ബാഴ്‌സ-റയൽ എന്നിവരുടെ നായകൻമാർ ക്ലബ്ബിനെ കൈവിടുമോ? അടുത്ത വർഷം ഫ്രീ ഏജന്റ് ആവുന്ന ചില താരങ്ങൾ…

ഈ സീസൺ കഴിയുന്നതോട് കൂടി കരാർ അവസാനിക്കുകയും അതുവഴി ഫ്രീ ഏജന്റ് ആവുകയും ചെയ്യുന്ന രണ്ട് പ്രധാനപ്പെട്ട താരങ്ങളാണ് ലയണൽ മെസ്സിയും സെർജിയോ റാമോസും. ലാലിഗയിലെ ചിരവൈരികളായ റയലിനെ റാമോസ് നയിക്കുമ്പോൾ ബാഴ്‌സയെ മെസ്സിയാണ് നയിക്കുന്നത്. എന്നാൽ

ബാഴ്സയുടെ മോഹങ്ങൾക്ക് തടയിടണം, അതിവേഗനീക്കങ്ങളുമായി ഇന്റർമിലാൻ.

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഇന്റർമിലാന്റെ അർജന്റൈൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ തന്നെ താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്‌സ അശ്രാന്തപരിശ്രമങ്ങൾ

സോൾഷ്യാറുടെ സ്ഥാനം ഉടൻ തെറിച്ചെക്കുമെന്ന് സൂചന, സൂപ്പർ പരിശീലകനെ ബന്ധപ്പെട്ട് യുണൈറ്റഡ്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇസ്താംബൂളിനോട് പരാജയമറിഞ്ഞത്. തീർത്തും നിരാശജനകമായ പ്രകടനമായിരുന്നു യുണൈറ്റഡിന്റെ ഭാഗത്തു നിന്നുണ്ടായത്. മോശം ഡിഫൻസാണ് പലപ്പോഴും യുണൈറ്റഡിന്

അർജന്റൈൻ സൂപ്പർ താരത്തിന് പരിക്ക്, വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമായേക്കും.

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് അർജന്റീന. പരിശീലകൻ സ്കലോണി ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം രണ്ട് മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. പതിമൂന്നാം

വെർണറിന് പെനാൽറ്റി നൽകാൻ സമ്മതം മൂളി, യഥാർത്ഥ പ്രൊഫഷണലിന്റെ ഉദാഹരണമാണ് ജോർജിഞ്ഞോയെന്ന് ലംപാർഡ്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലംപാർഡിന്റെ നീലപ്പട റെന്നസിനെ തകർത്തു വിട്ടത്. മത്സരത്തിൽ ലഭിച്ച രണ്ട് പെനാൽറ്റികളും ഗോളാക്കി മാറ്റി കൊണ്ട് ഇരട്ടഗോളുകൾ പൂർത്തിയാക്കാൻ സൂപ്പർ താരം ടിമോ

കരാർ പുതുക്കാൻ റാമോസിനെ സമീപിക്കാതെ റയൽ, താരം ക്ലബ്ബിന് പുറത്തേക്കോ?

അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസ്. നിലവിലുള്ള താരത്തിന്റെ കരാർ ഈ സീസണിന്റെ അവസാനത്തോട് കൂടി പൂർത്തിയാവും. മുപ്പത്തിനാലുകാരനായ താരത്തിന്റെ കരാർ

ബയേൺ സൂപ്പർ താരം റയൽ മാഡ്രിഡിലേക്ക്? ഏജന്റ് ക്ലബുമായി ചർച്ചകൾ ആരംഭിച്ചു.

ഈ സീസൺ അവസാനിക്കുന്നതോട് കൂടി ഫ്രീ ഏജന്റ് ആവുന്ന പ്രമുഖ താരങ്ങളിൽ ഒരാളാണ് ബയേൺ മ്യൂണിക്കിന്റെ ഡേവിഡ് അലാബ. 2021 സമ്മർ ട്രാൻസ്ഫറിൽ താരം ഫ്രീ ഏജന്റ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബയേണുമായി കരാർ പുതുക്കാൻ താരം ഇതുവരെ

മറ്റൊരു നേട്ടവും കൂടി സ്വന്തം പേരിലാക്കി, മെസ്സിയുടെ ജൈത്രയാത്ര തുടരുന്നു.

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ തകർത്തു വിട്ടത്. ബാഴ്‌സക്ക് വേണ്ടി മെസ്സിയും പിക്വെയുമാണ് ഗോളുകൾ കണ്ടെത്തിയത്. പെനാൽറ്റിയിലൂടെ തന്നെയാണ് മെസ്സിയുടെ ഈ ഗോളും

ജേഷ്ഠനെ നോട്ടമിട്ടു, അനിയനെ ലഭിച്ചു, പിഎസ്ജിയുടെ ട്രാൻസ്ഫർ ജാലക കഥയിങ്ങനെ.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ താരം റഫീഞ്ഞ അൽകാൻട്രയെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സൈൻ ചെയ്തത്. തുടർന്ന് താരം പിഎസ്ജിക്ക് വേണ്ടി കളിക്കാൻ തുടങ്ങിയിട്ടുമുണ്ട്. ആകെ അഞ്ച് കളികളാണ് താരം പിഎസ്ജിക്ക് വേണ്ടി കളിച്ചത്.

റാമോസ് റയൽ മാഡ്രിഡ്‌ വിടുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് പരിശീലകൻ സിദാൻ.

ഈ സീസൺ കഴിയുന്നതോട് കൂടി ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ്. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനത്തിലെത്താൻ റാമോസിനും ക്ലബ്ബിനും