കൂട്ടീഞ്ഞോ പോയതിന്റെ ക്ഷീണം തീർക്കാൻ മറ്റൊരു ബ്രസീലിയൻ സ്‌ട്രൈക്കറെ ബയേൺ ക്ലബ്ബിലെത്തിക്കുന്നു.

ഒരു വർഷത്തെ ലോൺ കാലാവധി കഴിഞ്ഞു കൊണ്ട് ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ഈ സീസണിലാണ് ബാഴ്സയിൽ തിരികെയെത്തിയത്. ബയേൺ മ്യൂണിക്കിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് ശേഷമാണ് കൂട്ടീഞ്ഞോ തിരികെ ബാഴ്‌സയിൽ തന്നെ എത്തിയത്. മാത്രമല്ല ഈ

സാഞ്ചോയെയല്ല, സൈൻ ചെയ്യാൻ ശ്രമിക്കേണ്ടത് ആ സൂപ്പർ സ്‌ട്രൈക്കറെ.തരിപ്പണമായ യുണൈറ്റഡിന് റൂണിയുടെ…

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനോട് തകർന്നു തരിപ്പണമായത്. ഒരു ഗോളിന് മുന്നിട്ടു നിന്ന യുണൈറ്റഡിനെ പിന്നീട് മൊറീഞ്ഞോയുടെ സംഘം തരിപ്പണമാക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് ഗോളും ഒരു

നാണംകെട്ട തോൽവിയിലും താൻ കണ്ട ഒരേയൊരു നല്ല കാര്യം വെളിപ്പെടുത്തി യുർഗൻ ക്ലോപ്.

സമീപകാലത്തെ ഏറ്റവും വലിയ നാണംകെട്ട തോൽവിയാണ് ഇന്നലെ ലിവർപൂൾ ആസ്റ്റൺ വില്ലയോട് ഏറ്റുവാങ്ങിയത്. 7-2 എന്ന സ്കോറിനാണ് ക്ലോപിന്റെ സംഘം അടിയറവ് പറഞ്ഞത്. പരിക്ക് മൂലം പ്രമുഖ താരങ്ങൾ പുറത്തിരുന്ന മത്സരത്തിൽ നിരവധി പിഴവുകൾ വരുത്തിയാണ് ലിവർപൂൾ ഏഴ്

കൂട്ടീഞ്ഞോയുടെ പ്രകടനത്തിൽ താൻ സന്തുഷ്ടൻ, മത്സരം വിജയിക്കാൻ കഴിയുമായിരുന്നുവെന്ന് കൂമാൻ.

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ ബാഴ്സലോണ സമനില വഴങ്ങിയിരുന്നു. തുടർച്ചയായ രണ്ട് ജയത്തിന് ശേഷം സെവിയ്യയാണ് ബാഴ്സയെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. സെവിയ്യക്ക് വേണ്ടി ലുക്ക് ഡി ജോങ് ഗോൾ നേടിയപ്പോൾ ബാഴ്സക്ക് വേണ്ടി ബ്രസീലിയൻ താരം ഫിലിപ്പെ

മെസ്സിക്ക് ഇംഗ്ലീഷ് അറിയാഞ്ഞിട്ടു കൂടി അത് വളരെ പ്രത്യേകതയുള്ളതായി തോന്നി, ആദ്യത്തെ അനുഭവം…

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കൻ ഡിഫൻഡർ സെർജിനോ ഡെസ്റ്റ് എഫ്സി ബാഴ്സലോണയിൽ എത്തിയത്. അയാക്സിൽ നിന്നാണ് ഈ യുവതാരം ബാഴ്സലോണയിൽ എത്തിയത്. നെൽസൺ സെമെഡോ ക്ലബ് വിട്ട സ്ഥാനത്തേക്കാണ് താരത്തെ കൂമാൻ പരിഗണിക്കുന്നത്.ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സ

യുവന്റസിനെ കടത്തി വെട്ടി പിഎസ്ജി, സൂപ്പർ സ്‌ട്രൈക്കറെ ഉടൻ സൈൻ ചെയ്‌തേക്കും.

പിഎസ്ജിയുടെ ഉറുഗ്വൻ സ്‌ട്രൈക്കറും എക്കാലത്തെയും മികച്ച ടോപ് സ്കോററുമായ എഡിൻസൺ കവാനി ക്ലബ് വിട്ടിട്ട് മൂന്നു മാസത്തോളം പൂർത്തിയായി. താരത്തിന് പകരമായി ഒരാളെ സൈൻ ചെയ്യണമെന്ന് ടുഷേൽ ക്ലബ്ബിനോട് ആവിശ്യപ്പെട്ടിരുന്നു. ബാഴ്സ താരം ലൂയിസ് സുവാരസിന്

ലീഡ്‌സിന് കരുത്തേകാൻ ബ്രസീലിയൻ സ്‌ട്രൈക്കർ എത്തുന്നു, ബിയൽസ രണ്ടും കൽപ്പിച്ചു തന്നെ.

ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനകയറ്റം കിട്ടിയ ലീഡ്‌സ് യുണൈറ്റഡ് ആരാധകരെ ത്രസിപ്പിക്കുകയാണ്. മികച്ച പ്രകടനം നടത്തി ആരാധകരെ കയ്യിലെടുക്കാൻ ലീഡ്‌സ് യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ ലിവർപൂളിനെ വിറപ്പിച്ച അവർ പിന്നീടുള്ള രണ്ട്

അവസാനനിമിഷത്തിലും സിദാന്റെ അടിയുറച്ച നീക്കം, ലിയോൺ താരത്തിനായി വാഗ്ദാനം ചെയ്തത് സൂപ്പർ താരത്തെയും…

കഴിഞ്ഞ ദിവസമായിരുന്നു ലിയോൺ താരം ഹൗസേം ഔവറിനെ ലിയോണിൽ നിന്നും റാഞ്ചാൻ റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ ശ്രമം നടത്തിയത്. ആഴ്‌സണൽ ടീമിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന താരത്തിന്റെ ട്രാൻസ്ഫറിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു റയൽ

കൂമാന്റെ പട്ടികയിലെ അവസാനക്കാരനും പുറത്തേക്ക്, താരത്തെ ടീമിലെത്തിക്കാൻ നാലോളം ക്ലബുകൾ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂമാൻ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട താരങ്ങളിൽ അവസാനത്തെയാളാണ് പ്രതിരോധനിരക്കാരൻ സാമുവൽ ഉംറ്റിറ്റി. താരത്തെ ആവിശ്യമില്ലെന്ന് കൂമാൻ മുമ്പേ അറിയിച്ചിരുന്നു. ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ

ഡിഫൻഡറെ വേണമെന്ന് കൂമാൻ, എറിക് ഗാർഷ്യയുടെ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊണ്ട് ബാഴ്സ.

ദിവസങ്ങൾക്ക് മുന്നേ നടന്ന പത്രസമ്മേളനത്തിലായിരുന്നു ബാഴ്‌സക്ക് രണ്ട് പൊസിഷനുകളിലേക്കാണ് പ്രധാനമായും താരങ്ങളെ ആവിശ്യമുള്ളതെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നത്. സുവാരസ് ടീം വിട്ട സാഹചര്യത്തിൽ ഒരു സെന്റർ സ്‌ട്രൈക്കറെയും ഉംറ്റിറ്റിക്ക് പകരക്കാരൻ