യുണൈറ്റഡ്, ചെൽസി, ബയേൺ. ഗ്ലാഡ്ബാച്ചിന്റെ മിഡ്‌ഫീൽഡർക്ക് പിറകെ വമ്പൻമാർ.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ബയേൺ മ്യൂണിക്ക് എന്നിവരെല്ലാം തന്നെ നോട്ടമിടുന്ന ഒരു താരമാണ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ മധ്യനിര താരം ഡെനിസ് സകറിയ. മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരത്തെ സ്വന്തമാക്കാൻ ഈ മൂന്ന്

ഈ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സെവിയ്യക്ക് കഴിയും, പറയുന്നത് ചെൽസി പരിശീലകൻ ലംപാർഡ്.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സ്പാനിഷ് കരുത്തരായ സെവിയ്യക്ക് കഴിയുമെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. കഴിഞ്ഞ ദിവസം നടന്ന ചെൽസി-സെവിയ്യ മത്സരം അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലംപാർഡ്. മത്സരത്തിൽ ചെൽസിയെ

ഞാനിത് ശരിയാക്കും, തുടർച്ചയായ അട്ടിമറി തോൽവികൾക്ക് ശേഷം സിദാൻ പറയുന്നതിങ്ങനെ.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡ്‌ ഷക്തർ ഡോണെസ്ക്കിനോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു. 3-2 എന്ന സ്കോറിനായിരുന്നു റയൽ മാഡ്രിഡ്‌ ഷക്തറിന് മുന്നിൽ മുട്ടുമടക്കിയത്. അതും സ്വന്തം മൈതാനത്താണ് എന്നുള്ളത്

മാഴ്‌സെലോ കളിച്ചാൽ റയൽ മാഡ്രിഡ്‌ ജയിക്കില്ല? പുതിയ കണക്കുകൾ പറയുന്നു.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം മാഴ്‌സെലോക്ക് ഇപ്പോൾ നല്ല കാലമല്ല എന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. എന്നാൽ ആ മത്സരത്തിൽ ദുർബലരായ കാഡിസിനോട്‌ റയൽ മാഡ്രിഡ്‌ അട്ടിമറി

ഫെറെൻക്വേറൊസിന്റെയും വലചലിപ്പിച്ചു, ഒരപൂർവ നേട്ടത്തിനുടമയായി മെസ്സി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, അൻസു ഫാറ്റി, ഫിലിപ്പെ കൂട്ടീഞ്ഞോ, പെഡ്രി, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഗോളുകൾ നേടിയത്.

ബാഴ്സയും ലിവർപൂളും പിന്നാലെ, തന്റെ ഭാവി തീരുമാനിച്ച് ട്രവോറെ.

നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന താരമാണ് വോൾവ്‌സിന്റെ സ്പാനിഷ് താരം അഡമ ട്രവോറെ. കഴിഞ്ഞ സീസണിലും ഈ സീസണിലും താരം പുറത്തെടുത്ത പ്രകടനം ഏറെ പ്രശംസകൾക്ക് പാത്രമായിരുന്നു. തുടർന്ന് താരം ലൂയിസ് എൻറിക്വക്ക് കീഴിൽ സ്പാനിഷ് ടീമിൽ അരങ്ങേറ്റം

മെസ്സിക്ക് വേണ്ടി ജനുവരിയിൽ ബാഴ്സയെ സമീപിക്കാനൊരുങ്ങി സിറ്റി, ഓഫർ ചെയ്യുക ഈ തുക.

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ ഒരു ട്രാൻസ്ഫർ ജാലകമാണ് കഴിഞ്ഞു പോയത്. താരം ബാഴ്‌സ വിടാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വരികയും ചെയ്തു. ബാഴ്‌സ വിട്ട് സിറ്റിയിലേക്ക് ചേക്കേറാൻ

സാലറി കുറക്കാൻ അനുവദിക്കണമെന്ന് ബാഴ്സ, പറ്റില്ലെന്ന് മൂന്ന് സൂപ്പർ താരങ്ങൾ.

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് എഫ്സി ബാഴ്സലോണ ഇപ്പോൾ കടന്നു പോവുന്നത്. കോവിഡ് മൂലം വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവാണ് ബാഴ്‌സക്ക് സംഭവിച്ചിരിക്കുന്നത് എന്ന് മാത്രമല്ല വൻ നഷ്ടവും സംഭവിച്ചിട്ടുണ്ടെന്ന് സ്പാനിഷ്

ചെൽസി രണ്ടും കൽപ്പിച്ച് തന്നെ, ലൗറ്ററോ,ദിബാല എന്നിവരിലൊരാളെ ടീമിലെത്തിച്ചേക്കും.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കി താരങ്ങളെ എത്തിച്ച ടീമാണ് ചെൽസി. ടിമോ വെർണർ, കായ് ഹാവെർട്സ്, ഹാകിം സിയെച്ച്, തിയാഗോ സിൽവ, ബെൻ ചിൽവെൽ, മലങ് സർ, മെന്റി എന്നീ താരങ്ങളെയെല്ലാം ചെൽസി ഇത്തവണ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിരുന്നു.

ബാഴ്സയിൽ സന്തുഷ്ടനല്ല, ഗ്രീസ്‌മാനെ റാഞ്ചാനുള്ള വഴികളന്വേഷിച്ച് വമ്പൻ ക്ലബുകൾ !

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ എഫ്സി ബാഴ്സലോണയിൽ സന്തുഷ്ടനല്ല എന്ന കാര്യം സുവ്യക്തമാണ്. യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിന്റെ മത്സരശേഷം ഗ്രീസ്‌മാൻ നടത്തിയ പ്രസ്താവനയിൽ നിന്നാണ് താരത്തിൽ അതൃപ്തി ഉണ്ടെന്നുള്ളത്