❝മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് കാരണക്കാരൻ ഞാൻ മാത്രം, എന്നെ മാത്രം പഴിക്കുക❞ |Manchester United

ചുവന്ന ചെകുത്താൻമാർക്ക് ഈ സീസൺ അത്ര ശുഭകരമായല്ല തുടങ്ങിയത്, എങ്ങും നിരാശ മാത്രമാണ് ഫലം, അത് ചാമ്പ്യൻസ് ലീഗിലാണെങ്കിലും പ്രീമിയർ ലീഗിലാണെങ്കിലും. ഈ സീസണിൽ ആറു മത്സരങ്ങൾ കളിച്ചപ്പോൾ നാലിലും തോൽവിയായിരുന്നു ചുവന്ന ചെകുത്താൻമാർക്ക്. ആറു മത്സരങ്ങളിൽ ഈ വഴങ്ങിയത് 14 ഗോളുകളാണ്. ഇന്നലെ രാത്രി അലിയൻസ് അരെനയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യുണിക് മൂന്നിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു, അതിൽ ആദ്യഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന സൈനിംഗ് ആയിരുന്ന ഒനാനയുടെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഇടി കൂട്ടിലേക്ക്; അരങ്ങേറ്റം ജോൺ സീനയ്ക്കൊപ്പം|Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകപ്രശ്സ്ത പ്രൊ റെസ്ലിംഗ് കമ്പനിയായ ഡബ്ലൂ ഡബ്ലൂ ഇ യിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം നവംബർ 4 ന് നടക്കുന്ന ഡബ്ലൂ ഡബ്ലൂ പേ പെർ വ്യൂ ആയ ക്രൗൺ ജ്വല്ലിലൂടെയാണ് താരം ഡബ്ലൂ ഡബ്ലൂ ഇയിൽ അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. താരവുമായി ഡബ്ലൂ ഡബ്ലൂ ഇ ചർച്ചകൾ പൂർത്തിയാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രൊ റസ്ലിങ് രംഗത്തെ ഇതിഹാസ താരമായ ജോൺ സീനയ്ക്കൊപ്പമാണ് റൊണാൾഡോ […]

മെസ്സി കളിച്ചു, തകർപ്പൻ ജയത്തോടെ ഇന്റർ മയാമി തിരിച്ചെത്തി, പക്ഷേ ആരാധകർക്ക് നിരാശ

ഇന്ന് നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ടോറൊന്റോയെ മയാമി പരാജയപ്പെടുത്തിയെങ്കിലും മെസ്സി ആരാധകർ ഇന്ന് അത്ര സന്തുഷ്ടരല്ല. കാരണം മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മെസ്സിക്ക് പരിക്ക് കാരണം കളം വിടേണ്ടി വന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മയാമിയുടെ ആദ്യ ഇലവനിൽ ഇന്ന് തിരിച്ചെത്തിയ മെസ്സി മത്സരത്തിന്റെ 37 ആം മിനുട്ടിൽ പരിക്ക് കാരണം സബ് ചെയ്യപ്പെടുകയായിരുന്നു. മെസ്സി മാത്രമല്ല മത്സരത്തിന്റെ 34 ആം മിനുട്ടിൽ ജോർഡി ആൽബയും പരിക്ക് കാരണം സബ് ചെയ്യപ്പെട്ടു. മത്സരത്തിന്റെ ആദ്യ […]

കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള സത്യസന്ധമായ കാരണം തുറന്ന് പറഞ്ഞ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ| Adrian Luna |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പത്താം എഡിഷനിലെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിലെ നേരിടും. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം അരങ്ങേറുന്നത്.കഴിഞ്ഞ സീസണില്‍വിവാദ മത്സരത്തിൽ സങ്കടത്താലും അപമാനത്താലും മടങ്ങേണ്ടിവന്നതിന് മറുപടി നൽകുക എന്ന ലക്ഷ്യം വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ ഇന്നിറങ്ങുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഉറുഗ്വേൻ പ്ലെ മേക്കർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2021 -22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ലൂണയുടെ പങ്ക് വളരെ […]

ലയണൽ മെസ്സിക്ക് പരിക്ക് ,റോബർട്ട് ടെയ്‌ലറുടെ ഇരട്ട ഗോളിൽ വിജയവുമായി ഇന്റർ മയാമി |Lionel Messi

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. എന്നാൽ ലയണൽ മെസ്സിയും ജോർഡി ആൽബയും പരിക്കേറ്റ് പുറത്തായത് മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അറ്റലാന്റാക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന മെസ്സിയുടെ തിരിച്ചുവരവ് 37 ആം മിനുട്ടിൽ അവസാനിച്ചു. കാലിനേറ്റ പരിക്ക് മൂലമാണ് മെസ്സി കളിക്കളം വിട്ടത്. ലോകക്കപ്പ് യോഗ്യത പോരാട്ടത്തിൽ ഇക്വഡോറിനെതിരെയുള്ള ആദ്യ മത്സരത്തിൽ 89 ആം മിനുട്ടിൽ മെസ്സി സബ് ആയി കയറിയിരുന്നു.സെപ്തംബർ 12 ന് ബൊളീവിയയിൽ നടന്ന അർജന്റീനയുടെ […]

മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി : ഇഞ്ചുറി ടൈം ഗോളിൽ റയൽ മാഡ്രിഡ് : തകർപ്പൻ ജയവുമായി ആഴ്‌സണൽ :നാപോളിക്ക് ജയം : ഇന്റർ മിലാൻ സമനില

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്. മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്.28-ാം മിനിറ്റിലും 32-ാം മിനിറ്റിലും ലെറോയ് സാനെയും സെർജ് ഗ്നാബ്രിയും നേടിയ ഗോളുകളിലൂടെ ബയേൺ തുടക്കത്തിൽ തന്നെ മത്സരത്തിലെ ആധിപത്യം ഉറപ്പിച്ചു. 49 ആം മിനുട്ടിൽ റാസ്മസ് ഹോയ്‌ലുണ്ട് നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വരാനുള്ള ശ്രമം നടത്തി. എന്നാൽ 53 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ എറിക്‌സന്റെ ഒരു ഹാൻഡ്‌ബോളിന് ലഭിച്ച […]

‘നമുക്കുള്ളതെല്ലാം ഉപയോഗിച്ച് നാളെ നമ്മൾ പോരാടും’ : ബംഗളുരുവിനെ നേരിടുന്നതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡോവൻ |Kerala Blasters

വ്യാഴാഴ്ച നടക്കുന്ന ഐഎസ്എൽ 2023-24 ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ മോശം ഓർമ്മകൾ ഇല്ലാതാക്കാനും വിജയത്തോടെ പുതിയ കാമ്പെയ്‌ൻ ആരംഭിക്കുവാനുള്ള ഒരുക്കത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ ആദ്യ മത്സരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. “ഞങ്ങൾ നന്നായി തയ്യാറെടുത്തു, കഴിഞ്ഞ 2-3 ആഴ്ചകളിൽ ഞങ്ങൾക്ക് മികച്ച പരിശീലനം ലഭിച്ചു. നാളത്തെ മത്സരത്തിന് ടീം തയ്യാറാണെന്ന് എനിക്ക് തോന്നുന്നു” അദ്ദേഹം പറഞ്ഞു.ബെംഗളുരു എഫ്‌സിക്കെതിരായ കഴിഞ്ഞ സീസണിലെ പ്ലേഓഫ് പോരാട്ടത്തിൽ നിന്നുള്ള […]

‘അത് തെറ്റായിപ്പോയി’ : മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്തതിനെക്കുറിച്ച് ഒലെ ഗുന്നർ സോൾഷെർ|Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യാനുള്ള തീരുമാനം ആ സമയത്ത് ശരിയാണെന്ന് തോന്നിയെങ്കിലും, ആത്യന്തികമായി അത് തെറ്റാണെന്ന് തെളിഞ്ഞതായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയർ സമ്മതിച്ചു. റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് പോയി 12 വർഷത്തിന് ശേഷം 2021 ലെ സമ്മറിൽ സോൾസ്‌ജെയർ മാനേജരായിരുന്ന കാലത്ത് ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങി. ന്യൂകാസിലിനെതിരായ തന്റെ ആദ്യ ഹോം മത്സരത്തിൽ തന്നെ പോർച്ചുഗീസ് തരാം രണ്ടുതവണ സ്കോർ ചെയ്തു. എന്നാൽ യുണൈറ്റഡിന്റെ ഫോം മോശമാവുകയും 2021-22 സീസണിൽ […]

ഇവൻ മെസ്സിക്ക് പകരക്കാരൻ തന്നെ, ഏത് റോളിലും അർജന്റീനകാരൻ തകർത്താടുകയാണ്|Julian Alvarez

ജൂലിയൻ അൽവാരസ്. ഫുട്ബോൾ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാവുന്ന യുവതാരങ്ങളിലൊരാൾ. തന്റെ മിന്നും പ്രകടനം തന്നെയാണ് ഈ 23 കാരനെ പറ്റിയുള്ള ചർച്ചകൾക്ക് ആധാരം. കേവലം 23 ആം വയസ്സിൽ തന്നെ ഫുട്ബാൾ കരിയറിലെ സുപ്രധാന കിരീടമെല്ലാം സ്വന്തമാക്കിയ ഈ താരം കഴിഞ്ഞ സീസൺ വരെ ശ്രദ്ധ നേടിയിരുന്നത് താൻ നേടിയിരുന്ന കിരീടങ്ങളുടെ പേരിലായിരുന്നു. കഴിഞ്ഞ സീസണിൽ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നിവയെല്ലാം നേടി ട്രെബിൽ സ്വന്തമാക്കിയ താരത്തിന് […]

2023-24 സീസണിലേക്കുള്ള സ്ക്വാഡിനെയും ക്യാപ്റ്റനെയും പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയൊരു സീസണിനായി തയ്യാറെടുക്കുകയാണ്. നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരായ സീസൺ ഓപണറിൽ അഡ്രിയാൻ ലൂണയുടെ ക്യാപ്റ്റൻസിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ഈ വർഷം 11 പുതിയ മുഖങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നിർഭാഗ്യവശാൽ ഇതുവരെ അവസാനിച്ചിട്ടില്ലാത്ത ഒരു സസ്പെൻഷൻ കാരണം ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ആദ്യ നാല് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടും.2023-2024 സീസണിൽ ഹീറോ ഐഎസ്എൽ ചാമ്പ്യൻഷിപ്പ് നേടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സ്ഥിരത നിലനിർത്തുന്നതിനും ക്ലബിന്റെ […]