ക്രിസ്റ്റ്യാനോയുടെ മാജികൽ പ്രകടനം, ക്ലാസ്സിക് പോരാട്ടത്തിൽ അൽ നസ്റിന് തകർപ്പൻ വിജയം |Cristiano Ronaldo

ആവേശകരമായ സൗദി ക്ലാസിക് പോരാട്ടത്തിൽ മാജിക്കൽ പ്രകടനം കാഴ്ചവച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ മിടുക്കിൽ അൽ അഹ്ലി സൗദിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തുകൊണ്ട് അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയും ബ്രസീലിയൻ സൂപ്പർതാരവും ഇരട്ട ഗോളുകൾ സ്വന്തമാക്കി. ആവേശകരമായ സൗദി പ്രൊലീഗ് മത്സരത്തിന്റെ തുടക്കത്തിൽ നാലാം മിനിറ്റിൽ ഗോൾ നേടി ക്രിസ്ത്യാനോ റൊണാൾഡോ ലീഡ് എടുത്തു തുടങ്ങി. 17 മിനിറ്റിൽ ബ്രസീലിയൻ […]

ഗോളടിച്ചു കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ : സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ|Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ റിയാദിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അൽ നാസറിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ അൽ നാസർ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ അഹ്‌ലിയെ തോൽപ്പിച്ചു.രണ്ട് പകുതികളുടെ തുടക്കത്തിൽ തന്നെ റൊണാൾഡോ അൽ നാസറിനായി സ്കോർ ചെയ്തു. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു. സാദിയോ മാനേ കൊടുത്ത പാസിൽ നിന്നായിരുന്നു 38 കാരൻ ഗോൾ നേടിയത്. 17 […]

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ അപമാനിച്ച് ബെംഗളൂരു താരം, നടപടി വേണമെന്ന് മഞ്ഞപ്പട |Kerala Blasters

ഇന്ത്യൻ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിനിടെ ബെംഗളൂരു എഫ്‌സി താരം റയാന്‍ വില്യംസ് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഐബന്‍ബ ദോഹ്‌ലിങ്ങിനെ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം ഉയർന്നു വന്നിരിക്കുകയാണ് . ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പടയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്.വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മഞ്ഞപ്പട.ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ […]

ഹാൻസി ഫ്ലിക്കിനു പകരക്കാരനെ കണ്ടെത്തി ജർമ്മനി, യൂറോ കപ്പിനുള്ള ജർമ്മൻ ടീമിനെ പരിശീലിപ്പിക്കാൻ നാഗേൽസ്മാൻ

ഏറെ പ്രതീക്ഷയോടെയായിരുന്നു ജർമൻ ടീമിന് ഹാൻസി ഫ്ലിക്കിനെ പരിശീലകനായി നിയമിച്ചത്. ബയേൺ മ്യുണിക് പരിശീലകനായിരിക്കെ അദ്ദേഹത്തിന്റെ തകർപ്പൻ റെക്കോർഡാണ് ജർമ്മനിക്ക് മറ്റൊന്നും ചിന്തിക്കാനില്ലാതെ ഖത്തർ ലോകകപ്പിനു ഒരുക്കാൻ ജർമനിയുടെ പരിശീലകനായി നിയമിക്കാൻ കാരണമായത്. എന്നാൽ ജർമ്മനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പരിശീലകനെ പുറത്താക്കപ്പെടുന്നത്, 17 മത്സരങ്ങൾ ജർമനിയുടെ പരിശീലകനായി കുപ്പായമിട്ട് ഹാൻസി ഫ്ളിക്ക് വെറും നാലു മത്സരങ്ങൾ മാത്രമാണ് ജയിച്ചത്. ഖത്തർ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു, എങ്കിലും അദ്ദേഹത്തെ ഒഴിവാക്കാൻ ജർമ്മനി ഒരുക്കമല്ലായിരുന്നു. എന്നാൽ […]

ഒരു കാര്യം സംഭവിക്കണമെങ്കിൽ മറ്റൊരു കാരണവും ഉണ്ടാവും, ഞാൻ പിഎസ്ജിയിൽ തിളങ്ങാൻ കഴിയാത്തത് ലോകകപ്പ് നേടാൻ കാരണമായിരിക്കാം-മെസ്സി

ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന സൂപ്പർതാരം ലയണൽ മെസ്സി പുതിയ ഇന്റർവ്യൂവിൽ തന്റെ മുൻ ക്ലബ്ബ് പി എസ് ജി യെക്കുറിച്ചും എംബാപ്പയെ കുറിച്ചും മനസ്സു തുറന്നു. പി എസ്ജി യിലേക്കുള്ള കൂടുമാറ്റം തന്റെ ആഗ്രഹത്തോടെ ആയിരുന്നില്ല എന്നും ലയണൽ മെസ്സി പറഞ്ഞു, തനിക്ക് അവിടെ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിഞ്ഞില്ല എന്ന കാര്യത്തോടൊപ്പം “ചില കാര്യങ്ങൾ നടക്കുന്നത് മറ്റൊരു കാരണത്താൽ ആണെന്ന്” മെസ്സി കൂട്ടിച്ചേർത്തു. “ഓരോ കാര്യങ്ങളും സംഭവിക്കുന്നത് മറ്റൊരു കാരണം കൊണ്ടായിരിക്കാം, എനിക്ക് പിഎസ്ജിയിൽ […]

അതിശയകരമായ ഫ്രീ കിക്കിലൂടെ ലോക ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ഫ്ലുമിനെൻസ് താരം|Léo Fernandez

ബ്രസീലിയൻ ലീഗിൽ ഇന്നലെ നടന്ന ഫ്ലുമിനെൻസും ക്രൂസെയ്‌റോയും തമ്മിൽ നടന്ന വാശിയേറിയ മത്സരം ഒരു ഗോളിൻെറ പേരിലാണ് അറിയപ്പെട്ടത്. മത്സരത്തിൽ ഒരു ഗോളിന്റെ വിജയം ഫ്ലുമിനെൻസ് നേടിയിരുന്നു.67-ാം മിനിറ്റിൽ പകരക്കാരനായ ലിയോ ഫെർണാണ്ടസ് എടുത്ത അത്ഭുതകരമായ ഫ്രീകിക്ക് ഗോളാണ് ഫ്ലുമിനെൻസിന് വിജയം നേടിക്കൊടുത്തത്. ലിയോ ഫെർണാണ്ടസ് ഈ സീസണിൽ 11 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, ഉറുഗ്വേയിൽ നിന്നുള്ള 24 കാരനായ ലിഗ MX ലെ ടോലൂക്കയിൽ നിന്ന് ലോണിലാണ് ബ്രസീലിയൻ ക്ലബ്ബിലെത്തിയത്.താരമെടുത്ത ഫ്രീകിക്ക് വളഞ്ഞ് പുളഞ്ഞ് ക്രൂസീറോയുടെ […]

പരാജയത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചെറുതായി ചൊറിഞ്ഞ് ബംഗളുരു പരിശീലകൻ

ഐഎസ്എൽ പത്താം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബദ്ധവൈരികളായ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ഇന്നലെ ബംഗളൂരുവിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെയെത്തിയ രണ്ടാം പകുതിയിലാണ് മത്സരത്തിലെ 3 ഗോളുകളും പിറന്നത്. മത്സരത്തിന്റെ 52 ആം മിനിറ്റിൽ വീൻഡ്രോപ്പിന്റെ ഓൺ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 69 ആം മിനിറ്റിൽ നായകൻ ലൂണയിലൂടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു. ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ പിഴവ് മുതലെടുത്താണ് […]

‘ഇവയാണ് കൂടുതൽ പ്രധാനപ്പെട്ട അവാർഡുകൾ’ : എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi

എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് ലയണൽ മെസ്സി.അവാർഡിന് താൻ പ്രാധാന്യം നൽകുന്നില്ലെന്ന് ലയണൽ മെസ്സി വ്യക്തമാക്കി. അർജന്റീനിയൻ ഹാസ്യനടൻ മിഗ്യു ഗ്രാനഡോസുമായുള്ള അഭിമുഖത്തിലാണ് ഇന്റർ മിയാമി താരം ഇക്കാര്യം വെളിപ്പെടുത്തിയത്.ഒക്ടോബറിൽ നൽകാനിരിക്കുന്ന അവാർഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടികയിൽ അർജന്റീനിയൻ ഇതിഹാസവും ഉൾപ്പെടുന്നു. അവാർഡ് നേടിയാലും ഇല്ലെങ്കിലും തന്നെ അത് അലട്ടില്ലെന്ന് അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറിൽ വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീം അംഗീകാരങ്ങളാണ് പ്രധാനമെന്ന് തനിക്ക് തോന്നുന്നുവെന്ന് […]

ലയണൽ മെസ്സി എന്നെ കഴുതയെന്ന് വിളിച്ചു, ലിവർപൂൾ ഇതിഹാസതാരത്തിന്റെ വാക്കുകൾ

ലയണൽ മെസ്സിയെ രൂക്ഷമായി വിമർശിച്ച താരമാണ് ലിവർപൂൾ ഇതിഹാസം ജാമി കാരഗർ. ലിവർപൂളിന് വേണ്ടി നീണ്ട 17 വർഷം പന്ത് തട്ടിയ ഈ പ്രതിരോധ താരം കളി മതിയാക്കിയതിന് ശേഷം ഫുട്ബോൾ കമന്ററിയിലേക്കും നിരീക്ഷണത്തിലേക്കും കടക്കുകയായിരുന്നു. ഫുട്ബോൾ പണ്ഡിറ്റും കമന്റ്റ്റുമായ കാരഗർ തന്റെ പ്രസ്താവന കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ പെട്ടയാളാണ്. അതിൽ ഏറ്റവും ശ്രദ്ദേയം കാരഗർ ലയണൽ മെസ്സിക്കെതിരെ നടത്തിയ രൂക്ഷ വിമർശനമാണ്. മെസ്സി പിഎസ്ജിയിലേക്ക് കൂടുമാറിയതിന് പിന്നാലെ കാരഗർ മെസ്സിക്കെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. മെസ്സിക്കെതിരെ […]

‘ക്യാപ്റ്റന്റെ പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിലെ ലൂണ എഫക്റ്റ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023–24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1ന് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. രണ്ട് ഗോളുകളിലും നിർണായക പങ്ക് വഹിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.ആദ്യ ഗോളിന് വഴിയൊരുക്കിയ കോർണർ എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽ പൊസഷൻ, എടുത്ത ഷോട്ടുകൾ, ക്രോസുകളിലൂടെ ഗോളവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ […]