ബാഴ്സ വിടാൻ തീരുമാനിച്ചത് സുവാരസ് തന്നെ, താരത്തിന് കടുത്ത രീതിയിൽ മറുപടി നൽകി കൂമാൻ.

കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സുവാരസ് ബാഴ്‌സക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരുന്നു. തന്നെ ക്ലബ് ഒഴിവാക്കുന്നത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അതിന് ശേഷമാണ് പരിശീലകൻ തന്നെ വിളിച്ചതെന്നുമാണ് സുവാരസ് അറിയിച്ചത്. വളരെ

പെലെയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി മെസ്സി, പിന്നാലെക്കൂടി നെയ്മറും സുവാരസും.

ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലാണ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി. പെലെയുടെ ബ്രസീലിയൻ ജേഴ്സിയിലുള്ള ഗോൾവേട്ടയുടെ റെക്കോർഡാണ് മെസ്സിക്ക്‌ മറികടക്കാനുള്ളത്. ഏഴ് ഗോളുകൾ കൂടി നേടിയാൽ പെലെയുടെ റെക്കോർഡ്

ജനുവരിയിൽ ബാഴ്‌സയുമായി അനൗദ്യോഗികകരാറിൽ എത്തിയേക്കും, സൂചനകൾ നൽകി സൂപ്പർ താരം.

ജനുവരിയിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുമായി പ്രീകോൺട്രാക്ട് കരാറിൽ എത്തിയേക്കുമെന്നുള്ള സൂചനകൾ നൽകി സൂപ്പർ താരം മെംഫിസ് ഡീപേ. കഴിഞ്ഞ ദിവസം നൽകിയ ഒരു ഇന്റർവ്യൂവിലാണ് താരം അടുത്ത ജനുവരിയിൽ ബാഴ്‌സയുമായി അനൗദ്യോഗികകരാറിൽ ഏർപ്പെടുമെന്നും

അടുത്ത ട്രാൻസ്ഫറിൽ യുണൈറ്റഡിന്റെ ഒന്നാമത്തെ ലക്ഷ്യം റയൽ മാഡ്രിഡ്‌ ഡിഫൻഡർ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച പ്രതിരോധനിര താരമായിരുന്നു ആർബി ലീപ്സിഗിന്റെ ഉപമെക്കാനോ. എന്നാൽ താരത്തെ തട്ടകത്തിലെത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. പക്ഷെ ശ്രമം ഉപേക്ഷിക്കാൻ യുണൈറ്റഡ് തയ്യാറല്ല. അടുത്ത

ലയണൽ സ്കലോണി തന്ത്രങ്ങൾ മാറ്റുന്നു, നിർണായകമായ രണ്ട് മാറ്റങ്ങൾ അടുത്ത മത്സരത്തിൽ നടത്തിയേക്കും !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ വിജയം കൊയ്യാൻ അർജന്റീനക്ക്‌ സാധിച്ചിരുന്നുവെങ്കിലും ആരാധകർക്ക്‌ സംതൃപ്തി നൽകാൻ ആ മത്സരത്തിന് കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം. സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിന്റെ ബലത്തിലാണ്

ബാഴ്‌സ വിടാനുള്ള കാരണം തുറന്നുപറഞ്ഞ് സ്പാനിഷ് സുപ്പർ താരം അഡമ ട്രവോറെ.

എഫ്സി ബാഴ്സലോണ, തങ്ങൾ വിട്ടുകളഞ്ഞതിൽ ഖേദിക്കുന്ന താരങ്ങളിൽ ഒരാളായിരിക്കും അഡമ ട്രവോറ. ബാഴ്സ വിട്ട് പ്രീമിയർ ലീഗിൽ എത്തിയ ശേഷം മിന്നുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചിരിക്കുന്നത്. നിലവിൽ വോൾവ്‌സിൽ കളിക്കുന്ന താരം സ്ഥിരതയാർന്ന പ്രകടനമാണ്

മെസ്സി ബാഴ്സയിൽ തുടരണമെങ്കിൽ സംഭവിക്കേണ്ടത് ഒന്നേ ഒന്നു മാത്രം, സുഹൃത്തായ സുവാരസ്…

എഫ്സി ബാഴ്സലോണയിലെ ഉറ്റസുഹൃത്തുക്കളായിരുന്ന ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇനി ഒരുമിച്ചില്ല എന്നത് ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ വ്യക്തമായതാണ്. ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷം സുവാരസിനെ ബാഴ്സ ഒഴിവാക്കുകയും താരം അത്ലെറ്റിക്കോ

ഏഴാം നമ്പർ ജേഴ്സി അണിയാൻ ഭയമില്ല, തന്നെ യുണൈറ്റഡിൽ എത്തിച്ചത് ആ താരം, കവാനി പറയുന്നു.

ഈ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനദിവസമാണ് ഉറുഗ്വൻ സൂപ്പർ താരം എഡിൻസൺ കവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ഫ്രീ ഏജന്റ് ആയിരുന്ന കവാനിക്ക്‌ രണ്ട് വർഷം യുണൈറ്റഡിൽ തുടരാൻ അവസരമുണ്ട്. തുടർന്ന് യുണൈറ്റഡിന്റെ വിഖ്യാതമായ ഏഴാം

ബാഴ്‌സ സൈൻ ചെയ്യാൻ ശ്രമിച്ചിട്ടും ലഭിക്കാതെ പോയ താരങ്ങളുടെ ഇലവൻ ഇങ്ങനെ.

ഈ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി താരങ്ങളെയാണ് ബാഴ്‌സ സൈൻ ചെയ്യാൻ ശ്രമിച്ചതും സൈൻ ചെയ്തതും. പ്രസിഡന്റ്‌ ബർതോമ്യു സൈൻ ചെയ്യാൻ ശ്രമിച്ചിട്ടും ലഭിക്കാതെ പോയ ഒട്ടനേകം താരങ്ങളുണ്ട്. ഇവരെ വെച്ച് ഒരു ഇലവൻ നിർമിച്ചിരിക്കുകയാണ് പ്രമുഖ സ്പാനിഷ്

പുറത്തു വരുന്ന വാർത്തകളെല്ലാം സത്യമല്ല, കൂമാന് എന്നിൽ വിശ്വാസമുണ്ട് : റിക്കി പുജ്‌.

കഴിഞ്ഞ മാസമാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാനും യുവതാരം റിക്കി പുജും തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ പുറത്തേക്ക് വന്നത്. തന്റെ കീഴിൽ പുജിന് കളിക്കാൻ അവസരം ലഭിച്ചില്ലേക്കെന്നും താരത്തോട് ബാഴ്‌സ വിടാൻ കൂമാൻ കൽപ്പിച്ചു എന്നുമായിരുന്നു വാർത്തകൾ.