ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം മെസ്സിയും റൊണാൾഡോയുമില്ലാതെ ചാമ്പ്യൻസ് ലീഗ്

ഒന്നര പതിറ്റാണ്ടിലേറെ കാലത്തിനുശേഷം സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർ ഇല്ലാത്ത യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ആദ്യം മത്സരത്തിൽ തന്നെ വിജയങ്ങൾ നേടി തുടങ്ങിയിരിക്കുകയാണ് വമ്പന്മാർ. സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്ലെ ആദ്യ റൗണ്ട് പോരാട്ടങ്ങളാണ് ഇന്നത്തോടെഅരങ്ങേറിയത്. ഇറ്റാലിയൻ കരുത്തരായ എസി മിലാനെ ഗോൾരഹിത സമനിലയിൽ തളച്ച് പ്രീമിയർ ലീഗിലെ കറുത്ത കുതിരകളായ ന്യൂകാസ്റ്റിൽ യുണൈറ്റഡ് എതിർഗ്രൗണ്ടിൽ നിന്നുംപോയിന്റുകൾ പങ്കിട്ടു മടങ്ങി.യങ് ബോയ്സിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചില്ലെങ്കിലും ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ വിജയവുമായി അൽ നാസർ |Al Nassr|Cristiano Ronaldo

ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ പെർസെപോളിസിനെതിരെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും.52 ആം മിനിറ്റിൽ 10 പേരായി പെർസെപോളിസിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് സൗദി ക്ലബ് നേടിയത്.രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ ഇറാനിയൻ താരം മിലാദ് സർലക്ക് റൊണാൾഡോയുടെ കാലിൽ ചവിട്ടിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. അതിനു ശേഷമാണ് അൽ നാസറിന്റെ മത്സരത്തിലെ രണ്ടു ഗോളുകളും പിറക്കുന്നത്. 62 ആം മിനുട്ടിൽ മാഴ്‌സെലോ ബ്രോസോവിച്ചിന്റെ പാസിൽ നിന്നും അബ്ദുൾറഹ്മാൻ […]

ജോവോ ഫെലിക്‌സിന്റെ ഇരട്ട ഗോളിൽ വമ്പൻ വിജയവുമായി ബാഴ്സലോണ : ജൂലിയൻ അൽവാരസിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി : ഡോർമുണ്ടിനെ വീഴ്ത്തി പിഎസ്ജി :ഗോൾകീപ്പറുടെ ഗോളിൽ സമനില പിടിച്ച് ലാസിയോ

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. പുതിയ സൈനിംഗ് ജോവോ ഫെലിക്‌സിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റോയൽ ആന്റ്‌വെർപിനെ തകർത്തു.റോബർട്ട് ലെവൻഡോവ്‌സ്‌കി, ഗവി എന്നിവരും ബാഴ്സക്കായി സ്കോർ ഷീറ്റിൽ ഇടം നേടി. ലാസ്റ്റ് മിനുട്ട് സൈനിങ്ങായ ഫെലിക്‌സ് 11-ാം മിനിറ്റിൽ ബാഴ്‌സയെ മുന്നിലെത്തിച്ചു. 19 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്സയുടെ ലീഡുയർത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം യൂറോപ്യൻ മത്സരത്തിൽ 100 ഗോളുകൾ […]

13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ഗോൾ നേടുന്ന താരമായി രാഹുൽ കെപി|Rahul KP

ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ചൈനയോട് വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ചൈനയുടെ ജയം. മലയാളി താരം രാഹുൽ കെപിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോൾ.13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഗോൾ സ്‌കോറർ എന്ന നേട്ടം ഇതോടെ രാഹുൽ കെപി സ്വന്തമാക്കി. 2010ന് ശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.ആദ്യ പകുതിയുടെ അധിക സമയത്ത് സോളോ റണ്ണിലൂടെ മലയാളി താരം രാഹുല്‍ കെ പി ഉതിര്‍ത്ത ഷോട്ട് […]

സ്പാനിഷ് ഇതിഹാസതാരം ഡേവിഡ്ഹിയ ലാലിഗയിലേക്ക്| David De Gea

നീണ്ട 12 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ വീണ്ടും ലാലീഗയിലേക്ക് തിരിച്ചെത്തുന്നു. ലാലിഗ ക്ലബ് റിയൽ ബെറ്റിസുമായി താരം ചർച്ച നടത്തിയതായും ഉടനെ തന്നെ ഈ സൈനിങ്‌ നടക്കുമെന്നാണ് റിപോർട്ടുകൾ. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 415 മത്സരങ്ങൾ കളിച്ച ഡി ഗിയ കഴിഞ്ഞ ഒരു പാട് വര്ഷങ്ങളായി അവരുടെ ഫസ്റ്റ് ചോയ്‌സ് ഗോൾ കീപ്പറായിരുന്നു. എന്നാൽ എറിക്ക് ടെൻ ഹാഗിന്റെ ഗുഡ് ബുക്കിൽ നിന്നും പുറത്തായ താരവുമായി മാഞ്ചസ്റ്റർ […]

ഒരു യുഗത്തിന്റെ അവസാനം!! രണ്ട് പതിറ്റാണ്ടിനിടെ മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗ്

2023-24 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒന്നാം മത്സരദിനം ആരംഭിക്കാനിരിക്കുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലാതെയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്.20 വർഷത്തിന് ശേഷം ആദ്യമായി ലിയോ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നില്ല. ക്രിസ്റ്റ്യാനോ 2003-ൽ സ്‌പോർട്ടിംഗ് പോർച്ചുഗലിനൊപ്പം ടോപ്പ് കോണ്ടിനെന്റൽ ക്ലബ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കുകയും 2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ അവസാന മത്സരം കളിക്കുകയും ചെയ്‌തപ്പോൾ, 2004-ൽ എഫ്‌സി ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ച മെസ്സി […]

‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ കലാപമോ ?’ : ബ്രൈറ്റണിനെതിരായ തോൽവിക്ക് ശേഷം വാക്കേറ്റത്തിൽ ഏർപ്പെട്ട് കളിക്കാർ|Manchester United

ശനിയാഴ്ച പ്രീമിയർ ലീഗിൽ ബ്രൈറ്റനോടുള്ള ഹോം തോൽവിയെ തുടർന്ന് നാല് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഡ്രസിങ് റൂമിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു.ഇതിഹാസ യുണൈറ്റഡ് കളിക്കാരൻ ഗാരി നെവിൽ കരുതുന്നത് തൃപ്തികരമല്ലാത്ത കളിക്കാർ “BUGS” ആയിരിക്കാം എന്നാണ്. പ്രതിസന്ധിയിലൂടെ പോവുന്ന എറിക് ടെൻ ഹാഗിന്റെ ടീമിന് “അസ്വസ്ഥതയും അനിശ്ചിതത്വവും” ഉണ്ടാക്കുമെന്നത് ഉറപ്പാണ്.നാല് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം തോൽവിക്ക് ശേഷം ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് സഹതാരം മിഡ്ഫീൽഡർ സ്കോട്ട് മക്ടോമിനയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. സെന്റര് ബാക്ക് ജോഡികളായ ലിസാൻഡ്രോ മാർട്ടിനെസും […]

ക്ലീൻ ഷേവ് ലുക്കിൽ മെസ്സി; അടുത്ത ബാലൺ ഡി ഓർ ലോഡിങ് |Lionel Messi

സൂപ്പർ താരം ലയണൽ മെസ്സിയുടെ പുതിയ ലൂക്കാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. താടി ക്ലീൻ ഷേവ് ചെയ്ത മെസ്സിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മയാമിയുടെ പുതിയ പരിശീലന സെക്ഷനിലാണ് മെസ്സിയുടെ ക്ലീൻ ഷേവ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. മെസ്സി ക്ലീൻ ഷേവ് ചെയ്തത് ആരാധകർ ഏറ്റെടുക്കാൻ ചില കാരണങ്ങൾ കൂടിയുണ്ട്. 7 തവണ മെസ്സി ബാലൻ ഡി ഓർ ഉയർത്തിയപ്പോൾ അതിൽ ഭൂരിഭാഗവും മെസ്സി ക്ലീൻ ഷേവ് ലുക്കിൽ ആയിരുന്നു. ക്ലീൻ ഷേവ് ലുക്കിലും […]

ക്രിസ്റ്റ്യാനോയെ കാണാൻ വൻ ആൾക്കൂട്ടം; പരിശീലന സെക്ഷൻ റദ്ദാക്കി അൽ നസ്ർ

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഇന്ന് ഇറാനിയൻ ക്ലബ്ബായ പേർസെപൊലീസിനെ നേരിടുകയാണ്. മത്സരത്തിനായി ഇറാനിൽ എത്തിയ അൽ നസറിന് ഇന്നലെ പരിശീലനം നടത്താനായില്ല. റൊണാൾഡോയെ കാണാൻ ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് തമ്പടിച്ചതോടെ വൻ ജനതിരക്കുണ്ടാവുകയും തുടർന്ന് അൽ നസ്ർ താരങ്ങൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടായി. ഇതോടെയാണ് അൽ നസ്ർ ഇന്നലത്തെ പരിശീലന സെക്ഷൻ ഒഴിവാക്കിയത്.റൊണാൾഡോ തങ്ങളുടെ തട്ടകത്തിൽ എത്തിയെങ്കിലും റോണോയുടെ കളി നേരിട്ട് കാണാനുള്ള ഭാഗ്യം […]

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നു |Lionel Messi |Cristiano Ronaldo

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ പരാജയപെടുത്തിയപ്പോൾ ലാ പാസിൽ നടന്ന രണ്ടാം മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബൊളീവിയയെ കീഴടക്കി. അർജന്റീനക്ക് ഈ വർഷം നാല് സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.എന്നാൽ അർജന്റീന യൂറോപ്പിലെ പ്രമുഖ ടീമുകളുമായി അടുത്ത വർഷം […]