ആദ്യ മത്സരത്തിനൊരുങ്ങുന്ന ബാഴ്സക്ക് ആശ്വാസം, സൂപ്പർ താരം പരിക്കിൽ നിന്ന് മോചിതനായി…

ലാലിഗ മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചുവെങ്കിലും ബാഴ്സയുടെ മത്സരങ്ങൾ ഏറെ കഴിഞ്ഞിട്ടാണ്. കൃത്യമായി പറഞ്ഞാൽ ഈ മാസം ഇരുപത്തിയേഴിന് വിയ്യറയലിനോടാണ് ബാഴ്സ ആദ്യമത്സരം കളിക്കുക. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടം കളിച്ചതിനാലാണ്

മൂന്ന് ക്ലബുകളെ മറികടന്നു കൊണ്ട് ആഴ്‌സണലിന്റെ അർജന്റൈൻ ഗോൾ കീപ്പറെ പ്രീമിയർ ലീഗ് ക്ലബ്…

ഈ വരുന്ന സീസണിൽ ആഴ്‌സണലിന്റെ ഒന്നാം ഗോൾ കീപ്പർ സ്ഥാനം ലഭിച്ചില്ലെങ്കിൽ ക്ലബ് വിടുമെന്ന് അറിയിച്ച താരമാണ് അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. കഴിഞ്ഞ സീസണിൽ ഒന്നാം ഗോൾ കീപ്പറായ ലെനോക്ക് പരിക്കേറ്റപ്പോൾ സ്ഥാനമെറ്റെടുത്ത എമിലിയാനോ

മികച്ച താരങ്ങളോടൊപ്പം കളിക്കാനായതിൽ സന്തോഷം, ഇത് സ്വപ്നസാക്ഷാൽക്കാരം, ബാഴ്സയിലെ അരങ്ങേറ്റത്തെ…

ഇന്നലെ നടന്ന ബാഴ്‌സയുടെ സൗഹൃദമത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചയാളാണ് പതിനേഴുകാരനായ പെഡ്രി. മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസ്സി, ഗ്രീസ്‌മാൻ, ഡെംബലെ എന്നിവർക്കൊപ്പം ആദ്യ ഇലവനിൽ തന്നെ മുന്നേറ്റനിരയിൽ സ്ഥാനം പിടിക്കാൻ ഈ യുവതാരത്തിന്

ചെൽസിയുടെ സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കോന്റെയുടെ ഇന്റർമിലാൻ.

കഴിഞ്ഞ സീസണിൽ രണ്ട് കിരീടങ്ങളാണ് അന്റോണിയോ കോന്റെയുടെ ഇന്റർമിലാന് കയ്യെത്തുംദൂരത്ത് നഷ്ടമായത്. ഒരു പോയിന്റിന് സിരി എ കിരീടം നഷ്ടമായപ്പോൾ സെവിയ്യയോട് യൂറോപ്പ ലീഗ് കിരീടവും ഇന്റർമിലാന് അടിയറവ് വെക്കേണ്ടി വന്നു. എന്നാൽ പുതിയ താരങ്ങളെ

ആർക്കും തർക്കമില്ല, മെസ്സി തന്നെ ബാഴ്സലോണയുടെ നായകൻ !

സൂപ്പർ താരം ലയണൽ മെസ്സി തന്നെ എഫ്സി ബാഴ്സലോണയുടെ ക്യാപ്റ്റൻ ആയി തുടരും. ഇന്നത്തെ മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങൾക്കിടയിൽ നടത്തിയ ഒരു വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. ടീമിലെ ഭൂരിപക്ഷം പേരും മെസ്സിയെ തന്നെ

ബാഴ്‌സയുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കുന്നു, ഡീപേയെ നിലനിർത്താനുള്ള ലിയോണിന്റെ ആ ശ്രമവും…

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ ക്ലബിലെത്തിക്കാൻ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന താരങ്ങളിലൊരാളാണ് ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡീപേ. ഇപ്പോഴിതാ താരത്തെ സൈൻ ചെയ്യാനുള്ള ബാഴ്സയുടെ ശ്രമങ്ങൾക്ക് ഫലം

കൂമാന്റെ പദ്ധതികളിൽ സ്ഥാനമില്ല, സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുമോ എന്ന കാര്യത്തിൽ നിലപാട് അറിയിച്ച്…

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാൻ തനിക്ക് താല്പര്യമില്ലാത്ത താരങ്ങളോട് ടീം വിടാൻ കല്പിച്ചിരുന്നു. ആ കൂട്ടത്തിൽ പെട്ട ഒരു താരമാണ് ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി. ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്‌സ ഒഴിവാക്കാൻ

ആ വാർത്ത എന്നെ അത്ഭുതപ്പെടുത്തി, അത്‌ സത്യത്തിൽ നിന്നും വളരെ ദൂരയായിരുന്നു, വെളിപ്പെടുത്തലുമായി…

ചെൽസിയുടെ ഫ്രഞ്ച് സൂപ്പർ താരം ഒലിവർ ജിറൂദുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു കഴിഞ്ഞു ദിവസം ഫുട്ബോൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. താരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് രംഗത്തിറങ്ങിയിട്ടുണ്ടെന്നും താരം ചെൽസി വിട്ട്