ട്രാൻസ്ഫർ മാർക്കറ്റിൽ ഗംഭീര ട്വിസ്റ്റ്‌, ആഴ്സണൽ ലക്ഷ്യമിടുന്ന താരത്തെ അവസാനനിമിഷം തട്ടിയെടുക്കാൻ…

ഈ ട്രാൻസ്ഫർ ജാലകം അടക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഒക്ടോബർ അഞ്ചിന് ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ലിയോൺ സൂപ്പർ താരമായ ഹൗസേം ഔവറിനെ ടീമിൽ എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഗണ്ണേഴ്സ്. ലിയോൺ താരങ്ങളെ സൈൻ ചെയ്യാൻ

ഡെംബലെയെ സ്വന്തമാക്കാൻ മറ്റൊരു തന്ത്രം പുറത്തെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് !

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെയെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്ന വാർത്തയാണ്. നല്ല ഓപ്ഷനുകൾ ലഭിക്കുകയാണെങ്കിൽ താരത്തെ വിട്ടയക്കാനുള്ള പദ്ധതി ബാഴ്‌സക്ക്

കഠിനാദ്ധ്യാനം ഫലം കണ്ടു,കൂട്ടീഞ്ഞോയുടെ ഗംഭീരതിരിച്ചുവരവിന് സാക്ഷിയായി ബാഴ്സ.

2018-ലായിരുന്നു ഏറെ പ്രതീക്ഷകളോട് കൂടി വമ്പൻ തുകക്ക് ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ബാഴ്‌സയിൽ എത്തിയത്. എന്നാൽ നിരാശയായിരുന്നു ഫലം. പ്രതീക്ഷിച്ച പോലെ താരത്തിന് തിളങ്ങാനായില്ല. ബാഴ്‌സയുടെ ഡയമണ്ട് ശൈലിയോട് പലപ്പോഴും പൊരുത്തപ്പെട്ടു പോവാൻ

ബോളില്ലാതെ തന്നെ മെസ്സി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, ഈ ടീമിൽ അഭിമാനിക്കുന്നു, കൂമാൻ പറയുന്നു.

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ സെൽറ്റ വിഗോയെ എഫ്സി ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ആദ്യ പകുതിക്ക് മുമ്പ് തന്നെ ഒരു താരത്തെ നഷ്ടമായെങ്കിലും വർധിതവീര്യത്തോടെ കളിച്ച ബാഴ്സ പിന്നീട് രണ്ട് ഗോൾ കൂടി

ബയേണിന്റെ ഭാവി പരിശീലകനായി കണ്ടുവെച്ചിരിക്കുന്നത് മുൻ റയൽ ഇതിഹാസത്തെയെന്ന് ചീഫ്.

നിലവിൽ യൂറോപ്പ് കീഴടക്കി കൊണ്ട് മുന്നേറുകയാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്. ഈ കഴിഞ്ഞ സീസണിൽ നിരവധി കിരീടങ്ങളാണ് ബയേൺ വാരിക്കൂട്ടിയത്. കഴിഞ്ഞ ദിവസം ജർമ്മൻ സൂപ്പർ കപ്പും അതിന് മുമ്പ് യുവേഫ സൂപ്പർ കപ്പും ബയേൺ നേടിയിരുന്നു. നേട്ടങ്ങളുടെ

സാഞ്ചോയെ ലഭിച്ചില്ല, ബാഴ്‌സയുടെ സൂപ്പർ സ്‌ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലെത്തിക്കുമെന്ന…

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പഠിച്ച പണി പതിനെട്ടും നോക്കിയതാണ് ബൊറുസിയ ഡോർട്മുണ്ടിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ സാഞ്ചോയെ ക്ലബ്ബിലെത്തിക്കാൻ വേണ്ടി. എന്നാൽ ബൊറൂസിയയാവട്ടെ ഒരു നിലക്കും താരത്തെ വിടുന്ന ലക്ഷണമില്ല. ട്രാൻസ്ഫർ ജാലകം

ബാഴ്സ ഇനി ചെയ്യേണ്ട സൈനിംഗുകൾ ഏതൊക്കെയെന്ന് തുറന്നുപറഞ്ഞ് കൂമാൻ.

ഒക്ടോബർ അഞ്ചിനാണ് ഈ വർഷത്തെ ട്രാൻസ്ഫർ ജാലകം അടക്കുക. അതിന് മുമ്പ് ബാഴ്സക്ക് ഒരുപിടി താരങ്ങളെ ടീമിൽ എത്തിക്കാൻ ആഗ്രഹമുണ്ട് എന്നത് വ്യക്തമായതാണ്. എന്നാൽ സാമ്പത്തികപരമായ പ്രശ്നങ്ങൾ ബാഴ്സയെ വല്ലാതെ അലട്ടുന്നുണ്ട്. എന്നിരുന്നാലും സെർജിനോ

അവസാനശ്രമത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലക്ഷ്യം റയൽ മാഡ്രിഡ്‌ സൂപ്പർ സ്‌ട്രൈക്കർ.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്തു എന്നല്ലാതെ എടുത്തുപറയാനുള്ള സൈനിങ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിട്ടില്ല. സമീപകാലത്ത് ഒട്ടും ആശാവഹമല്ലാത്ത പ്രകടനം നടത്തിയിട്ടും ആവിശ്യമായ സൈനിംഗുകൾ യുണൈറ്റഡ് നടത്തിയിട്ടില്ല എന്നുള്ളത്

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരമായി ലയണൽ മെസ്സി !

ഈ വർഷത്തെ ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരമായി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം നീൽസൺ സ്പോർട്സ് പ്രൊ പുറത്തു വിട്ട കണക്കുകൾ പ്രകാരമാണ് മെസ്സി ഈ വർഷത്തെ ഏറ്റവും മികച്ച മാർക്കറ്റബിൾ അത്ലറ്റായി മാറിയത്. ഏറ്റവും മികച്ച

ബാഴ്‌സയുടെ ഓഫർ നിരസിക്കാനുള്ള രണ്ട് കാരണങ്ങൾ വെളിപ്പെടുത്തി ഒബമയാങ്.

ഈയിടെയായി ആഴ്സണലുമായി തന്റെ കരാർ പുതുക്കിയ സൂപ്പർ താരമാണ് ഒബമയാങ്. താരത്തിന് പല ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിരുവെങ്കിലും താരം അതെല്ലാം തള്ളികളഞ്ഞു കൊണ്ടാണ് ഗണ്ണേഴ്‌സുമായി കരാർ പുതുക്കിയത്. രണ്ട് പ്രമുഖ ക്ലബുകളിൽ നിന്ന് തനിക്ക് ഓഫർ