ശ്രദ്ധക്കുറവുണ്ട്,പരിഹരിച്ചേ മതിയാകൂ, ഫാറ്റിക്ക് ജന്മദിനഉപദേശവുമായി കൂമാൻ.

യുവതാരം അൻസു ഫാറ്റി കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കഴിഞ്ഞ എൽ ക്ലാസിക്കോയിലും ഗോൾ നേടിയ ഫാറ്റി വീണ്ടും റെക്കോർഡ് കുറിച്ചിരുന്നു. എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയാണ്

ബാഴ്സയല്ല, റയൽ മാഡ്രിഡ്‌ തന്നെയാണ് എംബാപ്പെക്ക് ഉത്തമം, ഏറ്റുവിനെ തള്ളികളഞ്ഞ് മുൻ ഫ്രഞ്ച് താരം.

ദിവസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ബാഴ്സയുടെ ഇതിഹാസതാരം ഏറ്റു സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഒരുപദേശം നൽയിരുന്നു. റയൽ മാഡ്രിഡിനെ മറക്കൂ, ബാഴ്സയിലേക്ക് ചേക്കേറൂ എന്നായിരുന്നു ഏറ്റു എംബാപ്പെക്ക് നൽകിയ ഉപദേശം. എംബാപ്പെ, ഗ്രീസ്‌മാൻ, ഡെംബലെ

തനിക്ക് കൂട്ടീഞ്ഞോയെപ്പോലെയാവണം, താരത്തിന്റെ ഫിസിക്കൽ ട്രാൻസ്ഫർമേഷനിൽ ആകൃഷ്ടനായ പെഡ്രി പറയുന്നു.

നിരവധി മാറ്റങ്ങളോടെയാണ് ഫിലിപ്പെ കൂട്ടീഞ്ഞോ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്സലോണയിലേക്ക് തിരികെ എത്തിയത്. സാങ്കേതികമായും ശാരീരികമായും മാനസികമായും താരം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നുള്ളത് താരത്തിന്റെ പ്രകടനത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും

ഒടുവിൽ റയൽ മാഡ്രിഡിൽ മഞ്ഞുരുക്കം, വിനീഷ്യസും ബെൻസിമയും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നതിങ്ങനെ.

ചാമ്പ്യൻസ് ലീഗിൽ നടന്ന റയൽ മാഡ്രിഡിന്റെ ഷാക്തർ ഡോണസ്‌ക്കിനെതിരെയുള്ള മത്സരത്തിൽ ബെൻസിമ മെന്റിക്ക് നൽകിയ ഉപദേശം ഏറെ വിവാദമായിരുന്നു. വിനീഷ്യസിന് പാസ് നൽകരുതെന്നും അദ്ദേഹം നമ്മൾക്കെതിരെയാണ് കളിക്കുന്നത് എന്നുമായിരുന്നു ബെൻസിമ മെന്റിയോട്

വളർന്നു വന്നത് നിരവധി സൂപ്പർ താരങ്ങൾ, യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് പതിവാക്കി കൂമാൻ.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന യുവന്റസിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയം കൈവരിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു പെഡ്രി. താരത്തിന്റെ പൊസിഷനിൽ അപകടം വിതച്ച

മിന്നും ഫോമിൽ മെന്റി, കെപയെ തഴയാനൊരുങ്ങി ഫ്രാങ്ക് ലംപാർഡ്.

കഴിഞ്ഞ സീസണിലും ഈ സീസണിന്റെ തുടക്കത്തിലും ലംപാർഡിന്റെ നീലപ്പടയെ ഏറ്റവും കൂടുതൽ അലട്ടിയ കാര്യം ഗോൾകീപ്പർ കെപയുടെ മോശം പ്രകടനമായിരുന്നു. പലപ്പോഴും വലിയ തരത്തിലുള്ള അബദ്ധങ്ങൾ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. എൺപത് മില്യണ് ക്ലബിലെത്തിയ കെപ

ഈ സീസണിൽ ഒരൊറ്റ മത്സരം പോലും നല്ല രീതിയിൽ കളിച്ചിട്ടില്ല, തുറന്നു പറച്ചിലുമായി യുവന്റസ് സൂപ്പർ താരം.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തം മൈതാനത്ത് യുവന്റസ് ബാഴ്സയോട് തോൽവി രുചിച്ചിരുന്നു. ഇതോടെ ഈ സീസണിൽ യുവന്റസ് തങ്ങളുടെ മോശം ഫോം തുടരുകയാണ്. അവസാനമായി കളിച്ച മൂന്ന് സിരി എ മത്സരത്തിലും വിജയിക്കാൻ

വീണ്ടും പെനാൽറ്റി പാഴാക്കി ജോർജിഞ്ഞോ, കടുത്ത തീരുമാനം കൈകൊണ്ട് ലംപാർഡ്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഉജ്ജ്വലവിജയം നേടാൻ ലംപാർഡിന്റെ നീലപ്പടക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്ലൂസ് എതിരാളികളായ ക്രസ്നോഡറിനെ തകർത്തു വിട്ടത്. ചെൽസിക്ക് വേണ്ടി സൂപ്പർ താരങ്ങളായ ടിമോ വെർണർ, ക്രിസ്ത്യൻ

ഈ സീസണിലെ ഏറ്റവും മികച്ച ബാഴ്സയെയാണ് യുവന്റസിനെതിരെ കണ്ടത്, കൂമാൻ പറയുന്നു.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ യുവന്റസിനെ കീഴടക്കിയത്. ഉസ്മാൻ ഡെംബലെയുടെ ഗോളും മെസ്സിയുടെ പെനാൽറ്റി ഗോളുമാണ് ബാഴ്സക്ക് വിജയം നേടികൊടുത്തത്. ബാഴ്‌സക്ക് ഗോളുകൾ നേടാനുള്ള

യുവന്റസിനെതിരെയും ഗോൾ കണ്ടെത്തി, മറ്റൊരു നേട്ടം കൂടി പിന്നിട്ട് ലയണൽ മെസ്സി.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ അതികായകൻമാരായ യുവന്റസിനെ കീഴടക്കിയത്. മത്സരത്തിൽ ഡെംബലെ, മെസ്സി എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ഡെംബലെയുടെ ഗോളിന് വഴിയൊരുക്കിയ മെസ്സി