എച്ചെവേരിയുടെ ഹാട്രിക്കിൽ ബ്രസീലിനെ നാണംകെടുത്തി അർജന്റീനയുടെ യുവ നിര |Argentina |Brazil

ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്. മോശം കാലാവസ്ഥ കാരണം അര മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കൌണ്ടർ അറ്റാക്കിങ്ങിലൂടെ അര്ജന്റീന കളിയിൽ ആധിപത്യം സ്ഥാപിച്ചു. 28 ആം മിനുട്ടിൽ ക്ലോഡിയോ എച്ചെവേരി നേടിയ മനോഹരമായ ഗോളിലൂടെ […]

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സഹൽ അബ്ദുൾ സമദിനെ സൈൻ ചെയ്യാൻ അവസാന നിമിഷം വരെ ബെംഗളൂരു ശ്രമം നടത്തിയിരുന്നു | Sahal Abdul Samad

നീണ്ട ആറു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടകെട്ടിയ സഹൽ അബ്ദുൽ സമദ് 2023 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് കൊല്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ എസ്‌ജിയിലേക്ക് മാറിയത്.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച ഒരു തീരുമാനം തന്നെയായിരുന്നു അത്.26 കാരനായ മിഡ്ഫീൽഡർ പുതിയ ക്ലബിൽ തന്റെ കരിയറിന് ശോഭനമായ തുടക്കം കുറിച്ചു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ പറയുന്നതനുസരിച്ച് മോഹൻ ബഗാനിൽ ചേരാൻ തീരുമാനിക്കുന്നതിന് മുമ്പ് സഹൽ അബ്ദുൾ സമദിന് മറ്റൊരു ക്ലബ്ബിൽ നിന്ന് […]

‘പോയിന്റ് ടേബിളിൽ എവിടെയാണെന്ന് നോക്കണ്ട , ഹൈദരബാദ് ഏറ്റവും പ്രയാസമേറിയ എതിരാളികളാണ്’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഐ‌എസ്‌എൽ പത്താം സീസണിലെ ഏഴാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ്.നാളെ കൊച്ചിയിൽ വെച്ചാണ് മത്സരം നടക്കുക. കേരള ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ ഉൾക്കാഴ്ചകളും പ്രതീക്ഷകളും മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പങ്കുവെച്ചു. “കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഞങ്ങളുടെ ഏറ്റവും പ്രയാസമേറിയ എതിരാളികളിൽ ഹൈദരാബാദ് ആയിരുന്നു. ഹൈദരാബാദിനെതിരായ ഗെയിമുകളും എല്ലായ്പ്പോഴും ഏറ്റവും കഠിനമായിരുന്നു. ഇത് വളരെ മികച്ച ടീമാണ്, അവർക്കെതിരെയാണ് ഞങ്ങൾ ഫൈനൽ പരാജയപ്പെട്ടത്. ഇപ്പോൾ പോയിന്റ് ടേബിളിൽ നമ്മൾ എവിടെയാണ്, അവർ […]

ലോകകപ്പ് നേടിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ബോണസിനായി കാത്തിരിക്കുന്ന ലയണൽ മെസ്സിയും ലയണൽ സ്കെലോണിയും | Argentina

ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയം നേടിയാണ് അർജന്റീന ലോക ചാമ്പ്യൻമാരായത്. 36 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ലയണൽ മെസ്സിയും സംഘവും പരിശീലകൻ ലയണൽ സ്കെലോണിയുടെ കീഴിൽ വേൾഡ് കപ്പ് ഉയർത്തിയത്. എന്നാൽ അർജന്റീനിയൻ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കിരീടം സ്വന്തമാക്കിയതിന്റെ പണം ഇപ്പോഴും ലഭിച്ചിട്ടില്ല.അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ലോകകപ്പ് വിജയിച്ചതിന്റെ പണം കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും ഇതുവരെ നൽകിയിട്ടില്ല എന്ന നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.അർജന്റീന ദേശീയ ടീമിന്റെ കോച്ചിംഗ് […]

ബ്രസീലിനെതിരായ മത്സരത്തിനിടെ ആരാധകർക്ക് നേരെ തുപ്പി അർജന്റീന സൂപ്പർ താരം ഏഞ്ചൽ ഡി മരിയ | Angel Di Maria

ബ്രസീലിനെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ മാരക്കാന സ്റ്റേഡിയത്തിലെ ടണലിന് സമീപം അർജന്റീന ഫോർവേഡ് എയ്ഞ്ചൽ ഡി മരിയ ബ്രസീലിയൻ ആരാധകർക്ക് നേരെ തുപ്പുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പോലീസും ആരാധകരും തമ്മിലുള്ള പ്രശ്‌നത്തെത്തുടർന്ന് ഡി മരിയ തന്റെ സഹതാരങ്ങൾക്കൊപ്പം ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം. അർജന്റീനയുടെ കളിക്കാർ ഡ്രസിങ് റൂമിലേക്ക് നടന്നു പോവുന്നതിനിടയിൽ ബ്രസീൽ ആരാധകർ അവരുടെ ശരീരത്തിലേക്ക് ബിയർ എറിഞ്ഞു . ഇതിനു പിന്നാലെയാണ് ഡി മരിയയെ ആരാധകർക്ക് നേരെ തുപ്പിയത്. എയ്ഞ്ചൽ […]

അർജന്റീന ദേശീയ ടീമിൽ പ്രശ്നങ്ങൾ, അർഹിച്ച പരിഗണന ലഭിക്കുന്നില്ല | Argentina

2022 ഖത്തർ ഫിഫ വേൾഡ് കപ്പിൽ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ട് ലിയോ മെസ്സിയുടെ അർജന്റീന വേൾഡ് കപ്പിന്റെ ചാമ്പ്യന്മാർ ആയിരുന്നു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുശേഷമായിരുന്നു അർജന്റീനയുടെ ചരിത്ര വിജയത്തിലേക്കുള്ള കുതിപ്പ്. ആദ്യം മത്സരം സൗദിയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് ചാമ്പ്യന്മാർ ആയത്. അർജന്റീന ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാർ ആയതിന് പിന്നിൽ അർജന്റീന ദേശീയ ടീമിലെ കോച്ചിംഗ് സ്റ്റാഫുകൾക്കും പങ്കുണ്ട്. എന്നാൽ ഈയിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ […]

2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് എയ്ഞ്ചൽ ഡി മരിയ | Angel Di Maria2024

2024-ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമെന്ന് അർജന്റീന വിംഗർ എയ്ഞ്ചൽ ഡി മരിയ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2008-ൽ തന്റെ അരങ്ങേറ്റം മുതൽ, ഡി മരിയ അർജന്റീനയ്‌ക്കായി 136 മത്സരങ്ങൾ കളിച്ചു, നാല് ലോകകപ്പുകളിൽ പ്രത്യക്ഷപ്പെടുകയും 2022-ൽ ഫ്രാൻസിനെതിരായ ഫൈനലിൽ സ്‌കോർ ചെയ്യുകയും ചെയ്തു. മറകാനയിൽ അർജന്റീനയുടെ ചിരവൈരികളായ ബ്രസീലിനെതിരെ 1-0 വിജയത്തിൽ 78-ാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് പകരക്കാരനായി എയ്ഞ്ചൽ ഡി മരിയ ഇറങ്ങിയിരുന്നു.2021-ൽ മാരക്കാനയിലാണ് ഡി മരിയ […]

‘പ്രതിസന്ധിയിൽ നിന്നും കരകയറണം’ : കാർലോ ആൻസലോട്ടിയുടെ വാക്കുകൾക്കായി കാത്തിരിക്കുന്ന ബ്രസീൽ | Brazil

അടുത്ത കാലത്തൊന്നും അഞ്ചു തവണ ലോക കിരീടം നേടിയ ബ്രസീൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റിട്ടില്ല. ഹോം ഗ്രൗണ്ടിൽ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തിലും സെലെക്കാവോ തോറ്റിട്ടില്ല. വർഷങ്ങളോളം തെക്കേ അമേരിക്കയിലെ ഏറ്റവും ദുർബലരായ വെനസ്വേല ടീമിനെതിരെ വിജയമല്ലാതെ മറ്റൊന്നും അതിന് ഉണ്ടായിരുന്നില്ല. എന്നാൽ അവർക്കെതിരെ പോലും ബ്രസീൽ സമനില വഴങ്ങി. താൽക്കാലിക പരിശീലകനായ ഫെർണാണ്ടോ ഡിനിസിന് കീഴിൽ ബ്രസീലിന് ഒരിക്കൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. കഴിഞ്ഞ ദിവസം സ്വന്തം മണ്ണിൽ അര്ജന്റീനക്കെതിരെയുള്ള തോൽവി ബ്രസീലിന്റെ […]

പതിറ്റാണ്ടുകൾക്ക് ശേഷം ക്രിസ്മസിനും ന്യൂയറിനും മെസ്സിയില്ലാത്ത ഫുട്ബോൾ, ഈ വർഷത്തെ കളികൾ അവസാനിച്ചു |Lionel Messi

ഇതിഹാസത്തിന്റെ കരിയർ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 36 കാരനായ ലയണൽ മെസ്സിക്ക് മികച്ച ഒരു വർഷം സമ്മാനിച്ചുകൊണ്ട് 2023 വിട വാങ്ങും. ഇനി ഈ വർഷം ലയണൽ മെസ്സിക്ക് മത്സരങ്ങളില്ല. 2023 പുതുവർഷം പിറന്നത് ആഘോഷങ്ങളോടെയാണ്. മെസ്സിയുടെ ആദ്യ ലോകകപ്പ് 2022 ഡിസംബർ 18ന് അർജന്റീന നേടിയത് ആഘോഷിച്ചത് മുഴുവൻ 2023-ൽ ആയിരുന്നു. ഈ വർഷം തന്നെയാണ് പിഎസ് ജിയിൽ നിന്നും ലയണൽ മെസ്സി പടിയിറങ്ങിയതും. യൂറോപ്പ് വിട്ട് ആദ്യമായി തന്റെ കരിയറിൽ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറി ഇന്റർ […]

വിരമിക്കൽ പ്രഖ്യാപനം നടത്തി എയ്ഞ്ചൽ ഡി മരിയ, അർജന്റീന കുപ്പായത്തിൽ അവസാന മത്സരങ്ങൾ കോപ്പയിൽ | Ángel Di María

ആൽബിസിലെസ്റ്റയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും എയ്ഞ്ചൽ ഡി മരിയ. ഫൈനലുകളുടെതാരം താരമാണ് ഡിമരിയ. നിലവിലെ അർജന്റീനയുടെ എക്കാലത്തെയും മികച്ച ടീം എടുത്താൽ അതിലെ അംഗമാണ് ഡിമരിയ. എന്നാൽ ഇപ്പോൾ തന്നെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് എയ്ഞ്ചൽ ഡി മരിയ. 2024-ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം താൻ അർജന്റീനയിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2008 സെപ്റ്റംബറിൽ അർജന്റീനയ്‌ക്കായി ആദ്യമായി കളിച്ച 35 […]