ഒരു രാജ്യമാണ് നിന്റെ പിറകിൽ നിൽക്കുന്നത്, അർജന്റൈൻ ടീമിലെ ലൗറ്ററോ മാർട്ടിനെസിന്റെ ഉത്തരവാദിത്തങ്ങളെ…

ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിട്ടു കൊണ്ട് എംഎൽഎസ്സിലേക്ക് പോയ താരമാണ് അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വയ്‌ൻ. തുടക്കത്തിൽ എംഎൽഎസ്സിൽ മോശം പ്രകടനമായിരുന്നുവെങ്കിലും പിന്നീട് താരം പതിയെ താളം വീണ്ടെടുത്തിരുന്നു. ഏതായാലും ഒട്ടേറെ

കവാനിയെ ലഭിച്ചിട്ടും ദാഹമടങ്ങാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ജനുവരി ട്രാൻസ്ഫറിൽ സൂപ്പർ താരത്തിന്…

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറുഗ്വൻ സൂപ്പർ താരം എഡിൻസൺ കവാനിയെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്.ഫ്രീ ഏജന്റ് ആയിരുന്ന താരത്തെ ഒരു വർഷത്തെ കരാറിലാണ് എത്തിച്ചതെങ്കിലും കരാർ നീട്ടാനുള്ള ഓപ്ഷൻ കൂടിയുണ്ട്. ജേഡൻ സാഞ്ചോ, ഉസ്മാൻ

സുവാരസിന്റെ സ്ഥാനത്തേക്ക് ആളെ വേണം, ഫ്രഞ്ച് താരത്തെ പിന്തുടർന്ന് ബാഴ്‌സ.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ഉറുഗ്വൻ സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ബാഴ്സ വിട്ട് എതിരാളികളായ അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. താരത്തിന്റെ പകരക്കാരനെ ഇതുവരെ ബാഴ്സക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ലിയോൺ

താരങ്ങളുടെ സാലറി കുറക്കാനുള്ള കഠിനപരിശ്രമത്തിൽ ബാഴ്സ, തടസ്സം നിൽക്കുന്നത് മെസ്സി?

കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിൽ ഒന്ന് എഫ്സി ബാഴ്സലോണയാണെന്ന കാര്യം മുമ്പ് തന്നെ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. വരുമാനത്തിൽ മില്യണുകളുടെ ഇടിവ് സംഭവിച്ച ബാഴ്സ പാപരത്വത്തിന്റെ വക്കിലാണെന്ന് ഈയിടെ സ്പാനിഷ് മാധ്യമങ്ങൾ

ആ അർജന്റൈൻ സൂപ്പർ താരത്തെ കൊണ്ടുവരൂ, യുവന്റസിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയ. സമീപകാലത്ത് തകർപ്പൻ ഫോമിലാണ് താരം കളിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗിലെ കുതിപ്പിൽ

തന്നെ പിൻവലിച്ചു, കോച്ചിന് ഭ്രാന്താണെന്ന് കാണിച്ച് ഇബ്രാഹിമോവിച്ച്.

ഇന്നലെ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കരുത്തരായ എസി മിലാൻ അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നത്. ഫ്രഞ്ച് ക്ലബായ ലില്ലെ ആയിരുന്നു മിലാനെ അട്ടിമറിച്ചത്. ലില്ലെ താരം യുസുഫ് യസിചിയുടെ ഹാട്രിക്കാണ് മിലാന്

റയൽ മാഡ്രിഡ്‌ ശുഭാപ്തി വിശ്വാസത്തിൽ, ഹാലണ്ടിനെ ടീമിലെത്തിക്കാൻ വഴികളൊരുങ്ങുന്നു.

ഈ കഴിഞ്ഞ രണ്ട് സീസൺകളിലും റയൽ മാഡ്രിഡ്‌ നേരിട്ട പ്രധാനപ്രശ്നം എന്തെന്നാൽ ഗോളടിക്കാൻ ആളില്ല എന്നുള്ളതായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷം റയൽ മാഡ്രിഡ്‌ ഗോൾക്ഷാമം നേരിട്ടു എന്നുള്ളത് ഒരു യാഥാർഥ്യമായിരുന്നു. അതിനാൽ

ട്രാൻസ്ഫർ മാർക്കറ്റിൽ ബാഴ്സയുടെ പുതിയ നീക്കം, ഇത്തവണ നോട്ടമിട്ടിരിക്കുന്നത് ടോട്ടൻഹാം താരത്തെ.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ മധ്യനിര ശക്തിപ്പെടുത്താൻ വേണ്ടി നോട്ടമിട്ട താരങ്ങളിൽ ഒരാളായിരുന്നു ഗിനി വിനാൾഡം. ഈ ഡച്ച് താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്‌സ നന്നായി ശ്രമിച്ചുവെങ്കിലും താരം ഒടുവിൽ ലിവർപൂളിൽ

ഡിമരിയ തിരിച്ചെത്തി, യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പുറത്തു വിട്ട് സ്കലോണി.

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പരിശീലകൻ ലയണൽ സ്കലോണി പുറത്തു വിട്ടു. ഇരുപത്തിയഞ്ച് അംഗ സ്‌ക്വാഡ് ആണ് പുറത്തു വിട്ടത്. സൂപ്പർ താരം ഡിമരിയ തിരിച്ചെത്തിയതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. 2019-ലെ കോപ്പ

ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ശേഷിയില്ല എന്നുള്ളത് ശരിയായ കാര്യം, ഒടുവിൽ തുറന്നു പറച്ചിലുമായി…

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്സി ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡൈനാമോ കീവിനെ തറപ്പറ്റിച്ചിരുന്നു. മത്സരത്തിൽ ബാഴ്‌സയുടെ രണ്ടാം ഗോൾ നേടിയത് ജെറാർഡ് പിക്വയായിരുന്നു. ജയത്തോടെ ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിൽ