എംബാപ്പെയുടെ കാര്യത്തിൽ നിർണായകതീരുമാനം കൈക്കൊണ്ട് പെരെസ്, കാത്തിരിക്കുന്നത് വൻ വിലപേശലോ?

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ റയൽ മാഡ്രിഡിന്റെ ഏറ്റവും ലക്ഷ്യം പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയാണ് എന്ന കാര്യം മുമ്പ് തന്നെ വ്യക്തമായതാണ്. താരം ഈ സീസണോട് കൂടി തനിക്ക് ക്ലബ് വിടണമെന്ന കാര്യം പിഎസ്ജിയെ അറിയിച്ചതായി

വിനാൾഡവും ഡീപേയും ജനുവരിയിൽ ബാഴ്‌സയിലെത്തുമോ? വ്യക്തത നൽകി കൂമാൻ.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ പ്രധാനമായും നോട്ടമിട്ട രണ്ടു താരങ്ങളാണ് മെംഫിസ് ഡീപേയും ഗിനി വിനാൾഡവും. എന്നാൽ ഇരുവരെയും ക്ലബ്ബിലെത്തിക്കാൻ ബാഴ്‌സക്ക്‌ കഴിഞ്ഞിരുന്നില്ല. ഡീപേയുടെ കാര്യത്തിൽ ലിയോണുമായി കരാറിലെത്താൻ ബാഴ്‌സക്ക്‌

ഇനിയും കൂപ്പുകുത്തുന്നതിന് മുമ്പ് ബാഴ്‌സയിൽ നിന്നും രക്ഷപ്പെടൂ, ഗ്രീസ്‌മാന് മുൻ താരത്തിന്റെ ഉപദേശം.

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയിൻ ഗ്രീസ്‌മാന്‌ തന്റെ പേരിനും പെരുമക്കുമൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. ഈ ലാലിഗയിൽ ഏഴ് മത്സരങ്ങൾ കളിച്ച താരം ആകെ നേടിയത് രണ്ടും ഗോളും ഒരു അസിസ്റ്റുമാണ്. മാത്രമല്ല പലപ്പോഴും

പോച്ചെട്ടിനോ ലാലിഗയിലേക്ക്? നോട്ടമിട്ടിരിക്കുന്നത് വമ്പൻമാർ !

നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലേക്കെത്തിക്കാൻ ശ്രമിക്കുന്ന പരിശീലകനാണ് പോച്ചെട്ടിനോ. മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് സോൾഷ്യാറിനെ മാറ്റാനുള്ള ആലോചനകൾക്ക്‌ ക്ലബ് തുടക്കം

ബാഴ്സക്ക്‌ സന്തോഷവാർത്ത, ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ താൻ ബാഴ്സയിലേക്ക് എത്തിയേക്കുമെന്ന സൂചനകൾ നൽകി…

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിയ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ നോട്ടമിട്ട താരമായിരുന്നു ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേ. എന്നാൽ ബാഴ്‌സയുടെ സാമ്പത്തികപരമായുള്ള പ്രശ്നങ്ങൾ കാരണം അവർക്ക് ലിയോണുമായി കരാറിൽ

ബാഴ്സ താരത്തെ ഒഴിവാക്കി, പകരം റയൽ മാഡ്രിഡ്‌ താരത്തെ സ്പാനിഷ് ടീമിലേക്ക് തിരിച്ചു വിളിച്ച് എൻറിക്വേ.

ഈ വരുന്ന യുവേഫ നേഷൻസ് ലീഗിനും സൗഹൃദമത്സരത്തിനുമുള്ള സ്പെയിൻ ടീമിനെ നേരത്തെ തന്നെ പരിശീലകൻ ലൂയിസ് എൻറിക്വ പ്രഖ്യാപിച്ചിരുന്നു. ഈ മാസം പന്ത്രണ്ടാം തിയ്യതി ഹോളണ്ടിനെതിരെ സൗഹൃദമത്സരം കളിക്കുന്ന സ്പെയിൻ പിന്നീട് നേഷൻസ് ലീഗിൽ നവംബർ പതിനഞ്ചിന്

ഒടുവിൽ നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക്‌ വിരാമം. തനിക്ക് പിഎസ്ജിയിൽ തന്നെ തുടരണമെന്ന കാര്യം നെയ്മർ തന്റെ…

ഏറെ കാലം നീണ്ട അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമാവുന്നു. സൂപ്പർ താരം നെയ്മർ ജൂനിയർ തന്റെ ഭാവിയെ പറ്റി നിർണായകമായ തീരുമാനം കൈകൊണ്ടതയാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. തനിക്ക് പിഎസ്ജിയിൽ തന്നെ തുടരണമെന്ന കാര്യം നെയ്മർ തന്റെ ഏജന്റിനെ

സെർജിയോ റാമോസിൽ കണ്ണുംനട്ട് വമ്പൻമാർ, ഡേവിഡ് ബെക്കാമിനും താരത്തെ വേണം !

അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ്. താരത്തിന്റെ കരാർ അടുത്ത വർഷത്തോടു കൂടി അവസാനിക്കും. മുപ്പത്തിനാലുകാരനായ റാമോസിന്റെ കരാർ ഇതുവരെ റയൽ മാഡ്രിഡ്‌

ചാമ്പ്യൻസ് ലീഗും സിരി എയും നേടാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് താൻ ബാഴ്സ വിട്ടു…

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ചിലിയൻ മിഡ്ഫീൽഡർ ആർതുറോ വിദാൽ ക്ലബ് വിട്ട് ഇന്റർമിലാനിൽ എത്തിയത്. ചാമ്പ്യൻസ് ലീഗിലേറ്റ നാണംകെട്ട തോൽവിയുടെ ഫലമെന്നോണമാണ് വിദാലിന്റെ സ്ഥാനം തെറിച്ചത്.ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ

റയൽ മാഡ്രിഡിനെ തഴഞ്ഞു കൊണ്ട് ബാഴ്സയെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ഡാനി ആൽവെസ്.

കിരീടങ്ങളും ബഹുമതികളും വാരിക്കൂട്ടിയ പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവസ്.2002 മുതൽ 2008 വരെ സെവിയ്യക്ക് വേണ്ടി കളിച്ച താരം പിന്നീട് എഫ്സി ബാഴ്സലോണയിലേക്ക്