ബെയ്‌ലിനെ കുറിച്ച് ഒന്നും പറയാനില്ല, ഒക്ടോബർ നാല് വരെ എന്തും സംഭവിക്കാം, സിദാൻ പറയുന്നു !

ക്ലബ്‌ വിട്ട ഗരെത് ബെയ്‌ലിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. ലാലിഗയിലെ അടുത്ത മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സിദാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായി

ആഞ്ചലോട്ടി നിർത്താൻ ഉദ്ദേശമില്ല, ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത് ബാഴ്‌സ സൂപ്പർ താരത്തെ.

ഈ ട്രാൻസ്ഫർ വിൻഡോയിൽ വളരെ നിർണായകമായ രണ്ട് സൈനിങ്ങുകൾ നടത്തിയ പരിശീലകനാണ് കാർലോ ആഞ്ചലോട്ടി. തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ഹാമിഷ് റോഡ്രിഗസിനെ റയൽ മാഡ്രിഡിൽ നിന്നും ആഞ്ചലോട്ടി റാഞ്ചിയിരുന്നു. അതിന് മുമ്പ് തന്നെ നാപോളിയുടെ ബ്രസീലിയൻ

എംബാപ്പെ, കാമവിങ്ക, ഉപമെക്കാനോ എന്നിവരെ ടീമിലെത്തിക്കൽ എളുപ്പമാവില്ല, റയലിനെ വെല്ലുവിളിച്ച് വമ്പൻമാർ…

അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ്‌ പണമൊഴുക്കുമെന്ന് ഏറെക്കുറെ ഉറപ്പായ കാര്യമാണ്. പ്രധാനമായും മൂന്ന് ഫ്രഞ്ച് താരങ്ങളാണ് റയൽ മാഡ്രിഡിന്റെ പ്രഥമപരിഗണനയിൽ ഉള്ളത്. പിഎസ്ജിയുടെ സൂപ്പർ സ്ട്രൈക്കെർ എംബാപ്പെ, റെന്നസിന്റെ യുവമധ്യനിര വിസ്മയം

ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുമോ? ചാമ്പ്യൻസ് ലീഗിലെ മിന്നുംതാരം മറുപടി പറയുന്നു.

ഒരു പ്രതിരോധനിര താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവിശ്യമാണ് എന്നുള്ളത് കഴിഞ്ഞ പ്രീമിയർ ലീഗിലെ മത്സരത്തിൽ നിന്ന് തന്നെ വ്യക്തമായതാണ്. മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് 3-1 നാണ് യുണൈറ്റഡ് തോൽവി രുചിച്ചത്. ഇതോടെ ഒരു ഫുൾബാക്കിനെയും ഒരു സെന്റർ

പിഎസ്ജിയിലേക്ക് വരാൻ വേണ്ടി മെസ്സിയെ പ്രലോഭിപ്പിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഡിമരിയ.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളായിരുന്നു ഒരാഴ്ച്ചക്കാലം ഫുട്ബോൾ ലോകത്തെ ഇളക്കി മറിച്ചിരുന്നത്. താരത്തിന് ബാഴ്‌സയിൽ തുടരാൻ താല്പര്യമില്ല എന്ന് ബാഴ്‌സ ക്ലബ്ബിനെ അറിയിച്ചതോടെയാണ് ഫുട്ബോൾ ലോകത്തെ മെസ്സി ട്രാൻസ്ഫർ വാർത്തകൾ

ബാഴ്സയിൽ വിറ്റഴിക്കൽ തുടരുന്നു, പക്ഷെ ലാഭമുണ്ടാക്കാനാവുന്നില്ല.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലേറ്റ നാണംകെട്ട തോൽവിയോടെ നിരവധി താരങ്ങൾ ബാഴ്സക്ക് പുറത്തേക്ക് പോവുമെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ അത്രത്തോളമില്ലെങ്കിലും ഒരുപിടി താരങ്ങൾ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയോട് വിടചൊല്ലി. ഏറ്റവും അവസാനം

ഒടുവിൽ ബാഴ്സയുടെ ഡിഫന്ററും ക്ലബ്ബിന് പുറത്തേക്ക്, റാഞ്ചാൻ മുന്നിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും…

ബാഴ്‌സയുടെ പരിശീലകൻ കൂമാൻ തനിക്ക് ആവിശ്യമില്ലാത്ത താരങ്ങളെയെല്ലാം മറ്റു ക്ലബുകൾക്ക് കൈമാറി തുടങ്ങിയിരുന്നു. ഇവാൻ റാക്കിറ്റിച്ച് സെവിയ്യയിലേക്കും ആർതുറോ വിദാൽ ഇന്റർ മിലാനിലേക്കും ലൂയിസ് സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കും നെൽസൺ സെമെഡോ

റയൽ മാഡ്രിഡ്‌ ഡിഫൻഡർക്കായി ഇറ്റലിയിൽ പോര്, തമ്മിലടിക്കുന്നത് നാപോളിയും റോമയും മിലാനും.

വരുന്ന സീസണിൽ റയൽ മാഡ്രിഡിൽ തുടരാൻ വലിയ തോതിൽ താല്പര്യമില്ലാത്ത പ്രതിരോധനിര താരമാണ് നാച്ചോ ഫെർണാണ്ടസ്. താരത്തിന് റയൽ മാഡ്രിഡിൽ വേണ്ട രീതിയിലുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ലായിരുന്നു. സൂപ്പർ താരങ്ങളായ സെർജിയോ റാമോസും റാഫേൽ വരാനെയും

ഒരു സീസണിൽ ശരാശരി 29 ഗോളുകൾ, സുവാരസ് അത്‌ലറ്റിക്കോയിൽ എത്തിയാൽ ഭയക്കേണ്ടത് ബാഴ്‌സയും റയലും.

ലൂയിസ് സുവാരസിന്റെ ഗോളടി മികവിൽ ആർക്കും സംശയമുണ്ടാവില്ല. ഓരോ സീസണിലും താരം ഗോളടിച്ചു കൂട്ടുന്നത് നിരവധി തവണ കണ്ടതാണ്. ബാഴ്സയിൽ നിന്ന് താരം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോവുമ്പോൾ ബാഴ്‌സ നഷ്ടപ്പെടുത്തുന്നത് മികച്ച ഒരു ഗോൾവേട്ടക്കാരനെയാണ്.

മുമ്പ് പ്രീമിയർ ലീഗിലേക്ക് വരാൻ ഒരു താല്പര്യവുമില്ലായിരുന്നു, കാരണസഹിതമുള്ള വെളിപ്പെടുത്തലുമായി…

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം തിയാഗോ സിൽവ ചെൽസിയിൽ എത്തിയത്.എട്ട് വർഷക്കാലം പിഎസ്ജിയിൽ ചിലവഴിച്ച ശേഷമാണ് സിൽവ ഫ്രീ ഏജന്റ് ആയി കൊണ്ട് പ്രീമിയർ ലീഗിൽ എത്തിയത്. മുപ്പത്തിയാറുകാരനായ താരം ഒരു വർഷത്തെ കരാറിലാണ്