റയലിലേക്കോ സിറ്റിയിലേക്കോ അല്ല, പിഎസ്‌ജി വിടാനുള്ള ആഗ്രഹമറിയിച്ച് കിലിയൻ എംബാപ്പെ

ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ തനിക്ക് ക്ലബ്ബ് വിടണമെന്ന ആവശ്യം പിഎസ്‌ജിയെ അറിയിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018ൽ ഫുട്ബോൾ ലോകം കണ്ട രണ്ടാമത്തെ വലിയ ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിൽ നിന്നും

ലീഡ്‌സിനെതിരെ താണ്ഡവമാടി മുഹമ്മദ് സലാ, റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സലായുടെ ഹാട്രിക്

2020-21 പ്രീമിയർലീഗ് മത്സരങ്ങൾക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ തന്നെ ഹാറ്റ്രിക്ക് പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ. 16 വർഷത്തെ ഇടവേളയ്ക്കു ശേഷം അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയേൽസക്കു കീഴിൽ പ്രീമിയർ

‘കിരീടം തുടർച്ചയായി നേടുകയെന്നത് ബുദ്ദിമുട്ടുള്ള കാര്യമാണ്’, ലിവർപൂളിന്…

പുതിയ സീസൺ തുടങ്ങാനിരിക്കെ പ്രീമിയർ ലീഗ്‌ ചാമ്പ്യന്മാരായ ലിവർപൂളിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെ. തുടർച്ചയായി ലീഗ് കിരീടം നേടുകയെന്നത് വളരെ ബുദ്ദിമുട്ടേറിയതാണെന്നാണ് ഈ വർഷത്തെ

‘ആദ്യം അച്ഛനെ ആ സ്ഥാനത്തു നിന്നു മാറ്റണം’, ബാഴ്‌സ വിടണമെങ്കിൽ പ്രൊഫഷണൽ ഏജന്റുമാരെ…

ബയേണുമായുള്ള നാണംകെട്ട തോൽ‌വിയിൽ നിരാശനായി മെസി ക്ലബ്ബ് വിടണമെന്ന ആവശ്യവുമായി ബാഴ്‌സയെ സമീപിച്ചത് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ മെസിയുടെ ഏജന്റും പിതാവുമായ ജോർഹെ മെസിയും പ്രസിഡന്റ് ബർതോമ്യുവുമായുള്ള ചർച്ചക്ക് ശേഷം ബാഴ്സയിൽ തന്നെ