ലയണൽ മെസ്സി ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല !! ലാ പാസിൽ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന |Argentina

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അര്ജന്റീന ഇന്നിറങ്ങിയത്. വ്യാഴാഴ്ച ഇക്വഡോറിനെതിരായ 1-0 വിജയത്തിനു ശേഷം മെസ്സിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശീലകൻ സ്കെലോണി വിശ്രമം നൽകിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്. 31 ആം […]

വിദേശ താരങ്ങളുടെ ഗോളിൽ ഷാർജ എഫ് സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters

യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. യുഎഇ പ്രൊ ലീഗ് ക്ലബായ ഷാർജ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. വിദേശ താരങ്ങൾ നേടിയ ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ജാപ്പനീസ് താരം ദെയ്‌സുകെ ഫ്രീ കിക്കിൽ നിന്നും നെയ്യ് ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിച്ചിരുന്നു. ഘാന താരം ക്വാമെ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 2 -1 […]

ലയണൽ മെസ്സി ബെഞ്ചിൽ, ആരാധകർക്ക് നിരാശ നൽകി പുതിയ റിപ്പോർട്ട്|Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ബോളിവിയയെ നേരിടുന്ന അർജന്റീനൻ നിരയിൽ ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവില്ല. മെസ്സി ഇന്ന് ബോളിവിയയ്ക്കെതിരെ ബെഞ്ചിൽ നിന്ന് സ്റ്റാർട്ട്‌ ചെയ്യുമെന്ന് അർജന്റീനൻ മാധ്യമ പ്രവർത്തകൻ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട്‌ ചെയ്യുന്നു. അതേ സമയം ഇന്നലെ മെസ്സി ടീമിനോപ്പം കൂടുതൽ സമയം പരിശീലനത്തിനായി ചിലവഴിച്ചിരുന്നില്ല. ആകെ 15 മിനുട്ട് മാത്രമാണ് മെസ്സി ടീമിനോപ്പം പരിശീലനം നടത്തിയത്. മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവാത്ത സഹ ചര്യത്തിൽ ഏയ്ഞ്ചൽ ഡി മറിയ, നിക്കോളാസ് ഗോൺസാൽവസ് […]

ബൊളീവിയക്കെതിരെ അർജന്റീനയുടെ ആദ്യ ഇലവനിൽ ലയണൽ മെസ്സിയുണ്ടാവില്ല |Lionel Messi

2026 ലോകകപ്പിനുള്ള കോൺമെബോൾ യോഗ്യതാ പോരാട്ടത്തിൽ ബൊളീവിയക്കെതിരെയുള്ള ത്സരത്തിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെസ്സി അർജന്റീനിയൻ ടീമിനൊപ്പം യാത്ര ചെയ്തത്.ടൈസി സ്‌പോർട്‌സിലെ ജേണലിസ്റ്റ് ഗാസ്റ്റൺ എഡുലിന്റെ വിവരങ്ങൾ അനുസരിച്ച് ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള സ്റ്റാർട്ടിംഗ് ലൈനപ്പ് ലയണൽ സ്‌കലോനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ മെസ്സി ലോക ചാമ്പ്യന്മാരുമായുള്ള ഗ്രൂപ്പ് പരിശീലനത്തിന്റെ ഭാഗമായിരുന്നില്ല.’നമ്പർ 10′ ലാ പാസിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അവ്യക്തത നിലനിൽക്കുന്നുണ്ടായിരുന്നു.ഗാസ്റ്റൺ എഡുൾ പറയുന്നതനുസരിച്ച്, നിലവിൽ മെസ്സി അർജന്റീനയുടെ ബെഞ്ചിലായിരിക്കും തുടങ്ങുക. […]

ഗോളടിയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ബൊളീവിയയ്‌ക്കെതിരെ ലയണൽ മെസ്സി ഇറങ്ങുമ്പോൾ |Lionel Messi

ജൂലൈയിൽ ഇന്റർ മിയാമിയിൽ ചേർന്നതിനുശേഷം ലയണൽ മെസ്സി ഒരു സെൻസേഷണൽ ഇഫക്റ്റ് ഉണ്ടാക്കി.ഫ്ലോറിഡ ക്ലബിനെ അവരുടെ ആദ്യത്തെ ട്രോഫി (2023 ലീഗ്സ് കപ്പ്) നേടികൊടുക്കുകയും യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലെത്താനും എം‌എൽ‌എസിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ അവസാന സ്ഥാനത്ത് നിന്നും മുകളിലേക്ക് ഉയർത്താനും സാധിച്ചു. 36 കാരൻ മയാമി ജേഴ്‌സിയിൽ മാത്രമല്ല അർജന്റീനക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ആണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.ശാരീരികമായി […]

ഫ്രാൻസ് ഇന്ന് ജർമ്മനിക്കെതിരെ,ബ്രസീലും അർജന്റീനയുമടക്കം ഇന്ന് വമ്പന്മാർ കളത്തിൽ

യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലുമായി ഇന്ന് നടക്കുന്നത് തകർപ്പൻ പോരാട്ടങ്ങളാണ്, ആരാധകരുടെ ഇഷ്ട ടീമുകളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ,ഇംഗ്ലണ്ട്,ബെൽജിയം എന്ന് വേണ്ട ഒട്ടുമിക്ക ദേശീയ ടീമുകളും ഇന്ന് കളത്തിൽ. ലാറ്റിൻ അമേരിക്കയിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ഇന്നും നാളെ പുലർച്ചെയുമായി നടക്കുന്നത്. ലോക ചാമ്പ്യന്മാരായ അർജന്റീന ലാപാസിൽ ഇന്ന് ബോളിവിയെ നേരിടും.ഹൈ ആൾട്ടിറ്റ്യൂഡിൽ സ്ഥിതിചെയ്യുന്ന ലാപസ് സ്റ്റേഡിയത്തിൽ അർജന്റീനക്ക് അത്ര ശാശ്വതമായ റിസൾട്ട് ഇതുവരെ ലഭിച്ചിട്ടില്ല, ചരിത്രത്തിലെ ഏറ്റവും മോശം തോൽവിയും ഈ സ്റ്റേഡിയത്തിൽ മെസ്സി […]

ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം തുടരാൻ ബ്രസീൽ പെറുവിനെതിരെ ഇറങ്ങും |Brazil

ഫിഫ ലോകകപ്പ് യോഗ്യത 2026 മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ എസ്റ്റാഡിയോ നാഷനൽ ഡി ലിമയിൽ നേരിടും. പെറുവിനെ നേരിടും.ഒന്നാം മത്സരദിനത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സൗത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ നിലവിലെ ടേബിൾ ടോപ്പർമാരാണ് ബ്രസീൽ. എസ്റ്റാഡിയോ എസ്റ്റാഡുവൽ ജോർണലിസ്റ്റ എഡ്ഗർ അഗസ്റ്റോ പ്രോയൻസയിൽ നടന്ന ആദ്യ ദിനത്തിൽ സന്ദർശകരായ ബൊളീവിയയെ അവർ 5-1ന് തകർത്തു.കളിയിൽ രണ്ടു തവണ സ്കോർ ചെയ്ത നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ആയി മാറുകയും ചെയ്തു. […]

നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ ചരിത്രം രചിച്ചുകൊണ്ട് റോണോയും സംഘവും യൂറോ ടിക്കറ്റ് ഉറപ്പിച്ചു

യുവേഫ യൂറോകപ്പിന്റെ യോഗ്യതാ റൗണ്ടിന്റെ മത്സരത്തിൽ എതിരാളികൾക്കെതിരെ എതിരില്ലാത്ത ഒൻപതു ഗോളിന് വിജയിച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ടീം യുവേഫ യൂറോ 2024 ടൂർണമെന്റിലേക്കുള്ള യോഗ്യത ഉറപ്പാക്കി. ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ കളിക്കാൻ ഇറങ്ങിയ പോർച്ചുഗൽ ഒമ്പത് ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ജെയിൽ ആറു മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങൾ നേടി 18 പോയന്റ് സ്വന്തമാക്കിയ പോർച്ചുഗൽ ടീം 2024ൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന യൂറോ കപ്പിന്റെ ടൂർണമെന്റിലേക്കുള്ള യോഗ്യതയാണ് വിജയത്തോടെ ഉറപ്പാക്കിയത്. […]

‘കളി ജയിക്കാൻ ജ്യോതിഷിയുടെ ഉപദേശം തേടി ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്’ : ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ആദ്യ ഇലവനെ തെരഞ്ഞടുത്തത് ജ്യോത്സ്യനോട് ചോദിച്ച്

ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. ഈ വര്ഷം മൂന്ന് കിരീടങ്ങൾ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഓർമ്മിക്കാൻ ഒരു സീസണുണ്ട്.ഫിഫ ലോക റാങ്കിംഗിലെ ആദ്യ 100-ലേക്ക് കുതിച്ചത് ഇന്ത്യയുടെ ശക്തമായ പ്രകടനത്തിന് തെളിവാണ്. എന്നാൽ വിജയങ്ങൾക്കിടയിൽ ഇഗോർ സ്റ്റിമാക് വലിയിരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മത്സരത്തിന് മുന്നെയായി ഡൽഹി ആസ്ഥാനമായുള്ള ജ്യോതിഷിയായ ഭൂപേഷ് ശർമ്മയോട് സ്റ്റിമാക് ഉപദേശം തേടാറുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.ഏഷ്യൻ കപ്പ് യോഗ്യതാ […]

‘മെസ്സി കളിക്കുമോ ?’ : ബൊളീവിയക്കെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള അവസാന പരിശീലന സെഷനും ഒഴിവാക്കി ലയണൽ മെസ്സി |Lionel Messi

ബൊളീവിയക്കെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ർജന്റീനയുടെ അവസാന പരിശീലന സെഷനിൽ നിന്ന് വിട്ടു നിന്ന് സൂപ്പർ താരം ലയണൽ മെസ്സി.ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിനായിരുന്നു അര്ജന്റീന വിജയം നേടിയത്. ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം […]