‘ലോകത്തിലെ ഏറ്റവും മികച്ച താരം ‘ : ജിറോണക്കെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം വിനീഷ്യസ് ജൂനിയറിനെ പ്രശംസിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി |  Vinicius Jr

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ അഞ്ചു പോയിന്റിന്റെ ലീഡ് നേടി. മികച്ച വിജയത്തിന് ശേഷം റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി തൻ്റെ ടീമിൻ്റെ ശക്തമായ പ്രകടനത്തെ പ്രശംസിച്ചു. ലീഗിലെ മുൻനിര ടീമുകളിലൊന്നായ മൈക്കൽ സാഞ്ചസിൻ്റെ ടീമിനെതിരെ ലോസ് ബ്ലാങ്കോസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.മാഡ്രിഡിൻ്റെ ബ്രസീലിയൻ സ്റ്റാർ വിംഗർ വിനീഷ്യസ് ജൂനിയറിൻ്റെയും ജൂഡ് ബെല്ലിംഗ്ഹാമിൻ്റെയും ഗോളുകൾ ആദ്യ പകുതിയിൽ അവർക്ക് തുടക്കത്തിലെ ലീഡ് […]

ഫ്രാൻസിനെ ആദ്യം തന്നെ ഞങ്ങൾ തീർത്തേനെ, പക്ഷെ എംബാപ്പേ കാരണം അത് നടന്നില്ലെന്ന് മെസ്സി

2022ൽ ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തകർത്തെറിഞ്ഞ് ലിയോ മെസ്സിയുടെ അർജന്റീന ഫിഫ വേൾഡ് കപ്പിന്റെ കിരീടം നേടിയിരുന്നു. ലോക ഫുട്ബോൾ ആരാധകർക്ക് വളരെയധികം ആവേശവും ആകാംക്ഷയും നിറഞ്ഞ പോരാട്ടമാണ് അർജന്റീനയും ഫ്രാൻസും ചേർന്ന് സമ്മാനിച്ചത്. അർജന്റീനക്കെതിരെ ഫ്രാൻസ് പരാജയപ്പെട്ടു എന്ന് തോന്നുന്ന നിമിഷങ്ങളിലും എംബാപ്പേയാണ് ഹാട്രിക് ഗോളുകൾ നേടി അവസാനം വരെ പോരാടിയത്. അതേസമയം ഫ്രാൻസിനെതിരെ നടന്ന ഫിഫ വേൾഡ് കപ്പ്‌ ഫൈനൽ […]

കേരള ബ്ലാസ്റ്റേഴ്സിലും ഒരു ക്രിസ്ത്യാനോ റൊണാൾഡോയുണ്ട്, വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ഈ വർഷത്തിലെ ആദ്യത്തെ ഹോം മത്സരത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് 7 30ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി വരുന്നത് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച പഞ്ചാബ് എഫ്സിയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനു മുൻപായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ നമ്പർ വൺ […]

ജിറോണക്കെതിരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : ബയേൺ മ്യൂണിക്കിന് തോൽവി : ലിവർപൂളിന് ജയം : ഇന്റർ മിലാൻ ജയം

ലാ ലീഗയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ജിറോണയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്.ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് തകർപ്പൻ ജയം നേടിക്കൊടുത്തു. സെപ്റ്റംബറിൽ റയലിനോട് തോറ്റതിന് ശേഷം 15 ലീഗ് മത്സരങ്ങളിൽ തോൽവി അറിയാത്ത ജിറോണയുടെ വിജയ കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. 24 മത്സരങ്ങളിൽ നിന്നും 61 പോയിന്റോടെ സ്റ്റാൻഡിംഗിൽ റയൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 56 പോയിന്റുമായി ജിറോണ രണ്ടാം സ്ഥാനത്താണ്.കളി തുടങ്ങി ആറാം […]

‘ആർക്കും ലയണൽ മെസ്സിയെ പരിശീലിപ്പിക്കാൻ കഴിയില്ല ,അദ്ദേഹം എല്ലാ കഴിവുമായിട്ടാണ് ജനിച്ചത്’ : ജോസ് മൗറീഞ്ഞോ | Lionel Messi | José Mourinho

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരുടെ നിരയിലാണ് ഹോസെ മൗറീഞ്ഞോയുടെ സ്ഥാനം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ മികച്ച കോച്ചിംഗ് കരിയറിൽ ആഗ്രഹമുണ്ടായിരുന്നിട്ടും പരിശീലിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഒരു കളിക്കാരൻ്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ജോസ് മൗറീഞ്ഞോ. പോർച്ചുഗീസ് ഫുട്ബോൾ മാനേജർ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ചെൽസി, ഇൻ്റർ മിലാൻ എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളം നിരവധി പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.ഫ്രാങ്ക് ലാംപാർഡ്, സാമുവൽ എറ്റോ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ നിരവധി ഇതിഹാസ ഫുട്ബോൾ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് […]

ലിയോ മെസ്സിയെ ആരാധകർ വെറുത്തു, മെസ്സി കാരണം അർജന്റീനയുടെ മത്സരങ്ങളും നടക്കില്ലെന്നു റിപ്പോർട്ട്‌

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ഏഷ്യയിൽ വെച് നടന്ന പ്രീസീസൺ മത്സരങ്ങൾ കളിക്കുവാണോ എത്തിയപ്പോൾ ഒരു മത്സരം ഒഴികെ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു. ചൈനീസ് ടീമായ ഹോങ്കോങ് ഇലവനെതിരെ നടന്ന മത്സരത്തിലാണ് ഇന്റർമിയാമി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയത്. എന്നാൽ ഈ മത്സരത്തിൽ സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർമിയാമിക്ക് വേണ്ടി കളിച്ചില്ല. സൗദി അറേബ്യയിൽ വെച്ച് നടന്ന പ്രീസീസൺ മത്സരങ്ങളിൽ സൗദി അറേബ്യൻ ക്ലബ്ബുകളോട് പരാജയപ്പെട്ട ഇന്റർമിയാമി പിന്നീട് ചൈനയിലെ ഹോങ്കോങ്ങിലേക്കാണ് […]

‘ചില താരങ്ങൾ മറ്റു ക്ലബ്ബുകളിൽ തിളങ്ങുകയും എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ അത് ആവർത്തിക്കാൻ സാധിക്കാത്തതിന്റെ കാരണം ഇതാണ്’ :ഇവാൻ വുകമനോവിക് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ 2023 -24 സീസണിലെ 14 ആം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ പഞ്ചാബിനെ നേരിടും, കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7 .30 ക്കാണ് മത്സരത്തിൽ. 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് .സീസണിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.എന്നാൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് അത്ര നല്ല സമയമല്ല. കഴിഞ്ഞ ദിവസം […]

ബ്രസീൽ ഫിഫ ചാമ്പ്യൻമാരാകും, അർജന്റീനയെ ബ്രസീലുകാർ പിന്തുണക്കുന്നത് സങ്കടകരമെന്ന് യുവ താരം

ഇത്തവണ ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സ് ടൂർണമെന്റിനു വേണ്ടിയുള്ള യോഗ്യത മത്സരങ്ങളിൽ ഫൈനൽ റൗണ്ടിൽ അവസാന പോരാട്ടത്തിൽ ജീവൻമരണ പോരാട്ടത്തിന് വേണ്ടി ഒരുങ്ങുകയാണ് അർജന്റീനയും ബ്രസീലും. ഇരു ടീമുകൾക്കിടയിൽ നിന്നും ഒരു ടീം മാത്രമേ ഇത്തവണ ഒളിമ്പിക്സിന് യോഗ്യത നേടുകയുള്ളൂ എന്നത് മറ്റൊരു വസ്തുത. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ച രണ്ടു മണിക്കാണ് അർജന്റീനയുടെയും ബ്രസീലിന്റെയും അണ്ടർ 23 ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നത്. അർജന്റീന vs ബ്രസീൽ മത്സരം നടക്കുന്നതിനു മുമ്പായി അർജന്റീനയും ബ്രസീലും തമ്മിലുള്ള […]

‘ദിമി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണ് ,എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യാൻ ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യാൻ തയ്യാറാണ്’ : സച്ചിന്‍ സുരേഷ് |Kerala Blasters

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍കീപ്പിങിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ്. കന്നി സീസണില്‍ കളിക്കുന്നതിന്റെ പരിഭ്രമമില്ലാതെ 22 കാരന്‍ ബാറിനു കീഴില്‍ ചടുലമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ ചില പെനല്‍റ്റികളും രക്ഷപ്പെടുത്തിയതോടെ സച്ചിന്‍ ആരാധകര്‍ക്കിയില്‍ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.ഐഎസ്എൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് കളികളിൽ പെനാൽറ്റി സേവ് ചെയ്യുന്ന ആദ്യ ഗോൾകീപ്പറായി മലയാളി തരാം മാറിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ഒഡിഷ […]

ബ്രസീലിനെതീരെ അർജന്റീന രണ്ടും കൽപിച്ചു തന്നെ! നേടുക അല്ലെങ്കിൽ പുറത്താവുകയെന്ന മരണപോരാട്ടം

ഈ വർഷം ഫ്രാൻസിലെ പാരിസിൽ നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോൾ ടൂർണമെന്റിൽ യോഗ്യത നേടുന്നതിന്റെ ഭാഗമായി ലാറ്റിൻ അമേരിക്കയിൽ നിന്നും രണ്ട് ടീമുകളാണ് യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ നിന്നും യോഗ്യത നേടുക. ലാറ്റിൻ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഫൈനൽ റൗണ്ടിലേതിയ പരാഗ്വ, വെനിസ്വേല, അർജന്റീന, ബ്രസീൽ എന്നീ നാല് ടീമുകളിൽ നിന്നും രണ്ട് ടീമുകൾ മാത്രമായിരിക്കും ഇത്തവണ ഒളിമ്പിക്സ് ഫുട്ബോൾ കളിക്കാനെത്തുക. അതേസമയം ഗ്രൂപ്പ് റൗണ്ടിൽ ഒരേയൊരു പോരാട്ടം എല്ലാ ടീമുകൾക്കും ബാക്കി നിൽക്കെ നാല് ടീമുകൾക്ക് മുന്നിലും […]