മെസ്സി നൽകിയ ഒരുപാട് ഉപദേശങ്ങൾ തുണയായി, ബാഴ്സയുടെ യുവവിസ്മയം പെഡ്രി പറയുന്നു.

ചാമ്പ്യൻസ് ലീഗിൽ നടന്ന യുവന്റസിനെതിരെയുള്ള മത്സരത്തിലായിരുന്നു യുവതാരം പെഡ്രിയുടെ മിന്നും പ്രകടനത്തിന് ബാഴ്‌സ സാക്ഷ്യം വഹിച്ചത്. കൂട്ടീഞ്ഞോയുടെ സ്ഥാനത്ത്‌ ആദ്യ ഇലവനിൽ ഇടം നേടിയ ഈ പതിനേഴുകാരൻ പലപ്പോഴും യുവന്റസ് പ്രതിരോധനിരക്ക് തലവേദന

മെസ്സി ബാഴ്‌സക്ക് വേണ്ടി കളിച്ചത് അറുപതിനായിരം മിനുട്ടുകൾ,കണ്ണു തള്ളിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ.

എഫ്സി ബാഴ്സലോണയുടെ റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുന്ന തിരക്കിലാണ് സൂപ്പർ താരം ലയണൽ മെസ്സി. ഒട്ടനവധി റെക്കോർഡുകളാണ് മെസ്സി സ്വന്തം പേരിൽ കുറിച്ചിരുന്നത്. ഇപ്പോഴിതാ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മെസ്സി. ബാഴ്‌സക്ക് വേണ്ടി

ബയേണിലേക്ക് പോവരുത്, ഹാലണ്ടിന് കാരണസഹിതമുള്ള ഉപദേശവുമായി മുൻ ബയേൺ ഇതിഹാസം !

നിലവിൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി വളരാൻ എർലിങ് ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാവാനും താരത്തിന് സാധിച്ചു. നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി കളിക്കുന്ന

ബയേൺ സൂപ്പർ താരത്തിന് വേണ്ടി യൂറോപ്പിൽ പിടിവലി, പുതുതായി റയൽ മാഡ്രിഡും രംഗത്ത്.

ഈ സീസൺ അവസാനിക്കുന്നതോട് കൂടി ഫ്രീ ഏജന്റ് ആവുന്ന പ്രമുഖ താരങ്ങളിൽ ഒരാളാണ് ബയേൺ മ്യൂണിക്കിന്റെ ഡേവിഡ് അലാബ. 2021 സമ്മർ ട്രാൻസ്ഫറിൽ താരം ഫ്രീ ഏജന്റ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബയേണുമായി കരാർ പുതുക്കാൻ താരം ഇതുവരെ

മുപ്പത്തിയഞ്ചിലും പതിവുതെറ്റിക്കാതെ ക്രിസ്റ്റ്യാനോ,ഈ വർഷത്തെ ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തി.

പ്രായമൊന്നും തനിക്കൊരു പ്രശ്നവുമല്ലെന്ന് ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജൈത്രയാത്ര തുടരുകയാണ്. കോവിഡ് മുക്തനായ ശേഷം പകരക്കാരന്റെ രൂപത്തിൽ കളത്തിലിറങ്ങിയ റൊണാൾഡോ രണ്ട് ഗോളുകളാണ്

കരാർ പുതുക്കിയതിന് പിന്നാലെ വൻട്വിസ്റ്റ്‌, ടെർസ്റ്റീഗനെ വമ്പൻമാർക്ക് വിൽക്കാനൊരുങ്ങി ബാഴ്സ.

എഫ്സി ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഗോൾകീപ്പർ ടെർ സ്റ്റീഗൻ എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. 2014-ൽ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിൽ നിന്നും ബാഴ്സയിൽ എത്തിയ താരം പിന്നീട് നിർണായകതാരങ്ങളിലൊരാളായി മാറുകയായിരുന്നു. കഴിഞ്ഞ

ഒടുവിൽ ഗോൾക്ഷാമത്തിന് അറുതി വരുത്തി ഗ്രീസ്‌മാൻ, പക്ഷെ ബാഴ്‌സക്ക് മോക്ഷമില്ല.

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അലാവസ്‌ എഫ്സി ബാഴ്‌സലോണയെ സമനിലയിൽ കുരുക്കിയിരുന്നു. 1-1 എന്ന സ്കോറിനാണ് ബാഴ്‌സയെ അലാവസ്‌ തളച്ചത്. ലാലിഗയിൽ വളരെ മോശം പ്രകടനമാണ് ഈയിടെയായി ബാഴ്‌സയുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. അവസാനനാലു മത്സരങ്ങളിൽ നിന്ന്

ബാഴ്സയിലേക്ക് മടങ്ങാനുള്ള ആഗ്രഹം നെയ്മർ ഉപേക്ഷിക്കുന്നു, പിഎസ്ജിയുമായി കരാർ പുതുക്കിയേക്കും.

കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനചർച്ചാവിഷയം നെയ്മർ ജൂനിയറായിരിക്കും. താരം എഫ്സി ബാഴ്‌സലോണയിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ വാർത്തകളാണ് ഫുട്ബോൾ ലോകത്ത് പ്രചരിക്കാറുള്ളത്. എന്നാൽ ഇനി

മധ്യനിര ഇനിയും ശക്തിപ്പെടുത്താൻ യുണൈറ്റഡ്, ഇത്തവണ ലക്ഷ്യം വെച്ചിരിക്കുന്നത് എസി മിലാൻ താരത്തെ.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന്റെ മധ്യനിര താരം ഡോണി വാൻ ഡി ബീക്കിനെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്. തന്റെ അരങ്ങേറ്റമത്സരത്തിൽ തന്നെ ഗോൾ കണ്ടെത്താൻ വാൻ ഡി ബീക്കിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് താരത്തിന് വേണ്ട

ഓസിലിനെ പുറത്താക്കിയത് ക്ലബ്ബിന്റെ നല്ലതിന് വേണ്ടി, കഴിയാവുന്നത്ര അവസരങ്ങൾ താൻ നൽകിയെന്ന് ആർട്ടെറ്റ.

ഈ സീസണിലേക്കുള്ള യൂറോപ്പ ലീഗിന്റെ സ്‌ക്വാഡിൽ നിന്നും പ്രീമിയർ ലീഗിന്റെ സ്‌ക്വാഡിൽ നിന്നും സൂപ്പർ താരം മെസ്യൂട്ട് ഓസിലിനെ ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റ തഴഞ്ഞിരുന്നു. ഇതോടെ ഈ സീസണിൽ താരത്തിന് കളിക്കാനുള്ള അവസരങ്ങൾ ഇല്ലാതായി എന്ന് വേണം പറയാൻ.