ട്രിൻകാവോയെ ഫസ്റ്റ് ടീമിൽ ഉൾപ്പെടുത്തി കൂമാൻ, ഫാറ്റിയുൾപ്പെടുന്ന സൂപ്പർ താരങ്ങൾ കാത്തിരിക്കണം !

കഴിഞ്ഞ സീസണിലെ തോൽവിയെ തുടർന്ന് ബാഴ്സയിൽ കാര്യമായ അഴിച്ചു പണികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. സെറ്റിയന് പകരം കൂമാൻ വന്നപ്പോൾ ഒത്തിരി പുതിയ താരങ്ങൾ ടീമിൽ എത്തി ടീമിന്റെ ശക്തി വർധിപ്പിക്കും എന്ന്

വിരമിക്കൽ തന്നെ ഭയപ്പെടുത്തുന്നില്ല, ലക്ഷ്യം യുവന്റസിനോടൊപ്പം ചാമ്പ്യൻസ് ലീഗ് നേടൽ, യുവന്റസ് സൂപ്പർ…

വിരമിക്കൽ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും തന്റെ ഒരേയൊരു ലക്ഷ്യം യുവന്റസിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടലുമാണെന്ന് തുറന്നു പറഞ്ഞ് യുവന്റസ് നായകൻ ജോർജിയോ ചില്ലിനി. കഴിഞ്ഞ ദിവസം ഫാൻപേജ് ഡോട്ട് ഇറ്റിന് നൽകിയ അഭിമുഖത്തിലാണ് ചില്ലിനി

ട്രാൻസ്ഫർ മാർക്കറ്റിൽ ബാഴ്സക്ക് വീണ്ടും തിരിച്ചടി, ബാഴ്സ നോട്ടമിട്ട താരവുമായി ബയേൺ കരാറിലെത്തി.

തിരിച്ചടികൾക്ക് മേൽ തിരിച്ചടികളാണ് ബാഴ്‌സക്ക് കുറച്ചു കാലമായി നേരിടേണ്ടി വരുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ മറ്റേത് ടീമിനെക്കാളും കൂടുതൽ സൈനിങ്‌ ആവിശ്യമായിട്ടും ഒരെണ്ണം പോലും ബാഴ്‌സ നടത്തിയിട്ടില്ല. ബാഴ്സ നോട്ടമിട്ട താരങ്ങളെ പല വിധ കാരണങ്ങൾ

ബാഴ്സയിൽ നിന്നും ഓഫർ വന്നിട്ടില്ല, ബാഴ്‌സയല്ല, പരിശീലിപ്പിക്കൽ സ്വപ്നമായി കാണുന്നത് മറ്റൊരു…

ബയേൺ മ്യൂണിച്ചിനെതിരായ തോൽവിക്ക് ശേഷമായിരുന്നു പരിശീലകൻ ക്വീക്കേ സെറ്റിയനെ ബാഴ്സ പരിശീലകസ്ഥാനത്ത് നിന്നും മാറ്റിയത്. അതിന് ശേഷം ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടാൻ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് അർജന്റൈൻ പരിശീലകൻ മൗറിസിയോ

റോഡ്രിഗസിനും ബെയ്‌ലിനും പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി റയൽ വിടുന്നു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് റയൽ മാഡ്രിഡ്‌ വിട്ടു എവർട്ടണിലേക്ക് ചേക്കേറിയത്. അതിന് പിന്നാലെ സൂപ്പർ താരമായ ഗാരെത് ബെയ്‌ലും റയൽ മാഡ്രിഡ്‌ വിടാനുള്ള ഒരുക്കത്തിലാണ്. ടോട്ടൻഹാമാണ് ബെയ്‌ലിന്റെ ലക്ഷ്യസ്ഥാനം. ഉടൻ തന്നെ

ബെയ്‌ലും റെഗിലോണും ടോട്ടൻഹാമിലേക്ക്, പകരം സൂപ്പർ താരത്തെ ആവിശ്യപ്പെട്ടുവെന്ന വാർത്ത റയൽ നിഷേധിച്ചു.

റയൽ മാഡ്രിഡിന്റെ രണ്ട് സൂപ്പർ താരങ്ങളാണ് ടോട്ടൻഹാമിലേക്ക് ചേക്കേറാൻ ഒരുങ്ങി നിൽക്കുന്നത്. സ്ട്രൈക്കെർ ഗാരെത് ബെയ്‌ലും ഡിഫൻഡർ സെർജിയോ റെഗിലോണും. ഇരുവരെയും സൈൻ ചെയ്ത കാര്യം ഉടനടി തന്നെ ടോട്ടൻഹാം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് അറിയാൻ

ബാഴ്സയുടെ കുറവ് കൂമാൻ തിരിച്ചറിഞ്ഞു,ഡിഫൻസിലേക്ക് ഈ താരമെത്തുന്നു.

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ഇതുവരെ ഒരൊറ്റ സൈനിങ്‌ പോലും നടത്താൻ കൂമാന് സാധിച്ചിട്ടില്ല. ഡച്ച് താരങ്ങളായ മെംഫിസ് ഡീപേയെയും ഗിനി വൈനാൾഡത്തിനെയും ബാഴ്സ ക്ലബ്ബിലെത്തിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും

കൂമാന്റെ സ്ഥാനമേറ്റെടുക്കാൻ മുൻ ഡച്ച് താരം തന്നെ എത്തുന്നു.

പുറത്താക്കപ്പെട്ട കീക്കെ സെറ്റിയന് പകരക്കാരനായിട്ടായിരുന്നു മുൻ ഡച്ച് താരമായ റൊണാൾഡ് കൂമാൻ ബാഴ്സയുടെ പരിശീലകസ്ഥാനമേറ്റെടുത്തിരുന്നത്. എന്നാൽ അദ്ദേഹം ഹോളണ്ടിന്റെ പരിശീലകസ്ഥാനം രാജിവെച്ചു കൊണ്ടാണ് ബാഴ്‌സയുടെ പരിശീലകനായി ചുമതയേറ്റത്.

വില്യനെ ചെൽസി പോകാൻ അനുവദിച്ചത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ചെൽസിക്കെതിരെ വിമർശനമുയർത്തി മുൻ…

ബ്രസീലിയൻ സൂപ്പർ താരം വില്യനെ ചെൽസി പോകാൻ അനുവദിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ ആഴ്സണൽ താരം പോൾ മേഴ്സൺ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചെൽസിക്കെതിരെ വിമർശനമുന്നയിച്ചത്. വില്യനെ ഫ്രീ

സഹതാരങ്ങളോട് വിടപറയാൻ ബെയ്ൽ എത്തി, നാളെ ലണ്ടനിലേക്ക് പറക്കും.

റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്ൽ ക്ലബ് വിടുമെന്നുറപ്പായി. താരം ക്ലബ് വിടുന്ന കാര്യം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ അടക്കമുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ മുൻ ക്ലബായ ടോട്ടൻഹാമിലേക്കാണ് താരം ചേക്കേറുന്നത്. നാളെ