പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഐഎസ്എൽ രണ്ടാം ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ | Kerala Blasters

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. കളിച്ച 12 കളികളിൽ 8 ജയവും 2 സമനിലയും 2 തോൽവിയുമായി 26 പോയിൻ്റുമായി അവർ പട്ടികയിൽ മുന്നിലാണ്. ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിട്ടും കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല.ജംഷഡ്പൂർ എഫ്‌സിക്കെതിരെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും 2 തോൽവി വഴങ്ങിയ അവർ ഗ്രൂപ്പ് ഘട്ടത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്. എഎഫ്‌സി ഏഷ്യൻ […]

ലയണൽ മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘Suiii’ ഗോൾ ആഘോഷവുമായി അൽ-ഹിലാലിൻ്റെ മൈക്കൽ ഡെൽഗാഡോ | Lionel Messi

അല്‍ ഹിലാലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമിക്ക് തോല്‍വി . സൗദിയിലെ കിങ്‌ഡം അരീനയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് അല്‍ ഹിലാല്‍ ജയിച്ചത്.ഇന്റർ മയാമിക്കായി ലൂയിസ് സുവാരസ് ആദ്യ ​ഗോൾ നേടി. ഒപ്പം ലയണൽ മെസ്സിയും ​ഗോളടിച്ചു എങ്കിലും അവസാന നിമിഷം പരാജയപ്പെടാനായിരുന്നു ഇന്റർ മയാമിയുടെ വിധി. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് അൽ ഹിലാലിന്റെ വിജയ​ഗോൾ പിറന്നത്. ബ്രസീലിയൻ താരം മാൽകോം ആണ് ഗോൾ […]

❛ശത്രുവിന്റെ ശത്രു മിത്രം❜, സൗദി ലീഗിലെ ഏറ്റവും വലിയ എതിരാളിയുടെ സെലിബ്രേഷൻ മെസ്സിക്ക് മുന്നിൽ വൈറൽ.

റിയാദ് സീസൺ സൂപ്പർ കപ്പിൽ സൗദി അറേബ്യൻ ടീമുകളും ആയി ഏറ്റുമുട്ടാൻ പോയ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിന് ആദ്യ പോരാട്ടത്തിൽ തന്നെ മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ലഭിച്ചത്. സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും ഗോളടിച്ചെങ്കിലും ശക്തരായ അൽ ഹിലാലിനെതിരെ വിജയിക്കാൻ ഇന്റർമിയാമി ടീമിന് കഴിഞ്ഞില്ല. ബ്രസീലിയൻ താരങ്ങൾ നേടുന്ന ഗോളുകൾ അൽ ഹിലാലിന് വിജയം സമ്മാനിച്ചു. മത്സരത്തിന്റെ ആദ്യപകുതിയിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ഇന്റർ മിയാമിക്കെതിരെ ലീഡ് നേടിയ അൽ ഹിലാൽ ആദ്യത്തെ […]

ഒരു മിനിറ്റിനിടയിൽ ഗോളും അസിസ്റ്റും, സൗദിയിൽ മിന്നിത്തിളങ്ങി ലയണൽ മെസ്സി | Lionel Messi

റിയാദ് സീസൺ സൂപ്പർ കപ്പിൽ സൗദി അറേബ്യൻ ടീമുകളും ആയി ഏറ്റുമുട്ടാൻ പോയ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിന് ആദ്യ പോരാട്ടത്തിൽ തന്നെ മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ലഭിച്ചത്. സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും ഗോളടിച്ചെങ്കിലും ശക്തരായ അൽ ഹിലാലിനെതിരെ വിജയിക്കാൻ ഇന്റർമിയാമി ടീമിന് കഴിഞ്ഞില്ല. സാക്ഷാൽ നെയ്മർ ജൂനിയറിന്റെ ക്ലബ്ബാണ് അൽ ഹിലാൽ എങ്കിലും പരിക്ക് കാരണം നെയ്മർ ജൂനിയർ സാന്നിധ്യം ലഭ്യമായിട്ടില്ല. മത്സരത്തിന്റെ ആദ്യപകുതിയിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ഇന്റർ മിയാമിക്കെതിരെ […]

ബ്ലാസ്റ്റേഴ്‌സിൽ നിന്നുമൊരു താരം പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയൊരു താരം കൂടി വന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഈ വർഷത്തിലെ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരി ട്രാൻസ്ഫർ വിൻഡോയും ഈ മാസത്തോടെ അവസാനിക്കുകയാണ്. സീസണിൽ ഇടയിലുള്ള വിന്റർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന അവസാന നിമിഷങ്ങളിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കൂടുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 24 വയസ്സുകാരനായ യുവ താരത്തിനെ സ്വന്തമാക്കാൻ അവസാനവട്ട ശ്രമങ്ങൾ നടത്തുകയാണ് ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്സി. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ബ്രെയിസ് മിറാണ്ടയെ സ്വന്തമാക്കുന്നത് സംബന്ധിച്ച് ട്രാൻസ്ഫർ ഡീലിന്റെ അവസാന ചർച്ചകളിലാണ് പഞ്ചാബ് […]

മെസ്സിയെയും സംഘത്തിനെയും അൽ ഹിലാൽ പറപ്പിച്ചു, ബ്രസീലിയൻ താരമാണ് മിടുക്കൻ

ലോക ഫുട്ബോളിലെ സൂപ്പർതാരമായി ലിയോ മെസ്സിയുടെ അമേരിക്കൻ ഫുട്ബോൾ ടീം ആയ ഇന്റർ മിയാമി സൗദി അറേബ്യയിലേക്ക് റിയാദ് സീസൺ സൂപ്പർ കപ്പ്‌ മത്സരങ്ങൾ കളിക്കാൻ വേണ്ടി എത്തിയിരുന്നു. ആദ്യ മത്സരത്തിൽ നെയ്മർ ജൂനിയറിന്റെ സൗദി അറേബ്യൻ ക്ലബ് ആയ അൽ ഹിലാലുമായി ഏറ്റുമുട്ടിയ ലിയോ മെസ്സിയുടെ ഇന്റർമിയാമിക്ക് ആദ്യപോരാട്ടത്തിൽ തന്നെ തോൽവിയാണ് നേരിടേണ്ടി വന്നത്. റിയാദ് സീസൺ സൂപ്പർ കപ്പിൽ കളിച്ച ആദ്യ പോരാട്ടത്തിൽ മൂന്നിനെതിരെ നാലുഗോളുകളുടെ തോൽവിയാണ് ലിയോ മെസ്സിയും സംഘവും നേരിട്ടത്. സൗദി […]

ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഗോളടിച്ചിട്ടും റിയാദ് കപ്പിൽ അൽ ഹിലാലിനോട് തോറ്റ് ഇന്റർ മയാമി |Inter Miami

സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്‌ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ താരങ്ങൾ അണിനിരന്നെങ്കിലും മയാമിക്ക് സൗദി പ്രൊ ലീഗ് ക്ലബ്ബിനെതിരെയുള്ള തോൽവി ഒഴിവാക്കാനായില്ല. മത്സരം തുടങ്ങി പത്താം മിനുട്ടിൽ തന്നെ അലക്‌സാണ്ടർ മിട്രോവിച്ചിൻ്റെ ഗോളിലൂടെ അൽ ഹിലാൽ ലീഡ് നേടി. മൂന്നു മിനിട്ടുകൾക്ക് […]

പെപ്രയുടെയും ലൂണയുടെയും പകരക്കാർ കൊച്ചിയിലെത്തി , സീസണിന്റെ രണ്ടാം പകുതിയിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഉടനീളം പരിക്കുകൾ വില്ലനായി കൊണ്ടിരിക്കുകയാണ്.സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പരിക്ക് മൂലം പല താരങ്ങളും നഷ്ടമായി. ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയോയായിരുന്നു ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തായ ആദ്യ കളിക്കാരൻ. അതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം എന്ന് ആരാധകർ വിശേഷിപ്പിച്ച ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയും പരിക്കേറ്റ് പുറത്ത് പോയിരുന്നു. ലൂണക്ക് പകരമായി യൂറോപ്പിൽ നിന്നും പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ […]

മെസ്സി vs റോണോ പോരാട്ടത്തിന് മുൻപ് ഇന്ന് നെയ്മറിന്റെ ക്ലബ്ബുമായി മിയാമിക്ക് മത്സരം

ലോകഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പം ഇന്ന് റിയാദ് സീസൺ സൂപ്പർ കപ്പിൽ സൗദി അറേബ്യയിലെ ശക്തരായ അൽ ഹിലാലിനെ നേരിടാൻ ഒരുങ്ങുകയാണ്. തന്റെ സുഹൃത്തും ലോക ഫുട്ബോളിലെ ബ്രസീലിയൻ സൂപ്പർ താരവുമായ നെയ്മർ ജൂനിയറിന്റെ നിലവിലെ ക്ലബ്ബാണ് സൗദി അറേബ്യയിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാൽ. എന്നാൽ നിർഭാഗ്യവശാൽ പരിക്ക് ബാധിച്ച നെയ്മർ ജൂനിയർ ലിയോ മെസ്സിയുമായുള്ള പോരാട്ടത്തിന് അൽ ഹിലാൽ ടീമിൽ ഉണ്ടാവില്ല. ലിഗ്മെന്റ് ഇഞ്ചുറി ബാധിച്ച […]

‘വീണ്ടും തിരിച്ചടി’ : ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇഗോർ സ്റ്റിമാക്കിന് ലഭിക്കുന്നത് 7 ദിവസം മാത്രം

2023-24 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൻ്റെ രണ്ടാം പകുതി ജനുവരി 31 ന് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി ഏറ്റുമുട്ടും. ഐഎസ്എൽ ലീഗ് ഘട്ടങ്ങൾ ഏപ്രിൽ 14 വരെ നീട്ടാനും പ്ലേ ഓഫിന് തൊട്ടുമുമ്പ് അവസാനിക്കാനും അതുവഴി 2023-24 ഇന്ത്യൻ ഫുട്ബോൾ സീസൺ മെയ് മാസത്തിന് മുമ്പ് അവസാനിക്കാനും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ദൈർഘ്യമേറിയ തയ്യാറെടുപ്പ് ക്യാമ്പുകൾക്കായി സ്ഥിരമായി വാദിക്കുന്ന ഇന്ത്യൻ പരിശീലകൻ സ്റ്റിമാക്കിന് അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിന് […]