വിട്ടുകളയാൻ ബാഴ്‌സ ഒരുക്കമല്ല, സിറ്റിയുടെ ഡിഫൻഡർക്ക് വേണ്ടി അവസാനശ്രമത്തിനൊരുങ്ങി ബാഴ്സ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ തുടക്കത്തിൽ തന്നെ ബാഴ്സ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എറിക് ഗാർഷ്യ. എന്നാൽ ഇതുവരെയുള്ള ശ്രമങ്ങൾ ഒന്നും ഫലം കണ്ടിരുന്നില്ല. പക്ഷെ സിറ്റിയുടെ പ്രതിരോധനിരയിലേക്ക് റൂബൻ ഡയസ്

ലോകത്തിലെ മികച്ച താരം, കഠിനാദ്ധ്യാനത്തിന്റെ പ്രതീകം, ക്രിസ്റ്റ്യാനോയെ കുറിച്ച് മുൻസഹതാരം പറയുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് മുൻ സഹതാരം ബ്ലൈസ് മറ്റിയൂഡി. മുമ്പ് യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിച്ച താരമാണ് മറ്റിയൂഡി. തുടർന്ന് താരം എംഎൽഎസ്സ് ക്ലബായ ഇന്റർമിയാമിയിലേക്ക് ചേക്കേറുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച

ഇരട്ടഗോളടിച്ചു, മറ്റൊരു നേട്ടം സ്വന്തം പേരിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നോട്ട് !

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് യുവന്റസിനെ രക്ഷിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. മത്സരത്തിൽ രണ്ടു തവണ യുവന്റസ് പിറകിൽ പോയപ്പോഴും യുവന്റസിന് സമനില നേടികൊടുത്തത് സൂപ്പർ താരത്തിന്റെ ഗോളുകളായിരുന്നു. മത്സരത്തിൽ

മെസ്സി ബാഴ്സയിൽ തുടരാൻ സംഭവിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് സെർജി റോബെർട്ടോ.

ഈ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയം സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്‌സ വിടുമെന്നുള്ള അഭ്യൂഹങ്ങളായിരുന്നു. മെസ്സി ക്ലബ്‌ വിടാൻ അനുവാദം തേടിയത് മുതൽ നിരവധി കുപ്രചരണങ്ങൾ ഫുട്ബോൾ ലോകത്ത് വ്യാപിച്ചിരുന്നു. ഒടുക്കം ഒരാഴ്ച്ചക്ക് മേലെ

പോർച്ചുഗൽ താരം സിറ്റിയിലേക്ക്,ഫലമായി സൂപ്പർ താരം ബാഴ്സയിലേക്കെത്താൻ സാധ്യതകളേറുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധനിരയിലേക്ക് പുതിയൊരു താരത്തെ എത്തിച്ചിരിക്കുകയാണ് പെപ് ഗ്വാർഡിയോള. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ബെൻഫിക്കയുടെ പോർച്ചുഗീസ് ഡിഫൻഡർ റൂബൻ ഡയസ് ഈ ആഴ്ച്ചയിൽ തന്നെ സിറ്റിയിലേക്ക്

പെനാൽറ്റി, ചുവപ്പ് കാർഡ്, വാർ.കാര്യങ്ങൾ റയലിന് അനുകൂലമായിരുന്നുവെന്ന് പെല്ലഗ്രിനി.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ്‌ റയൽ ബെറ്റിസിനെ തറപ്പറ്റിച്ചത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പിന്നിൽ പോയ റയൽ മാഡ്രിഡ്‌ പിന്നീട് രണ്ട് ഗോളുകൾ നേടികൊണ്ട് റയൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു.

ക്ലബ്ബിലുള്ള വിശ്വാസം കൂമാന് നഷ്ടപ്പെട്ടു, ബാഴ്സയിൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക്.

ചാമ്പ്യൻസ് ലീഗിലെ നാണംകെട്ട തോൽവിക്ക് ശേഷമാണ് ബാഴ്സയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നത്. പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കി കൊണ്ട് റൊണാൾഡ് കൂമാനെ ബാഴ്‌സ നിയമിക്കുകയായിരുന്നു. തുടർന്ന് സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള

ഓട്ടമെന്റിയെ കൈമാറി പോർച്ചുഗീസ് സൂപ്പർ താരത്തെ ക്ലബ്ബിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി.

ഈ വരുന്ന സീസണിലേക്ക് ഒരു പ്രതിരോധനിര താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി എന്നേ ആരംഭിച്ചതാണ്. നാപോളിയുടെ കൂലിബലിയായിരുന്നു സിറ്റി ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരം. എന്നാൽ നാപോളി ആവിശ്യപ്പെടുന്ന വമ്പൻ തുക നൽകാൻ സിറ്റി

മെസ്സിയെ സന്തോഷവാനാക്കി നിലനിർത്താൻ ബാഴ്സ ശ്രമിക്കണമെന്ന് പ്രസിഡന്റ്‌ സ്ഥാനാർത്ഥി.

സൂപ്പർ താരം ലയണൽ മെസ്സിയെ സന്തോഷവാനാക്കി നിലനിർത്താൻ എഫ്സി ബാഴ്സലോണ ശ്രമിക്കണമെന്ന് ബാഴ്സ പ്രസിഡന്റ്‌ സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ബാഴ്സയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ടോണി ഫ്രയ്‌ക്സ ഇക്കാര്യം അറിയിച്ചത്.

ഇപ്പോഴും മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, ഉനൈ എംറി പറയുന്നു.

ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി തന്നെയാണെന്ന് വിയ്യാറയൽ പരിശീലകൻ ഉനൈ എംറി. അടുത്ത ദിവസം ബാഴ്‌സയെ നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിയ സംസാരിക്കുകയായിരുന്നു വിയ്യാറയൽ പരിശീലകൻ. മെസ്സിക്ക് കളത്തിനകത്ത് തന്റെ