‘എന്നത്തേക്കാളും ശക്തമായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്’ : കേരള ആരാധകർക്ക് സന്ദേശവുമായി അഡ്രിയാൻ ലൂണ |Kerala Blasters |Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാന്‍ ലൂണ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. . കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ലൂണയ്‌ക്ക് ശസ്ത്രക്രിയ വേണ്ടിന്നത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ഉറുഗ്വേൻ പ്ലേമേക്കർ തന്റെ ഇടതു കാൽമുട്ടിലെ ഓസ്റ്റിയോകോണ്ട്രൽ ഓട്ടോഗ്രാഫ്റ്റ് ട്രാൻസ്ഫർ സിസ്റ്റം (OATS) ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പരിക്ക് പറ്റിയ ഉറുഗ്വേ പ്ലേ മേക്കർക്ക് സീസണിന്റെ ഗണ്യമായ ഒരു ഭാഗം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.ഏകദേശം മൂന്ന് മാസത്തേക്ക് ഫീൽഡിൽ ലൂണയുണ്ടാവില്ല. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് […]

ഇംഗ്ലീഷ് പ്രീമിയർ ലീഗിനിടെ കുഴഞ്ഞ് വീണ് ലൂട്ടൺ ക്യാപ്റ്റൻ , മത്സരം ഉപേക്ഷിച്ചു | Tom Lockyer | Luton Town

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ബോൺമൗത്തിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ലൂട്ടൺ ക്യാപ്റ്റൻ ടോം ലോക്കയർ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർ‌ന്ന് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. മത്സരം 59 മിനിറ്റ് പിന്നിട്ടപ്പോഴാണ് സംഭവം നടന്നത്. ഈ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.65-ാം മിനിറ്റിൽ റഫറി സൈമൺ ഹൂപ്പർ കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു. “ക്യാപ്റ്റന് പിച്ചിൽ ഹൃദയാഘാതം സംഭവിച്ചതായി ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു, പക്ഷേ സ്ട്രെച്ചറിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും അദ്ദേഹം […]

മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ് : വിജയവഴിയിൽ തിരിച്ചെത്തി ചെൽസി : ബാഴ്സലോണക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ്. സ്റ്റോപ്പേജ് ടൈമിൽ മൈക്കൽ ഒലീസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് ക്രിസ്റ്റൽ പാലസിന് സമനില നേടിക്കൊടുത്തത്. ഇട്ടു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത്.കാലിന് പരിക്കേറ്റതിനെത്തുടർന്ന് ലീഗിലെ മുൻനിര സ്‌കോറർ എർലിംഗ് ഹാലൻഡ് ഇല്ലാതെയാണ് സിറ്റി കളിയ്ക്കാൻ ഇറങ്ങിയത്. ആസ്റ്റൺ വില്ല, ആഴ്‌സനൽ, ലിവർപൂൾ എന്നിവയ്ക്ക് പിന്നിൽ 34 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് സിറ്റിയുടെ സ്ഥാനം.17 […]

പെനാൽറ്റി നഷ്ടപ്പെടുത്തി കരിം ബെൻസെമ, ക്ലബ് വേൾഡ് കപ്പിൽ നിന്നും അൽ ഇത്തിഹാദ് പുറത്ത് | Karim Benzema

ക്ലബ് വേൾഡ് കപ്പിൽ നിന്നും സൗദി വമ്പന്മാരായ അൽ ഇത്തിഹാദ് സെമി കാണാതെ പുറത്ത്. ക്ലബ് വേൾഡ് കപ്പിന്റെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഈജിപ്ത് ക്ലബ് അൽ അഹ്ലിയാണ് അൽ ഇത്തിഹാദിനെ 3-1ന് പരാജയപ്പെടുത്തിയത്. അൽ-ഇത്തിഹാദിന്റെ തോൽവിയിൽ സൂപ്പർ താരം കരിം ബെൻസെമ പെനാൽറ്റി രക്ഷപ്പെടുത്തി.45-ാം മിനിറ്റിൽ അൽ അഹ്‌ലിയ്‌ക്കെതിരെ ബെൻസെമയുടെ സ്‌പോട്ട് കിക്ക് ഗോൾകീപ്പർ മുഹമ്മദ് എൽ-ഷെനാവി തടുത്തിട്ടു.തിങ്കളാഴ്ച നടക്കുന്ന സെമിഫൈനലിൽ അൽ അഹ്‌ലി ബ്രസീലിൽ നിന്നുള്ള ദക്ഷിണ അമേരിക്കയുടെ ചാമ്പ്യനായ ഫ്ലുമിനെൻസുമായി കളിക്കും. ചൊവ്വാഴ്ച […]

റൊണാൾഡോ ഉൾപ്പെട്ട തന്റെ ഡ്രീം ഇലവൻ വ്യാജമാണെന്ന് മൗറിഞ്ഞോ

ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച പരിശീലകന്മാരിൽ ഒരാളാണ് പോർച്ചുഗീസുകാരനായ ജോസെ മൗറിഞ്ഞോ. യൂറോപ്പിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ച സൂപ്പർ പരിശീലകൻ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള നിരവധി സ്വപ്നതുല്യമായ നേട്ടങ്ങളാണ് തന്റെ ടീമിനോടൊപ്പം സ്വന്തമാക്കിയത്. ലോക ഫുട്ബോളിലെ രാജാക്കന്മാർ എന്ന് വിശേഷണമുള്ള റയൽ മാഡ്രിഡിനെ വരെ പരിശീലിപ്പിച്ചിട്ടുള്ള ജോസ് മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയെയാണ് പരിശീലിപ്പിക്കുന്നത്. ജോസെ മോറിഞ്ഞോ ദി അബി വൺ പോഡ്കാസ്റ്റിനിടെ തനിക്ക് കീഴിൽ കളിച്ചിട്ടുള്ള താരങ്ങളുടെ ഒരു ഡ്രീം […]

അഡ്രിയാൻ ലൂണയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി | Adrian Luna

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയമിടിപ്പായ അഡ്രിയാൻ ലൂണയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പരിക്ക് പറ്റിയ ഉറുഗ്വേ പ്ലേ മേക്കർക്ക് സീസണിന്റെ ഗണ്യമായ ഒരു ഭാഗം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ഉറുഗ്വേൻ പ്ലേമേക്കർ തന്റെ ഇടതു കാൽമുട്ടിലെ ഓസ്റ്റിയോകോണ്ട്രൽ ഓട്ടോഗ്രാഫ്റ്റ് ട്രാൻസ്ഫർ സിസ്റ്റം (OATS) ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇന്നലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. നാലാഴ്ചത്തെ വിശ്രമമാണ് ലൂണക്ക് വേണ്ടത്. ഏകദേശം മൂന്ന് മാസത്തേക്ക് ഫീൽഡിൽ ലൂണയുണ്ടാവില്ല. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ […]

‘പിഎസ്ജിയിലേക്ക് പോയത് ഒരു അബദ്ധമായിരുന്നു, മികച്ച കളിക്കാരനാവണമെങ്കിൽ ലിയോ മെസ്സിക്കൊപ്പം തുടരണമായിരുന്നു’ : നെയ്മറിനെ കുറിച്ച് ലൂയിസ് സുവാരസ് |Neymar

2014 മുതൽ 2017 വരെയുള്ള സമയത്ത് ബാഴ്സലോണയുടെ മുന്നേറ്റ നിരയിലെ പ്രധാനികളായിരുന്നു നെയ്മർ ജൂനിയറും ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും. ഇവർ മൂന്നു പേരും അണിനിരന്നപ്പോൾ യൂറോപ്പിലെ ഏറ്റവും ശക്തമായ ആക്രമണ നിരായുള്ള ടീമായി ഇവർ മാറി. എന്നാൽ 2017 ൽ നെയ്മർ ബാഴ്സലോണയോട് വിടപറഞ്ഞ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറി. ലൂയിസ് സുവാരസും ലയണൽ മെസ്സിയും ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള നെയ്മർ ജൂനിയറിന്റെ നീക്കം തടയാനുള്ള ശ്രമം നടത്തി. റെക്കോർഡ് കൈമാറ്റത്തിലൂടെയാണ് നെയ്മർ […]

ഇത്തവണ ചാമ്പ്യൻസ് ലീഗ് ആര് നേടുമെന്ന് പ്രവചനം നടത്തി സൂപ്പർ കമ്പ്യൂട്ടർ.

ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ആരായിരിക്കും ചാമ്പ്യന്മാരാവാനുള്ള സാധ്യതയെന്ന് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം, നിലവിലെ ഡാറ്റാബേസുകൾ അനുസരിച്ച് കമ്പ്യൂട്ടർ നടത്തിയ പ്രവചനം പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാമൻമാരായ ആഴ്സനലിനാണ്. 2016/17 ന് ശേഷം ആദ്യമായാണ് ഈ സീസണിൽ ഗണ്ണേഴ്സ് യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ തങ്ങളുടെ ആറ് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ നേടിയാണ് മൈക്കൽ അർട്ടെറ്റയുടെ ടീം റൗണ്ട് പതിനാറിലേക്ക് എത്തിയിട്ടുള്ളത്. ഗ്രൂപ്പ് ബിയിൽ ചാമ്പ്യന്മാരായാണ് ആഴ്സണൽ റൗണ്ട് 16ലേക്ക് നിലവിൽ യോഗ്യത നേടിയിട്ടുള്ളത്. […]

‘ന്യൂ ലയണൽ മെസ്സി’ ക്ലോഡിയോ എച്ചെവേരിയെ നടപടികൾ ആരംഭിച്ച് ബാഴ്സലോണ | Claudio Echeverri |FC Barcelona

‘ന്യൂ ലയണൽ മെസ്സി’ എന്ന് വിളിക്കപ്പെടുന്ന അർജന്റീനയുടെ അണ്ടർ 17 താരമായ ക്ലോഡിയോ എച്ചെവേരിയെ സൈൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് എഫ്‌സി ബാഴ്‌സലോണ. അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ കൗമാരക്കാരൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർജന്റീന ടീമിന് നാലാമതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂവെങ്കിലും എച്ചെവേരിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ 3-0ന് വിജയിച്ചപ്പോൾ റിവർ പ്ലേറ്റ് താരം എച്ചെവേരി തകർപ്പൻ ഹാട്രിക്കോടെ യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ കേന്ദ്രമായി.അർജന്റീനയിലെ റിപോർട്ടുകൾ പ്രകാരം […]

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു സൂപ്പർ താരം പിറവിയെടുക്കുമ്പോൾ :  വിബിൻ മോഹനൻ | Vibin Mohanan |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്നലെ നടന്ന എവേ മത്സരത്തിൽ പഞ്ചാബിനെതീരെ ഒരു ഗോളിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. പരിക്ക് മൂലം നിരവധി പ്രമുഘ താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്.എന്നാൽ പകരമെത്തിയ യുവ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യ നിരയിൽ ഇറങ്ങിയ വിബിൻ മോഹനനും ,ഇരട്ടകളായ അയ്മനും അസ്ഹറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്, ഇന്നലത്തെ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് വിബിൻ മോഹനൻ നടത്തിയത്.പ്രത്യേകിച്ച് മത്സരത്തിന്റെ രണ്ടാം പകുതിയിൽ യുവ താരം പക്വതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. […]