‘ഭാവിയെക്കുറിച്ച് ഇപ്പോൾ എനിക്ക് ഒന്നും അറിയില്ല’ : ബ്ലാസ്റ്റേഴ്സിൻ്റെ കുടുംബാംഗമാകാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ് | ഫെഡോർ ചെർനിച്ച് | Kerala Blasters

ഒഡിഷ എഫ്സിയോട് പ്ലെ ഓഫിൽ പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ യാത്ര അവസാനിച്ചിരുന്നു. സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ വലിയ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കളിക്കാനിറങ്ങിയത്. പല തരത്തിലുള്ള പ്രതിസന്ധികൾ മൂലം ലീഗിലെ ആദ്യ പകുതിയിൽ പുലർത്തിയ ഫോം ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനോപ്പം ചേർന്ന ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ച് ഭാവിയെക്കുറിച്ചും ക്ലബിനെക്കുറിച്ചും സംസാരിച്ചു.ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായാണ് ഫെഡോർ […]

ലെസ്കോയുടെ പകരക്കാരനായി ടോം ആൽഡ്രഡ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു സീസൺ കൂടിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇപ്പോൾ തന്നെ ആരംഭിച്ചിരിക്കുന്നു. ടീമിൽ നിന്ന് പോകുന്ന വിദേശ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുക എന്നതായിരിക്കും അവർക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. കഴിഞ്ഞ മൂന്ന് സീസണുകളിൽ ആയി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ വൻമതിലായി നിൽക്കുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിക്ക് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇപ്പോൾ ലെസ്കോവിക്കിന്റെ […]

ഏറെ നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണിനെക്കുറിച്ച് ഇഷാൻ പണ്ഡിത | Kerala Blasters | Ishan Pandita

വലിയ പ്രതീക്ഷകളോടെ ഈ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച താരമാണ് ഇഷാൻ പണ്ഡിത. ഡൽഹിക്കാരനായ ഇഷാൻ, ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 2021 മുതൽ 2023 വരെ ഐഎസ്എല്ലിൽ ജംഷഡ്പൂർ താരമായിരുന്ന ഇഷാൻ പണ്ഡിത, 6 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സിൽ എത്തിയ ഇഷാൻ പണ്ഡിത സീസണിൽ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയില്ല. രണ്ടുവർഷത്തെ കോൺട്രാക്ടിൽ എത്തിയ ഇഷാൻ പണ്ഡിത, കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ആദ്യ സീസണിൽ ടീമിനുവേണ്ടി 10 […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ല’ : ഡ്രീം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്ക് പാർട്ണറെ തെരഞ്ഞെടുത്ത് റാസ്മസ് ഹോയ്‌ലുണ്ട് |  Rasmus Hojlund

ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്‌ലുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തൻ്റെ സ്വപ്ന സ്‌ട്രൈക്ക് പങ്കാളിയെ തിരഞ്ഞെടുത്തിരിക്കുകയാണ്.അതിശയകരമെന്നു പറയട്ടെ അത് അദ്ദേഹത്തിൻ്റെ ആരാധനാപാത്രമായ വിഗ്രഹമായ ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിന് ശേഷം ഹോയ്‌ലുണ്ടിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 36 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ മാത്രമാണ് ഡാനിഷ് താരത്തിന് നേടാൻ സാധിച്ചത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സമീപകാല എഫ്എ കപ്പ് കവൻട്രി സിറ്റിയ്‌ക്കെതിരായ വിജയത്തിന് ശേഷം ഹോയ്‌ലുണ്ട് സ്കൈ സ്‌പോർട്‌സിനോട് സംസാരിച്ചപ്പോൾ മുന്നിൽ കളിക്കാൻ ആഗ്രഹിക്കുന്ന […]

‘ഐമൻ, അസർ, വിബിൻ മോഹനൻ…’കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഈ സീസണിലെ എമർജിങ് താരങ്ങൾ | Kerala Blasters

മലയാളികളുടെ ഫേവറൈറ്റ് ഐഎസ്എൽ ക്ലബ്ബ് ആയ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണയും പ്ലേഓഫ് ഘട്ടം മറികടന്ന് സെമി ഫൈനലിൽ എത്താനായില്ല എന്നത് നിരാശജനകമായ വിധി ആയിരുന്നു. എന്നിരുന്നാലും, ഈ സീസണിൽ നിരവധി പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് പ്രതിപാദനരായ യുവ താരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷം പൂർത്തിയാകുന്ന ഈ ഘട്ടത്തിൽ, കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളർന്നുവന്ന നിരവധി താരങ്ങൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളായി ഉയർന്നുവരുന്നതിന് ആരാധകർ സാക്ഷ്യം […]

ചെൽസിയെ തകർത്തെറിഞ്ഞ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആഴ്‌സണൽ ​ഒന്നാമത് |Arsenal

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലണ്ടൻ ഡെർബിയിൽ ചെൽസിക്കെതിരെ ആഴ്സനൽ വമ്പൻ വിജയം സ്വന്തമാക്കി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് പീരങ്കിപ്പട വിജയം നേടിയത്. ബെൻ വൈറ്റ്, കായ് ഹവേട്ട്സ് എന്നിവർ ആഴ്സനലിന്റെ 5-0 വിജയത്തിൽ രണ്ട് ഗോളുകൾ വീതം സംഭാവന നൽകി. മത്സരത്തിന്റെ 4-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാഡിലൂടെ ആഴ്സനൽ മുന്നിൽ എത്തുകയായിരുന്നു. തുടർന്ന് ആദ്യപകുതിയിൽ ആഴ്സനൽ വീണ്ടും ശ്രമങ്ങൾ തുടർന്നെങ്കിലും, മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ആഴ്സനൽ 1-0 ത്തിന്റെ ലീഡിൽ ഒതുങ്ങി. […]

കലിംഗ സ്റ്റേഡിയത്തിലെ അപരാജിത കുതിപ്പ് തുടരാൻ ഒഡിഷ ,സെമി ഫൈനൽ ആദ്യ പാദത്തിലെ എതിരാളികൾ മോഹൻ ബഗാൻ | ISL 2023-24

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ ഹോം റെക്കോർഡ് നിലനിർത്താൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ഡീഷ എഫ്‌സി ഹെഡ് കോച്ച് സെർജിയോ ലോകേര. മോഹൻ ബഗാനെതിരെ ഒമ്പത് ഐഎസ്എൽ മത്സരങ്ങളിലും ഒഡിഷ വിജയിച്ചിട്ടില്ല. ഐഎസ്എൽ 2023-24 സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും സമനില ആയിരുന്നു ഫലം.വേ ഫിക്‌ചറിൽ 2-2 സമനില വഴങ്ങി, ഭുവനേശ്വറിൽ നടന്ന അവരുടെ ഹോം മത്സരം […]

’20 ലീഗ് കിരീടങ്ങൾ കൂടി വേണം’ : റയൽ മാഡ്രിഡ് അവരുടെ 36-ാം ലീഗ് കിരീടം നേടാൻ ഒരുങ്ങുമ്പോൾ | Real Madrid

റയൽ മാഡ്രിഡ് ആരാധകരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയത്തിലൂടെയാണ് അവർ കടന്നു പോവുന്നത്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമിഫൈനലിലേക്ക് മുന്നേറിയ റയൽ മാഡ്രിഡ് കഴിഞ്ഞ ദിവസം ലാ ലീഗയിൽ ബാഴ്‌സലോണയെ പരാജയപെടുത്തി കിരീടത്തിലേക്ക് കൂടുതൽ എടുത്തിരിക്കുകയാണ്. യുവേഫ ചാമ്പ്യൻസ് ലീഗിലെ 15-ാം കിരീടമാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്.എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയ്‌ക്കെതിരെ 3-2 ന് വിജയിക്കുകയും ആൻസെലോട്ടിയുടെ ടീമുമായി കിരീടപ്പോരാട്ടത്തിൽ കറ്റാലൻ ടീമിന് ഉണ്ടായിരുന്ന പ്രതീക്ഷകൾ ഇല്ലാതാവുകയും ചെയ്തു.ഇപ്പോൾ ആറ് മത്സരങ്ങൾ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ or ലയണൽ മെസ്സി? :’മികച്ച കളിക്കാരനെ’ തിരഞ്ഞെടുത്ത് ഗൗതം ഗംഭീർ

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെയാണ് ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കണക്കാക്കുന്നത്. ഇരു താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാനത്തിലാണെങ്കിലും ആരാണ് മികച്ചത് എന്ന സംവാദം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. നൈറ്റ്‌സ് ഡഗൗട്ട് പോഡ്‌കാസ്റ്റിൽ സംസാരിക്കവെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇവരിലെ മികച്ച താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഏഴ് ബാലൺ ഡി ഓർ പുരസ്കാരങ്ങളും 2022ൽ അർജൻ്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പും നേടിയിട്ടുള്ള ലയണൽ മെസ്സിയെക്കാൾ മികച്ച കളിക്കാരനാണ് പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോയെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.കഴിഞ്ഞ വർഷം ഒരു […]

ഓസ്‌ട്രേലിയയിൽ നിന്നും ലെസ്‌കോവിച്ചിന്റെ പകരക്കാരനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

2021 ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ക്രോയേഷ്യൻ സെന്റര് ബാക്ക് മാർകോ ലെസ്‌കോവിച്ച് ഈ സീസണിന് ശേഷം ക്ലബ്ബിൽ നിന്നും പോവുകയാണ്. ഈ സീസണിൽ പരിക്ക് മൂലം 32 കാരന് അതികം മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല.ഈ സീസണിന് ശേഷം ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന ലെസ്‌കോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തില്ല എന്നതാണ് ഉറപ്പാണ്. അതുകൊണ്ടുതന്നെ ലെസ്ക്കോയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം എ ലീഗ് ക്ലബായ ബ്രിസ്‌ബേൻ റോറിന്റെ […]