന്റീനക്കാരെല്ലാം ഇതുപോലെയാണ്- ജെറോം റോത്തൻ |Lionel Messi

ലോകകപ്പ് നേടിയശേഷം ലയണൽ മെസ്സിയുടെ സ്വഭാവത്തിൽ വളരെയധികം മാറ്റം വന്നുവെന്ന് മുൻ പി എസ് ജി താരമായ ജെറോം റോത്തൻ അഭിപ്രായപ്പെട്ടു. എതിരാളികളോട് കൂടുതൽ തർക്കിക്കുന്നതായി ഇപ്പോൾ കണ്ടുവരുന്നു, അതാണ് മെസ്സിയുടെ യഥാർത്ഥ സ്വഭാവമെന്നാണ് മുൻ പി എസ് ജി താരം അഭിപ്രായപ്പെടുന്നത്. രണ്ടുവർഷം മുൻപ് പി എസ് ജിയിൽ വരുമ്പോൾ മെസ്സി “സ്വീറ്റ് പേഴ്സണാലിറ്റി” ആയിരുന്നു. എന്നാൽ അതെല്ലാം യാഥാർത്ഥ്യമല്ല എന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ മെസ്സി ചെയ്യുന്നതെന്ന് വിമർശിക്കുകയാണ് മുൻ പി എസ് ജി താരം. […]

‘ആശാൻ @ 50’ : കേരള ബ്ലാസ്റ്റേഴ്സിനൊപ്പം 50 മത്സരങ്ങൾ പൂർത്തിയാക്കി ഇവാൻ വുകോമനോവിച്ച് | Ivan Vukomanović |Kerala Blasters

കളിക്കളത്തിൽ താരങ്ങളേക്കാൾ ആരാധക പ്രീതി കോച്ചിന് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ മറിച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ കൂടുതൽ ആരാധകർക്ക് പ്രിയം പരിശീലകൻ ഇവാൻ വുകോമനോവിചിനോടാണ് പറയേണ്ടി വരും.കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം 50 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇവാൻ. കഴിഞ ദിവസം കൊച്ചിയിൽ ഹൈദരാബാദ് എഫ്സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയ മത്സരമായിരുന്നു ഇവാൻ വുകോമനോവിന്റെ ബ്ലാസ്റ്റേഴ്സിനായുള്ള അൻപതാം മത്സരം. 2021 -22 സീസണിലാണ് സെർബിയൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തുന്നത്. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ […]

‘കേരള ബ്ലാസ്റ്റേഴ്സിന്റെ കോട്ട’ : എതിരാളികൾക്ക് നരകമായി തീരുന്ന കലൂർ നെഹ്‌റു സ്റ്റേഡിയം | Kerala Blasters

‘ഞങ്ങൾ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരത്തിനായി കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുന്നു. 200 ദിവസത്തിലേറെയായി അവർ സ്വന്തം തട്ടകത്തിൽ വിജയം രുചിച്ചിട്ടില്ല. അവർക്ക് ഇന്ന് ഈ സ്ട്രീക്ക് തകർക്കാൻ കഴിയുമോ?’. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മുൻപ് കമന്റേറ്റർമാർ പറഞ്ഞ കാര്യമാണ് ഇപ്പൊ ആരാധകർക്ക് ഓർമ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ സ്റ്റീവ് കോപ്പലിന്റെ കാലത്തിനു മുമ്പും ശേഷവും എതിർ കളിക്കാരോട് അവരുടെ ഇഷ്ടപ്പെട്ട സ്റ്റേഡിയത്തെ കുറിച്ച് ചോദിച്ചപ്പോൾ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ […]

റൊണാൾഡോയുടെ റയലിലെ റെക്കോർഡുകൾ പഴങ്കഥയാകുന്നു, പുതുചരിത്രം കുറിച്ച് ബെല്ലിങ്ഹാം

ലോക ഫുട്ബോളിലെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന കാലഘട്ടത്തിലാണ് നിലവിൽ ഫുട്ബോൾ പ്രേമികളുള്ളത്. ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി തുടങ്ങിയ സൂപ്പർ താരങ്ങളുടെ യുഗത്തിനുശേഷം എംബാപ്പേ, ഹാലൻഡ്, ജൂഡ് ബെലിങ്ഹാം തുടങ്ങിയ യുവ താരങ്ങൾ യൂറോപ്യൻ ഫുട്ബോളിൽ അരങ്ങു വാഴുകയാണ്. ലാലിഗ മത്സരത്തിൽ കാഡിസിനെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത് ജൂഡ് ബെലിങ്ഹാം, റോഡ്രിഗോ എന്നിവരാണ്. മത്സരത്തിൽ ഇരട്ടഗോളുകൾ സ്വന്തമാക്കിയ ബ്രസീലിയൻ താരമായ റോഡ്രിഗോയെ കൂടാതെ ഇംഗ്ലീഷ് താരമായ ജൂഡ് ബെലിങ്ഹാമും ഗോൾ […]

‘സീസണിലെ മികച്ച ഗോൾ’ തന്റെ അത്ഭുത ഗോളിന് പ്രതികരണവുമായി അർജന്റീന താരം |Alejandro Garnacho

ഇന്നലെ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലെജാൻഡ്രോ ഗാർനാച്ചോ ഒരു തകർപ്പൻ ഓവർഹെഡ് കിക്ക് ഗോളാക്കി മാറ്റിയിരുന്നു. മാർക്കസ് റാഷ്‌ഫോർഡ് ഡിയോഗോ ഡലോട്ടിന് പാസ് നൽകി, പെനാൽറ്റി ഏരിയയിലേക്ക് ഒരു ഡീപ് ക്രോസ് നൽകി അവിടെ അർജന്റീനിയൻ ഒരു മാന്ത്രിക ഓവർഹെഡ് കിക്കിലൂടെ പന്ത് ഗോളിൽ നിന്ന് 15 വാര അകലെ ഗോൾ പോസ്റ്റിന്റെ കോണിലേക്ക് പറത്തി, എവർട്ടൺ ആരാധകരെ പോലും ആ ഗോൾ അമ്പരപ്പിച്ചു. 2011ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വെയ്ൻ […]

‘ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, എങ്ങനെയാണ് സ്കോർ ചെയ്തതെന്ന് ഞാൻ കണ്ടില്ല’ : അത്ഭുത ഗോൾ നേടിയതിന് ശേഷം പ്രതികരണവുമായി ഗർനാച്ചോ | Alejandro Garnacho

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എവർട്ടണെ പരാജയപ്പെടുത്തി. അർജന്റീനിയൻ യുവ സൂപ്പർ താരം അലജാൻഡ്രോ ഗാർനാച്ചോ നേടിയ ഓവർ ഹെഡ് ഗോൾ ആയിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ഗർനാച്ചോയുടെ ഗോൾ വരുന്നത്. പിൻനിരയിൽ നിന്നും വന്ന ലോങ്ങ് പാസ് പിടിച്ചെടുത്ത റാഷ്‌ഫോഡ് അത് ഡീഗോ ദാലോട്ടിനു കൈമാറി, താരം അത് ബോക്‌സിലേക്ക് ക്രോസ് നൽകിയത് ഒഴിഞ്ഞു നിൽക്കുകയായിരുന്ന ഗർനാച്ചോയുടെ പുറകിലേക്കാണ് വന്നത്. ക്ഷണനേരത്തിൽ പിന്തിരിഞ്ഞ […]