റിക്കി പുജിനെ ജനുവരിയിൽ ലോണിൽ വേണമെന്ന് പിഎസ്ജി, തീരുമാനം കൈകൊണ്ട് ബാഴ്സ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വിഷയമായിരുന്നു ബാഴ്സ പരിശീലകൻ കൂമാൻ യുവപ്രതിഭ റിക്കി പുജിനോട് ക്ലബ് വിടാൻ പറഞ്ഞത്. താരത്തിന് അവസരം കുറവായിരിക്കുമെന്നും അതിനാൽ തന്നെ ബാഴ്സ വിടുന്നതാണ് നല്ലതുമെന്നായിരുന്നു കൂമാന്റെ

റാമോസിനെ റയൽ മാഡ്രിഡിന് നഷ്ടമാവോ? താരവും ക്ലബും തർക്കത്തിലെന്ന് സ്പാനിഷ് മാധ്യമം.

കഴിഞ്ഞ സീസണിലും ഈ സീസണിലും റയൽ മാഡ്രിഡിന്റെ കുന്തമുനയാരെന്ന ചോദ്യത്തിന് സെർജിയോ റാമോസ് എന്ന് ഒരേയൊരു ഉത്തരമേയൊള്ളൂ. പ്രതിരോധനിര താരമാണെങ്കിലും കളത്തിലുടനീളം നിറഞ്ഞു കളിക്കുന്ന റാമോസിന്റെ സാന്നിധ്യം റയൽ മാഡ്രിഡ്‌ താരങ്ങൾക്ക് ഒരു പ്രത്യേക

ബാഴ്സയുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കുന്നു, നോട്ടമിട്ട സൂപ്പർ താരം കരാർ പുതുക്കാൻ വിസമ്മതിച്ചു.

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ടീമിലെത്തിക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയ താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഡിഫൻഡർ എറിക് ഗാർഷ്യ. എന്നാൽ താരത്തെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. പ്രധാനതടസ്സം ബാഴ്സയുടെ

ട്രവോറെക്ക് പിന്നാലെ ബാഴ്സ, ലിവർപൂൾ, യുവന്റസ്. വെല്ലുവിളിയുയർത്താൻ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡും.

ഒരിക്കൽ കൂടി വോൾവ്‌സിന്റെ സ്പാനിഷ് സൂപ്പർ താരം അഡമ ട്രവോറെ യൂറോപ്പിൽ ചർച്ചാവിഷയമാവുകയാണ്. താരം വോൾവ്‌സ് വിട്ടേക്കുമെന്നുള്ള കിംവദന്തികൾ പരന്നതോടെ നിരവധി ക്ലബുകളാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്. കഴിഞ്ഞ ദിവസം സ്പാനിഷ് വമ്പൻമാരായ ബാഴ്‌സ

ഞാൻ ചാടാനൊരുങ്ങിയപ്പോൾ എന്നെ പിടിച്ചു വലിച്ചു താഴെയിട്ടു, വിവാദ പെനാൽറ്റിയെ കുറിച്ച് റാമോസ്…

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ എഫ്സി ബാഴ്സലോണയെ തരിപ്പണമാക്കിയതിന്റെ ആശ്വാസത്തിലാണ് സിദാനും സംഘവും. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ക്യാമ്പ് നൗവിൽ ബാഴ്സയെ കീഴടക്കാൻ കഴിഞ്ഞത് റയൽ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം വലിയ തോതിൽ

വിടാനൊരുക്കമല്ല, അഡമ ട്രവോറെയുടെ പിന്നാലെ കൂടി ബാഴ്സലോണ.

തങ്ങൾ കൈവിട്ട താരങ്ങളെ പിന്നീട് തിരികെ എത്തിക്കാൻ നോക്കുക എന്നുള്ളത് ബാഴ്സയുടെ ഒരു ഹോബിയാണ്. ബയേൺ സൂപ്പർ താരമായിരുന്ന തിയാഗോ അൽകാൻട്ര, മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ എറിക് ഗാർഷ്യ എന്നിവരെ ബാഴ്സ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിൽ എത്തിക്കാൻ

നാണംകെട്ട തോൽവിക്ക് ശേഷം ബാഴ്സ പുറത്താക്കിയ സെറ്റിയനെ ബ്രസീലിയൻ ക്ലബ്ബിന് വേണം.

ബാഴ്സയുടെ പരിശീലകസ്ഥാനത്ത്‌ നിന്നും കീക്കെ സെറ്റിയന്റെ തൊപ്പി തെറിച്ചതെങ്ങനെയെന്ന് ആരും മറക്കാനിടയുണ്ടാവില്ല. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ 8-2 എന്ന നാണംകെട്ട തോൽവിയാണ് സെറ്റിയന്റെ ബാഴ്‌സ വഴങ്ങിയത്. തുടർന്ന് വലിയ തോതിലുള്ള

കൂട്ടീഞ്ഞോ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടടുത്തെത്തി, തടഞ്ഞത് കൂമാൻ.

ഈ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ തിരികെ ബാഴ്സയിൽ തന്നെ എത്തിയത്. ഒരു വർഷം ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനോടൊപ്പം ലോണിൽ കഴിഞ്ഞതിനെ തുടർന്നാണ് താരം ബാഴ്സയിൽ തന്നെ തിരികെ എത്തിയത്. തുടർന്ന് ബാഴ്സയിൽ മികച്ച

ആദ്യ എൽ ക്ലാസിക്കോ ജയിക്കാനുറച്ച് കൂമാൻ, ലൈനപ്പ് കണ്ടുവെച്ച് പരിശീലകൻ.

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയാണ് ശനിയാഴ്ച്ച നടക്കാനിരിക്കുന്നത്. ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഇരുടീമുകളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അവസാനമായി കളിച്ച രണ്ട് മത്സരങ്ങളും തോറ്റു കൊണ്ടാണ് റയലിന്റെ

ബറോഫാക്സ് അയച്ച ശേഷം മെസ്സിയോട് താൻ പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തി പിക്വേ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ സംഭവവികാസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടാൻ അനുവാദം ചോദിച്ചു എന്നുള്ളത്. അതിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് ഫുട്ബോൾ ലോകത്തുടനീളം പ്രചരിച്ചിരുന്നത്. എന്നാൽ താരത്തിന്റെ