വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മിന്നും പ്രകടനം| Kerala Blasters

സച്ചിൻ സുരേഷ്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താരം. ഇക്കഴിഞ്ഞ സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലും ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്തത് സച്ചിനായിരുന്നു. അന്ന് നടത്തിയ മോശം പ്രകടനം തന്നെയാണ് സച്ചിനെതിരെ വിമർശനം ഉയരാനുള്ള പ്രധാന കാരണം. ഐഎസ്എല്ലിൽ സച്ചിന് പകരം ലാറ ശർമയോ, കരൺജിത്തോ ഗോൾ വല കാക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ആദ്യ മത്സരത്തിൽ വീണ്ടും സച്ചിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോൾ വല എൽപ്പിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ആദ്യ ഇലവനിൽ സച്ചിന്റെ പേര് കണ്ടതോടെ […]

ഉറച്ച പ്രതിരോധം കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം നേടികൊടുക്കുമ്പോൾ |Kerala Blasters

രണ്ട് മത്സരങ്ങളും രണ്ട് വിജയങ്ങളും! ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ ജയിക്കുന്നത്. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂർ എഫ്‌സിയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി, പ്രതികൂല കാലാവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു, പക്ഷേ ഭാഗ്യവശാൽ മഴ വിട്ടുനിന്നു. അന്തരീക്ഷം അതിമനോഹരമായിരുന്നു, പക്ഷേ ഇരു ടീമുകളും കരുതലോടെ കളിച്ചതിനാൽ മത്സരത്തിന്റെ ആദ്യ പകുതി വിരസമായിരുന്നു.ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.എതിരാളിയെക്കാൾ മേൽക്കൈ നേടാനുള്ള ‘വെയിറ്റിംഗ് ഗെയിം’ കളിച്ചപ്പോൾ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും […]

‘കേരള ബ്ലാസ്റ്റേഴ്‌സ് വിജയിക്കാൻ യോഗ്യരാണെന്ന് ഞാൻ കരുതുന്നില്ല, ഞങ്ങൾ തോൽക്കാൻ യോഗ്യരല്ലെന്നും എനിക്കറിയാം’ : ജംഷഡ്പൂർ പരിശീലകൻ സ്കോട്ട് കൂപ്പർ |Kerala Blasters

ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ജംഷെഡ്പൂർ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. രണ്ടു മത്സരങ്ങളിൽ രണ്ടിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തന്റെ ടീം ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ചതാണെന്ന അഭിപ്രായക്കുമായി എത്തിയിരിക്കുകയാണ് ജാംഷെഡ്പൂർ പരിശീലകനായ സ്കോട്ട് കൂപ്പർ.സ്വന്തം മൈതാനത്ത് ഇത്രയും കാണികളുടെ മുന്നിൽ കളിച്ചിട്ടും ആധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ലെന്നും കൂപ്പർ പറഞ്ഞു.”ഞങ്ങൾ […]

‘കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല്’ : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ നീക്കങ്ങൾ മനസിലാക്കുക എന്നത് എതിരാളികൾക്ക് ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള റിഫ്ലെക്സുകളും മിന്നൽ നീക്കങ്ങളും പലപ്പോഴും എതിരാളികളുടെ പ്രതിരോധത്തെ തളർത്തുന്നു. ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂർ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച മത്സരത്തിലും അത് കാണാൻ സാധിച്ചിരുന്നു. ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വോജയ ഗോൾ നേടിയ ലൂണ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.പലപ്പോഴും ടീമിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയ ലൂണയെ ആരാധകർ നൽകിയ പേരാണ് […]

കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിലെ ആരാധകരെ പങ്കിനെ പ്രശംസിച്ച് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവെൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ്‌സിക്കെതിരെ വിജയം സ്വന്തമാക്കിയിരുന്നു.ആദ്യ മത്സരത്തിൽ ബംഗളുരുവിനെതിരെ കൊച്ചിയിൽ വിജയം സ്വന്തമാക്കിയിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം കാണുന്നത്. കഴിഞ്ഞ 9 സീസണുകളിലും ബ്ലാസ്റ്റേഴ്സിന് ആദ്യ രണ്ടു മത്സരം വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.വിരസമായ ഒന്നാം പകുതിക്ക് ശേഷം 74 -ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിജയ ഗോള്‍ […]

കഴിഞ്ഞ ഒൻപത് സീസണിലും നേടാൻ സാധിക്കാത്ത നേട്ടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോള്‍ നേടിയത്.വിരസമായ ഒന്നാം പകുതിക്ക് ശേഷം 74 -ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിജയ ഗോള്‍ നേടിയത്. മത്സരത്തിൽ ജയിച്ചതോടെ ആറുപോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ബഗാനൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ ബംഗളുരുവിനെതിരെ കൊച്ചിയിൽ വിജയം സ്വന്തമാക്കിയിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ […]

കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിച്ച് ആദിവാസി ഊരിലെ വിദ്യാർഥികൾ |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് മലമ്പുഴയിൽ നിന്നുള്ള കുരുന്നുകൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി – ജംഷഡ്‌പൂർ മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകൾ കൊച്ചിയിൽ എത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.പട്ടിക ജാതി, പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ മത്സരവേദിയിൽ മുഖ്യാഥിതിയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ […]

കേരള ബ്ലാസ്റ്റേഴ്സ് ആറാടുകയാണ്, കൊച്ചിയിൽ അഡ്രിയാൻ ലൂണ മാജിക്കിൽ രണ്ടാം വിജയം |Kerala Blasters

ഐഎസ്എല്ലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ജംഷദ്പൂരിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഇതോടെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയ്ക്കാനായി എന്നാ നേട്ടവും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ബംഗളുരുവിനെതിരെയുള്ള ഇലവനിൽ മാറ്റം വരുത്താതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നും ഇറങ്ങിയത്. പരിക്കേറ്റ ഡിമിത്രി ദയമന്തക്കോസ് ഇന്ന് സൈഡ് ബെഞ്ചിലെത്തി.മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ പിറന്നത്. കഴിഞ്ഞ കളിയിൽ ഗോൾ നേടിയ ലൂണ […]

ലൂണ ഗോൾ !! കൊച്ചിയിൽ വെച്ച് ജാംഷെഡ്പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്|Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ബംഗളുരുവിനെതിരെയുള്ള ആദ്യ മത്സരത്തിലും ലൂണ ഗോൾ നേടിയിരുന്നു. ബംഗളുരുവിനെതിരെ കളിച്ച ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. ഇരു ടീമുകളും കരുതലോടെയാണ് മത്സരം ആരംഭിച്ചത്. 14 ആം മിനുട്ടിൽ ഇമ്രാൻ ഖാന് പരിക്കേറ്റ് പുറത്ത് പോയത് ജംഷഡ്പൂരിന് കനത്ത തിരിച്ചടിയായി മാറി. […]

ലയണൽ മെസ്സി ഇന്റർ മയാമി വിടും,സൂപ്പർ താരം ചേക്കേറാൻ പോകുന്നത് തന്റെ പഴയ തട്ടകത്തിലേക്ക് |Lionel Messi

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ കരാർ അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ കായിക മാധ്യമമായ എൽ നാഷണൽ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എൽ നാഷണലിനെ ഉദ്ധരിച്ച് ഫോബ്സ് അടക്കമുള്ള പ്രസ്തുത മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. നിലവിൽ 2025 വരെയാണ് മെസ്സിക്ക് ഇന്റർമിയാമിയിൽ കരാറുള്ളത്. ഈ കാലാവധിയ്ക്ക് ശേഷം മെസ്സി മിയാമിയിൽ കരാർ പുതുക്കില്ലെന്നും ശേഷം മെസ്സി തന്റെ ബാല്യകാല ക്ലബ്ബായ ന്യൂ വെയിൽസ് ഓൾഡ് ബോയ്സിലേക്ക് പോകുമെന്നും അവിടെ വെച്ച് മെസ്സി വിരമിക്കൽ […]