‘വീണ്ടും തിരിച്ചടി’ : ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇഗോർ സ്റ്റിമാക്കിന് ലഭിക്കുന്നത് 7 ദിവസം മാത്രം

2023-24 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൻ്റെ രണ്ടാം പകുതി ജനുവരി 31 ന് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി ഏറ്റുമുട്ടും. ഐഎസ്എൽ ലീഗ് ഘട്ടങ്ങൾ ഏപ്രിൽ 14 വരെ നീട്ടാനും പ്ലേ ഓഫിന് തൊട്ടുമുമ്പ് അവസാനിക്കാനും അതുവഴി 2023-24 ഇന്ത്യൻ ഫുട്ബോൾ സീസൺ മെയ് മാസത്തിന് മുമ്പ് അവസാനിക്കാനും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ദൈർഘ്യമേറിയ തയ്യാറെടുപ്പ് ക്യാമ്പുകൾക്കായി സ്ഥിരമായി വാദിക്കുന്ന ഇന്ത്യൻ പരിശീലകൻ സ്റ്റിമാക്കിന് അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിന് […]

ഈ കാര്യത്തിൽ നെയ്മറിനെക്കാളും മെസ്സിയെക്കാളും തലയുയർത്തി റൊണാൾഡോ

ലോക ഫുട്ബോളിലെ ഇതിഹാസങ്ങൾ ആയ റൊണാൾഡോയുടെയും അർജന്റീനയുടെ ലിയോ മെസ്സിയുടെയുടെയും സുവർണ്ണ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇരുവരും ലോക ഫുട്ബോൾ ആരാധകരെ ഫുട്ബോൾ ഭ്രാന്തന്മാർ ആക്കിയതിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഓരോരുത്തർക്കും ഇരുവരെയും ഒരിക്കലും മറക്കാൻ സാധിക്കുകയില്ല എന്നത് സംശയമില്ലാത്ത കാര്യമാണ്. സമീപകാലത്ത് ലോക ഫുട്ബോളിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനം വാങ്ങിക്കുന്ന താരങ്ങൾ കൂടിയാണ് അർജന്റീനയുടെ ലിയോ മെസ്സിയും പറങ്കിപ്പടയുടെ ക്രിസ്ത്യാനോ റൊണാൾഡോ യും. 2024ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫുട്ബോളിൽ ഏറ്റവും […]

12 വർഷത്തെ കാത്തിരിപ്പിന് അവസാനം !! ആവേശ പോരാട്ടത്തിൽ ഒഡീഷയെ കീഴടക്കി സൂപ്പർ കപ്പ് സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ | Kalinga Super Cup

ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി കലിംഗ സൂപ്പർ കപ്പിൽ മുത്തമിട്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്‌സി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇതോടെ ദേശീയ ട്രോഫിക്കായുള്ള ഏറ്റ് ബംഗാളിന്റെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു.അടുത്ത സീസണിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 പ്രിലിമിനറി സ്റ്റേജിൽ ഇന്ത്യയെ ഈസ്റ്റ് ബംഗാൾ പ്രതിനിധീകരിക്കും.ഈസ്റ്റ് ബംഗാളിനായി ക്ലീറ്റൺ സിൽവ, നന്ദകുമാർ സെക്കർ, സോൾ ക്രെസ്‌പോ എന്നിവർ ഗോൾ നേടിയപ്പോൾ […]

അർജന്റീനയിൽ നിന്നും പടിയിറങ്ങിയാൽ ഈ രാജ്യമാണ് എന്റെ ലക്ഷ്യം, സ്കലോണി ലക്ഷ്യം വ്യക്തമാക്കി | Lionel Scaloni

2022 ഖത്തറിൽ വെച്ച് അരങ്ങേറിയിരുന്ന വേൾഡ് കപ്പ് പോരാട്ടത്തിനൊടുവിൽ കിരീടം ചൂടിയ ലയണൽ സ്കലോണിയുടെ അർജന്റീന നിലവിൽ ശക്തരായി മുന്നോട്ടു കുതിച്ചു ഉയരുകയാണ്. ദേശീയ ടീമിന്റെ വളരെയധികം മികച്ച കാലഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന അർജന്റീന-‘അർജന്റീന മാനേജരായ ലയണൽ സ്കലോണി’യുടെ കടന്നുവരവോടുകൂടിയാണ് നീണ്ട 36 വർഷത്തിനുശേഷം മൂന്നാമത് ലോകകപ്പ് കരസ്ഥമാക്കുന്നത്. ഫിഫ ലോകകപ്പ് നേട്ടത്തിൽ അർജന്റീന ഇതിഹാസമായ ലയണൽ മെസ്സിയുടെയും സഹതാരങ്ങളുടെയും പങ്ക് ചെറുതൊന്നുമല്ല. തുടക്കത്തിൽ വളരെയധികം വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്ന സ്കലോണിയുടെ സംഘം മികച്ച ഒരു തിരിച്ചു വരവായിരുന്നു […]

ബാഴ്സയുടെ ഫെർഗുസൻ എന്നല്ല, ബാഴ്സയിൽ ഒന്നും നടക്കില്ലെന്നു സാവി.. ടീം വിട്ടുപോവുമെന്ന് പ്രഖ്യാപിച്ചു

എഫ് സി ബാഴ്സലോണയുടെ പരിശീലകനായ മുൻ ബാഴ്സലോണ താരം കൂടിയായ സ്പാനിഷ് പരിശീലകൻ സാവി ഹെർണാണ്ടസിന് ബാഴ്സലോണ ടീമിനെ പ്രതീക്ഷിച്ച നിലയിലേക്ക് ഈ സീസണിൽ നയിക്കാനാവാത്തതിനാൽ നിരവധി വിമർശനങ്ങളാണ് നേരിട്ടത്. ഇന്ന് നടന്ന ലാലീഗ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്സലോണ ടീമിൽ നിന്നുള്ള തന്റെ പടിയിറങ്ങൽ ഉറപ്പിച്ചിരിക്കുകയാണ് സാവി. മനസ്സിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാവി ഇതിനെകുറിച്ച് സംസാരിച്ചു. ” ഞാൻ ജൂൺ 30 ഓടെ ക്ലബ്ബിൽ നിന്നും പടിയിറങ്ങുകയാണ്, […]

സീസൺ അവസാനത്തോടെ ബാഴ്സലോണയോട് വിട പറയുമെന്ന് സാവി | Xavi

ഈ സീസൺ അവസാനിക്കുന്നതോടെ ബാഴ്സലോണ വിടുമെന്ന് പ്രഖ്യാപിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് സാവി ക്ലബ് വിടാനുള്ള തീരുമാനം എടുക്കുന്നത്.ലീഗിൽ 5-3ന് വില്ലാറിയലിനോട് ബാഴ്‌സലോണ തോറ്റതിന് മിനിറ്റുകൾക്ക് ശേഷം സാവി തൻ്റെ തീരുമാനം പ്രഖ്യാപിച്ചു. തോൽവിയോടെ ബാഴ്സലോണ ലീഗ് ലീഡർ റയൽ മാഡ്രിഡിനേക്കാൾ 10 പോയിൻ്റ് പിന്നിലായി.കറ്റാലൻമാർ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ തോൽക്കുകയും അത്‌ലറ്റിക് ക്ലബ്ബിനെതിരെ കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ക്ലബ്ബിനെതിരെ 4-2 എന്ന നാണംകെട്ട തോൽവി […]

സ്വന്തം തട്ടകത്തിൽ അഞ്ചു ഗോളിന്റെ തോൽവിയുമായി ബാഴ്സലോണ : പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്

ലാ ലീഗയിൽ സ്വന്തം തട്ടകത്തിൽ കനത്ത തോൽവി നേരിട്ട് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റോപ്പേജ്-ടൈമിൽ നേടിയ രണ്ടു ഗോളുകൾക്ക് വിയ്യ റയൽ മൂന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് ജയമാണ് ബാഴ്സലോണക്കെതിരെ നേടിയത്.സീസൺ അവസാനത്തോടെ മാനേജർ സ്ഥാനം ഒഴിയുന്നതായി പരിശീലകൻ സാവി ഹെർണാണ്ടസ് പ്രഖ്യാപിക്കുകയും ചെയ്തു.44 പോയിൻ്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 10 പിന്നിലും രണ്ടാം സ്ഥാനത്തുള്ള ജിറോണയേക്കാൾ എട്ട് പോയിന്റ് പിന്നിലുമാണ് ബാഴ്സയുടെ സ്ഥാനം. 1963 ജനുവരിയിൽ റയൽ മാഡ്രിഡിനോട് […]

‘കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി’ : ഘാന താരം ക്വാമെ പെപ്രയ്ക്ക് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും | Kerala Blasters

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി താരങ്ങളെയാണ് പരിക്ക് മൂലം നഷ്ടപെട്ടിരിക്കുന്നത്. ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയോയായിരുന്നു ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തായ ആദ്യ കളിക്കാരൻ. അതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം എന്ന് ആരാധകർ വിശേഷിപ്പിച്ച ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയും പരിക്കേറ്റ് പുറത്ത് പോയിരുന്നു. ലൂണക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ സാധിക്കുകയുമില്ല. ലൂണക്ക് പകരമായി യൂറോപ്പിൽ നിന്നും പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു […]

ലിയോ മെസ്സി വിരമിച്ചാൽ അർജന്റീന ടീം തകരുമോ? വേൾഡ് കപ്പിലെ മെസ്സിയുടെ അസാന്നിധ്യം അർജന്റീന എങ്ങനെ നേരിടും? | Lionel Messi

2022ൽ ഖത്തറിലെ ഫിഫ വേൾഡ് കപ്പ് കിരീടം നേടിയ ലയണൽ സ്‌കലോണിയുടെ കീഴിലുള്ള അർജന്റീന ദേശീയ ടീം തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ലിയോ മെസ്സിയും ഡിമരിയയും ഉൾപ്പെടുന്ന അർജന്റീനയുടെ സൂപ്പർ താരനിര സമീപകാലങ്ങളിൽ അതുല്യമായ നേട്ടങ്ങളാണ് രാജ്യത്തിനുവേണ്ടി സ്വന്തമാക്കിയത്. അർജന്റീന പരിശീലകനായ ലയണൽ സ്കലോനിയുമായി അടുത്തിടെ നടന്ന അഭിമുഖത്തിൽ ടീമിലെ നിലവിലെ സൂപ്പർതാരങ്ങളായ ലിയോ മെസ്സിയും നിക്കോളാസ് ഒട്ടമെന്റി, എയ്ഞ്ചൽ ഡി മരിയ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഇല്ലാത്ത അർജന്റീനയുടെ അടുത്ത […]

‘എന്തുകൊണ്ടാണ് മെസ്സി വിജയിച്ചത് ?’ : ലയണൽ മെസ്സിയുടെ ഫിഫ അവാർഡിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ ലയണൽ സ്‌കലോനി | Lionel Messi

ഫിഫയുടെ ‘ദി ബെസ്റ്റ്’ പുരസ്‌കാര നിർണയം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.മികച്ച സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതിരുന്നിട്ടും ലയണൽ മെസ്സി 2023 ലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ എന്നിവരെ മറികടന്നുള്ള മെസ്സിയുടെ വിജയം പലർക്കും ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പലരും ഫിഫ അവാർഡുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇപ്പോഴിതാ അർജൻ്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി മെസ്സിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.മാർക്കയുമായുള്ള ഒരു അഭിമുഖത്തിൽ ഫിഫയുടെ ‘ദി […]